മാവൂർ:ഡിസംബർ 23 ന് കർഷക ദിനാചരണത്തിന്റെ ഭാഗമായി മാവൂരിലെ മുതിർന്ന കർഷകനായ ശ്രീ വേലായുധൻ തൂവ്വക്കാട് ന് ജെസിഐ മാവൂർ ലോം അന്നദത്ത കർഷശ്രീ പുരസ്കാരം നൽകി ആദരിച്ചു. ചടങ്ങിൽ ജെസിഐ മാവൂർ പ്രസിഡന്റ് JFM സനീഷ്, പി ജെസിഐ മാവൂർ ഡയമണ്ട്സ് പ്രസിഡന്റ്...
മാവൂർ:നിർഭയ ദിവസിൻ്റെ ഭാഗമായി സ്റ്റുഡൻസ് പോലീസിൻ്റെയുംജെ.സി.ഐ.മാവൂർ ചാപ്റ്ററിൻ്റെയും നേതൃത്വത്തിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.സ്റ്റുഡൻസ് പോലീസ് ഗേൾസ് കേഡറ്റുകൾക്കു വേണ്ടി സെൽഫ് ഡിഫൻ ൻ ക്ലാസാണ് സംഘടിപ്പിച്ചത്. കോഴിക്കോട് സിറ്റി പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ പി.പി.ഷീനക്ലാസെടുത്തു. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ജെ.സി.ഐ.മാവൂരിൻ്റെ നേതൃത്ത്വത്തിൽ...
മാവൂർ:ചാത്തമംഗലം പഞ്ചായത്തിലെ സൗത്ത് അരയങ്കോട്- നെൻമണിപ്ര -താത്തൂർ റോഡ് നിർമ്മാണം പൂർത്തിയാക്കി യാത്രക്കായി തുറന്നുകൊടുത്തു.ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത –യോഗ്യമാക്കിയത്. പ്രവർത്തി പൂർത്തീകരിച്ച റോഡിൻ്റെ ഉൽഘാടനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർനിർവ്വഹിച്ചു. വികസന...
മാവൂർ:ഷുഹൈബ് മെമ്മോറിയൽ ഒന്നാമത് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കെ.എസ്.യു മാവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തിലാണ് ടൂർണമെന്റ് നടത്തിയത്.മാവൂർ പാടം ഗ്രൗണ്ടിൽ വെച്ച് നടന്ന ഫുട്ബോൾ മത്സരത്തിൽ 16 ഓളം ടീമുകൾ പങ്കെടുത്തു.മത്സരത്തിൽ ജേതാക്കളായ SLS വെള്ളന്നൂർ ടീമിന് വളപ്പിൽ റസാഖ് ട്രോഫി കൈമാറി. റണ്ണേഴ്സ്...
മാവൂർ: സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് ഡിസംബർ 28 ന് ചൊവ്വാഴ്ച മാവൂരിൽ വെച്ചു നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാരക രോഗങ്ങൾക്ക് അടിമപ്പെട്ടവർ, മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, പ്രായാധിക്യം മൂലം കിടപ്പിലായവർ തുടങ്ങി സമൂഹത്തിലെ നിരാലംബരായവർക്ക്...
മാവൂർ:കൽപള്ളിയിലെ മണൽ കടത്തിൽ പഞ്ചായത്ത് അംഗത്തിന്റെ പരാമർഷവും ,മാവൂർ സർവീസ് ബാങ്കിലെ ആയിമത്തിയും ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി മാവൂർ യു. ഡി. എഫ്, ആർ.എം.പി സംയുക്ത കമ്മറ്റി. കൽപ്പള്ളി കടവിലെ മണൽ കടത്ത് പഞ്ചായത്ത് അംഗത്തിന്റെ പരാമർശത്തിൽ പോലീസ് കേസ് എടുക്കണമെന്നും മാവൂർ സർവ്വീസ് ബാങ്ക്...
മാവൂർ:സ്വാദതന്ത്ര സമര സേനാനിയും പ്രമുഖ കമ്മ്യൂണിസ്റ് നേതാവുമായ കല്ലാട്ട് കൃഷ്ണൻ അനുസ്മരണ സമ്മേളനം ഡിസംബർ 04 ന് മാവൂർ പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. മുതിർന്ന കമ്മ്യൂണിസ്റ് നേതാവ് കെ. ഇ ഇസ്മായിലാണ് ഈ വർഷത്തെ കല്ലാട്ട് കൃഷ്ണൻ സ്മാരക പുരസ്കാരത്തിന് ജേതാവായത്....
മാവൂർ:’1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതി കാലങ്ങൾ’ മലബാർ സമര വാർഷികത്തിന്റെ ഭാഗമായി സ്മൃതി സംഗമം നടത്തി. എസ് വൈ എസ് കുന്നമംഗലം സോൺ സാംസ്കാരിക ഡയറക്ടറേറ്റിന്റെ നേതൃത്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മാവൂർ ടാക്സി സ്റ്റാൻഡിൽ നടന്ന പരിപാടി അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം...
മാവൂർ:പനങ്ങോടിന് സമീപം കൃഷിയിടത്തിലിറങ്ങിയ കാട്ടു പന്നിയെ കഴിഞ്ഞ ദിവസം രാത്രി ഫോറെസ്റ്റിന്റെ അനുമതിയോടെ സി എം ബാലൻ വെടിവെച്ചിരുന്നു. വെടിയേറ്റ പന്നി തൊട്ടടുത്ത കിണറിൽ ചാടി. ഇന്ന് രാവിലെ ഫോറെസ്റ്റ് ഉദ്യോഗസ്ഥർ എത്തി പന്നിയെ കിണറിൽ നിന്ന് പുറത്തെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു. RRT...
മാവൂർ:കൽപള്ളി പരേതനായ വായോളി മുഹമ്മദ് കുട്ടിയുടെ ഭാര്യ വായോളി ഫാത്തിമ (84)നിര്യാതയായി. മക്കൾ:മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദുൽ അസീസ്, ആയിഷ, സുഹ്റ, സുബൈദ അധ്യാപിക (കൊടുവള്ളി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ)മരുമക്കൾ:അബ്ദുൽ കരീം (നാദി മുക്കം),പരേതനായ അബ്ദുൽ മജീദ് മുക്കം, അഷ്റഫ് അദ്ധ്യാപകൻ (നടക്കാവ് ഗേൾസ്...