പെരുവയൽ:രാത്രിയുടെ മറവിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ കയറി ക്രമക്കേട് നടത്താനുള്ള യു ഡി.എഫ് ഭരണസമിതി അംഗങ്ങളുടെ ശ്രമം അവസാനിപ്പിക്കുക.ഗ്രാമ പഞ്ചായത്തിനെ അഴിമതിയുടെ സങ്കേതമാക്കാനുള്ളക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ്റെധിക്കാരം ഒഴിവാക്കുക. പഞ്ചായത്ത് ഓഫീസ് ദുരുപയോഗം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയർത്തി പ്രതിഷേധ സമരം നടത്തി.സി.പി.ഐ.എം.പുവ്വാട്ടു പറമ്പ് ലോക്കൽ...
കട്ടാങ്ങൽ:കാട്ടുപന്നി ശല്യം രൂക്ഷമായ ചാത്തമംഗലം മാവൂർ ഗ്രാമപഞ്ചായത്തുകളുടെ ജനജാഗ്രത സമിതി സംയുക്ത യോഗം ചേർന്നു. പന്നി ശല്യം പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം നടത്തിയത്. ചാത്തമംഗലം പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു....
മാവൂർ:സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ ശമ്പള വർദ്ധനവിനായി സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടുക, വെട്ടി കുറച്ച വേതനം പുനസ്ഥാപിക്കുക, സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സേവനം ഒരു അധ്യാപകന് രണ്ട് സ്കൂളായി പരിമിതപ്പെടുത്തുക തുടങ്ങിയ ആവശ്യക്കൾ ഉന്നയിച്ച് പ്രതിഷേധ ധർണ്ണ നടത്തി.സമഗ്ര ശിക്ഷ അഭിയാനിലെ കലാ-കായിക – പ്രവൃത്തി പരിചയ...
മാവൂർ:പി.എഫ് പെൻഷൻകാരോട് കേന്ദ്ര സർക്കാറിന്റെ അവഗണനക്കെതിരെ നിൽപ്പ് സമരം നടത്തി. മാവൂർ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ പി. എഫ് പെൻഷനേഴ്സ് അസോസിയേഷൻ മാവൂർ യൂണിറ്റിന്റെ നേതൃത്യത്തിലാണ് നിൽപ്പ് സമരം നടത്തിയത്. പി. എഫ് പെൻഷനേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് എം ദർമജൻ ഉദ്ഘാടനം ചെയ്തു....
മാവൂർ:ഊർക്കടവിലെ ലേക്ക് സൈഡ് വാട്ടർ സ്പോട്സ് കോംപ്ലക്സ് സെൻ്ററിലാണ് വിളംമ്പര ചടങ്ങ് നടന്നത്.ഏപ്രിൽ മാസം ആരംഭിക്കുന്ന ഡ്രീം ചാലിയാർ വാട്ടർ സ്പോട്സിൻ്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് വിളംബരം നടത്തിയത്.പദ്ധതിയുടെ ഭാഗമായി ഡ്രീം ചാലിയാറിലേക്കാവശ്യമായ റസ്ക്യൂ ടീമിൻ്റെ പരിശീലനം ആരംഭിച്ചു.മുപ്പത് പേർക്കാണ് മാസ്റ്റർ ട്രയിനികളായി പരിശീലനം...
മാവൂർ:നവംബർ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മെഡിക്കൽ കോളേജ് നഴ്സിംഗ് വിഭാഗത്തിന്റെ നേതൃത്യത്തിൽ സൗജന്യ ജീവിതശൈലി രോഗ നിർണയവും ബോധവൽക്കരണ എക്സിബിഷനും സംഘടിപ്പിച്ചു. മിഠായി എന്ന പേരിൽ പ്രമേഹത്തെ മുൻനിർത്തി ആരോഗ്യ വിദ്യാഭ്യാസ പ്രദർശനമാണ് സംഘടിപ്പിച്ചത്.ചെറൂപ്പ ഹെൽത്ത് യൂണിറ്റിലാണ് പ്രദർശനം സംഘടിപ്പിച്ചത്. ഓഫീസർ ഇൻ...
മാവൂർ:കളൻതോട് കൂളിമാട് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത്‌കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വേറിട്ട പ്രധിഷേധം സംഘടിപ്പിച്ചു. ചിറ്റാരിപ്പിലാക്കലിൽ നിന്നും കൂളിമാട് വരെ ഓഫ് റോഡ് യാത്ര നടത്തിയാണ് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധിച്ചത്. സമരത്തിന്റെ ഭാഗമായി ഇന്ന് ഈ റോഡ് ഓഫ് റോഡായി മാറി എന്നുന്നയിച്ചു കൊണ്ട് യൂത്ത്...
കൂളിമാട് : ക്രസ്റ്റ് കൂളിമാടിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ മുന്നോടിയായി വനിത ശാക്തീകരണ ശില്പശാല നടന്നു.വാർഡ് മെമ്പർ കെ.എ.റഫീഖ് ഉത്ഘാടനം ചെയ്തു. കോർഡിനേറ്റർ സി.എ.അലി അധ്യക്ഷത വഹിച്ചു. ടി.വി.ഷാഫി മാസ്റ്റർ, എം.പി.എ.ജലീൽ മാസ്റ്റർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഭാരവാഹികളായ കെ.കെ....
മാവൂർ: മാവൂർ മഹ്ളറ വിദ്യാർത്തി യൂണിയൻ എം എച്ച് എസ് ജീലാനി അനുസ്മരണം സംഘടിപ്പിച്ചു.മഹ്ളറ ഓഡിറ്റോറിയത്തിൽ നടന പരിപാടി ഹാഫിള് അജ്മൽ സഖാഫി അധ്യഷത വഹിച്ചു . ഹാഫിള് ഹൈദർ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തിസയ്യിദ് എസ്.എ .ഐ ബുഖാരി പ്രർത്ഥനക്ക് നേതൃത്വം നൽകിഗഫൂർ...
മാവൂർ:കണ്ണൂരിൽ നടക്കാൻ പോകുന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായി ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാടും ലോക്കൽ സമ്മേളനം നടത്തി.കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയ കെ.ഗോവിന്ദൻകുട്ടി- സനിൽ നഗറിലാണ് സി.പി.ഐ.എം.ലോക്കൽ സമ്മേളനം നടത്തിയത്. രാവിലെ കൂളിമാട് അങ്ങാടിയിൽ നടന്ന പ്രകടനത്തിനു ശേഷം മുതിർന്ന പാർട്ടി പ്രവർത്തക അരീക്കര...