മാവൂർ:പള്ളിയോൾ ചിറക്കൽമേത്തൽ നാരായണൻ്റെ വീടിനാണ് ഇടിമിന്നലിൽ തകരാർ സംഭവിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം നാലരയോടെയാണ് അതിശക്തമായ ഇടിമിന്നലുണ്ടായത്. മിന്നലിൽ വീടിൻ്റെ ചുമരിൻ്റെ ഒരു ഭാഗം തകർന്നു. ചുമരുകൾക്ക് വിള്ളലും സംഭവിച്ചു.കൂടാതെ വീട്ടുമുറ്റം മിന്നലിൻ്റെ ശക്തിയിൽ ചിതറിതെറിച്ചിട്ടുമുണ്ട്. മുറ്റത്തിനോട് ചേർന്ന ഭാഗത്തെ കൃഷിയും നശിച്ചിട്ടുണ്ട്. മിന്നലുണ്ടായ സമയത്ത്...
മാവൂർ: കാട്ടുപന്നി ശല്യം രൂക്ഷമായ മാവൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. മാവൂർ കണ്ണാറ ജയപ്രകാശിനാണ് പരിക്കേറ്റത്.ഞായറാഴ്ച്ച രാവിലെ ആറരയോടെ വീട്ടുമുറ്റത്തു നിന്നാണ് കാട്ടുപന്നി ആക്രമിച്ചത്.വീടിനോട് ചേർന്നുള്ള തൊഴുത്തിൽ നിന്നും പശുവിനെ മാറ്റി കെട്ടുന്നതിനായി പോകുമ്പോഴാണ്തൊട്ടടുത്ത വാഴത്തോട്ടത്തിൽ നിന്നും ഓടിയെത്തിയ പന്നി ആക്രമിച്ചത്. ആദ്യ...
മാവൂർ:ഡാറ്റാ ബാങ്കിലെ അപാകതകൾ പരിഹരിച്ച് പുനർ നിർണ്ണയം നടത്തി പ്രസിദ്ധപ്പെടുത്തണമെന്ന് രജിസ്‌റ്റേർഡ് എഞ്ചിനീയേഴ്‌സ് & സൂപ്പർവൈസർസ് ഫെഡറേഷൻ (റെൻസ്‌ഫെഡ് ) മാവൂർ-പെരുവയൽ യൂണിറ്റ് കൺവെൻഷൻ ആവിശ്യപ്പെട്ടു. പഴയ കെട്ടിടങ്ങളും, മരങ്ങളും ഉള്ള ഒട്ടേറെ സ്ഥലങ്ങൾ ഇപ്പോഴും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതായി കാണുന്നു. കൂടാതെ തരം...
മാവൂർ: മാവൂർ മഹ്ളറ സ്റ്റുഡൻ്റ് യൂണിയൻ എം എച്ച് എസ് ആർട്സ് ഫെസ്റ്റ് പ്രഖ്യാപിച്ചു. മഹ്ളറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ദഅവാ കോളേജ് പ്രിൻസിപ്പൾ സയ്യിദ് എ ഐ ബുഖാരി അധ്യക്ഷത വഹിച്ചു. മഹ്ളറ ജന:സെക്രട്ടറി എൻ മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാനേജർ...
ചാലിയാർ ടൂറിസത്തിൻ്റെ കേന്ദ്രബിന്ദുവായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഡ്രീം ചാലിയാർ പദ്ധതി ആരംഭിക്കുന്നതിൻ്റെ മുന്നോടിയായി സർവ്വകക്ഷി യോഗം നടത്തി. മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെൻ്ററിലാണ് സർവ്വകക്ഷി യോഗം നടത്തിയത്. ഡ്രീം ചാലിയാർ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്ന മാവൂർ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ,സന്നദ്ധ പ്രവർത്തകർ, മാധ്യമ...
മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 32 പേർക്ക് കൊവിഡ് പോസിറ്റീവ്. 5 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 128 പേരാണ് ചികിത്സയിലുള്ളത്.ഇതുവരെ 3820 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 36 പേർ ഇതുവരെ മരണപെട്ടു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന് സ്ഥിരീകരിച്ചവർ നിലവിൽ ചികിത്സയിൽ ഉള്ളവർ↙️ ഇന്ന്...
മാവൂർ:ജെംഷാദ് എന്നയാളെയാണ് മാവൂർ സബ്ബ് ഇൻസ്പെക്ടർ രേഷ്മ. വി.ആർ പോക്സോ നിയമത്തിൽ ഉൾപ്പെട്ടതിന് അറസ്റ്റ് ചെയ്തത്. ഓൺലൈൻ പഠനത്തിന് ഫോണിന്റെ അപര്യാപ്തത ചൂഷണം ചെയ്ത് ഫോൺ വാങ്ങി നൽകി വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ചാണ് പ്രതി കുട്ടിയെ വിശീകരിക്കാൻ ശ്രമിച്ചത്. ഇയാൾ മുൻപ് മറ്റൊരു കുട്ടിയെ...
മാവൂർ:കേന്ദ്ര സർക്കാരിന്റെ രണ്ടാം ഘട്ട സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കേന്ദ്ര സ്പോർട്സ് മന്ദ്രാലയം നെഹ്റു യുവ കേന്ദ്രയുമായി സംയോജിച്ചു നടത്തപ്പെടുന്ന ഒരു മാസം നീളുന്ന (ഒക്ടോബർ 1 to 31) ക്ലീൻ ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി മാവൂർ പാറമ്മൽ അങ്ങാടി KMG ആർട്‌സ്...
മാവൂർ:വീടില്ലാതെ ദുരിതമനുഭവിച്ചിരുന്ന മാവൂർ കരിമ്പന കുഴി നീനക്കും കുട്ടികൾക്കും തണലൊരുക്കാൻ ഡിഗ്നിറ്റി ചാരിറ്റബിൾ ഫൗണ്ടേഷൻ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി. ഒൻപതര ലക്ഷം രൂപ ചിലവിൽ മാവൂർ തെങ്ങിലക്കടവ് തീർത്ത കുന്ന് കരിമ്പനക്കുഴിയിലാണ് വീട് നിർമ്മിച്ച് നൽകിയത്. രണ്ട് കിടപ്പുമുറികളും അനുബന്ധ സൗകര്യങ്ങളുമുള്ളതാണ് വീട്....
മാവൂർ:വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സാമൂഹിക മികവിനെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികൾ നേരിടുന്ന വെല്ലുവിളികളും പഠനവിഷയങ്ങളിലെ അറിവുകളും മറ്റ് മേഖലകളിലെ കഴിവുകളുംഅളക്കുന്നതിന് തയ്യാറാക്കിയ നിരന്തരം ഗൃഹ സന്ദർശനം പദ്ധതിക്ക് മാവൂരിൽ തുടക്കമായി. മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൻ്റെനേതൃത്ത്വത്തിലാണ് മാത്യകാ പദ്ധതി ആവിഷ്ക്കരിച്ചത്.പദ്ധതിയുടെ ഉൽഘാടനംമാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...