മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 32 പേർക്ക് കൊവിഡ് പോസിറ്റീവ്. 5 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 128 പേരാണ് ചികിത്സയിലുള്ളത്.ഇതുവരെ 3820 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 36 പേർ ഇതുവരെ മരണപെട്ടു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന് സ്ഥിരീകരിച്ചവർ നിലവിൽ ചികിത്സയിൽ ഉള്ളവർ↙️ ഇന്ന്...
മാവൂർ:ജെംഷാദ് എന്നയാളെയാണ് മാവൂർ സബ്ബ് ഇൻസ്പെക്ടർ രേഷ്മ. വി.ആർ പോക്സോ നിയമത്തിൽ ഉൾപ്പെട്ടതിന് അറസ്റ്റ് ചെയ്തത്. ഓൺലൈൻ പഠനത്തിന് ഫോണിന്റെ അപര്യാപ്തത ചൂഷണം ചെയ്ത് ഫോൺ വാങ്ങി നൽകി വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ചാണ് പ്രതി കുട്ടിയെ വിശീകരിക്കാൻ ശ്രമിച്ചത്. ഇയാൾ മുൻപ് മറ്റൊരു കുട്ടിയെ...
മാവൂർ:കേന്ദ്ര സർക്കാരിന്റെ രണ്ടാം ഘട്ട സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കേന്ദ്ര സ്പോർട്സ് മന്ദ്രാലയം നെഹ്റു യുവ കേന്ദ്രയുമായി സംയോജിച്ചു നടത്തപ്പെടുന്ന ഒരു മാസം നീളുന്ന (ഒക്ടോബർ 1 to 31) ക്ലീൻ ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി മാവൂർ പാറമ്മൽ അങ്ങാടി KMG ആർട്‌സ്...
മാവൂർ:വീടില്ലാതെ ദുരിതമനുഭവിച്ചിരുന്ന മാവൂർ കരിമ്പന കുഴി നീനക്കും കുട്ടികൾക്കും തണലൊരുക്കാൻ ഡിഗ്നിറ്റി ചാരിറ്റബിൾ ഫൗണ്ടേഷൻ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി. ഒൻപതര ലക്ഷം രൂപ ചിലവിൽ മാവൂർ തെങ്ങിലക്കടവ് തീർത്ത കുന്ന് കരിമ്പനക്കുഴിയിലാണ് വീട് നിർമ്മിച്ച് നൽകിയത്. രണ്ട് കിടപ്പുമുറികളും അനുബന്ധ സൗകര്യങ്ങളുമുള്ളതാണ് വീട്....
മാവൂർ:വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സാമൂഹിക മികവിനെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികൾ നേരിടുന്ന വെല്ലുവിളികളും പഠനവിഷയങ്ങളിലെ അറിവുകളും മറ്റ് മേഖലകളിലെ കഴിവുകളുംഅളക്കുന്നതിന് തയ്യാറാക്കിയ നിരന്തരം ഗൃഹ സന്ദർശനം പദ്ധതിക്ക് മാവൂരിൽ തുടക്കമായി. മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൻ്റെനേതൃത്ത്വത്തിലാണ് മാത്യകാ പദ്ധതി ആവിഷ്ക്കരിച്ചത്.പദ്ധതിയുടെ ഉൽഘാടനംമാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...
മാവൂർ:ക്ലീൻ ഇന്ത്യാക്യാമ്പയിൻ്റെ ഭാഗമായി മാവൂർ ബഡ്സ് സ്പെഷ്യൽ സ്കൂളിൻ്റെ പരിസരം ശുചീകരിച്ചു. കോഴിക്കോട് നെഹറു യുവകേന്ദ്രയുടെ സഹകരണത്തോടെ മാവൂർ ഫെയ്മസ് ആട്സ് ആൻ്റ് സ്പോട്സ് ക്ലബ്ബുംകുറ്റിക്കാട്ടൂർ എ.ഡബ്ല്യൂഎച്ച് പോളിടെക്നിക്ക് എൻ.എസ്.എസ്. യൂണിറ്റ്, കെ.എം.സി.ടി.പോളിറ്റ്നിക്ക് എൻ.എസ്.എസ്.യൂണിറ്റ്എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരിച്ചത്. ബഡ്സ് സ്കൂൾ പരിസരത്ത് നടന്ന ശുചീകരണം...
മാവൂർ:മാവൂർ ചാത്തമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെട്ടിക്കടവിൽ വലിയ പാലം നിർമ്മിക്കുന്നതിൻ്റെ മുന്നോടിയായുള്ള പ്രവർത്തിക്ക് തുടക്കം കുറിച്ചു. സർക്കാറിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 കോടി രൂപ ചിലവഴിച്ചാണ് പുതിയ പാലം നിർമ്മിക്കുന്നത്. നിലവിൽ തൊണ്ണൂറ് മീറ്റർ നീളവും രണ്ടരമീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. ഈ പാലം...
മുക്കം:മുതിര്‍ന്ന പൗരന്മാര്‍ക്കും വഴിയാത്രക്കാര്‍ക്കുമായി ചേന്ദമംഗലൂര്‍ പുല്‍പ്പറമ്ബില്‍ ഒരുക്കിയ ‘സായാഹ്നം’ വിശ്രമകേന്ദ്രം രാഹുല്‍ഗാന്ധി എം.പി നാടിന് സമര്‍പ്പിച്ചു. അന്തരിച്ച സി.ടി ജബ്ബാര്‍ ഉസ്താദിന്റെ സ്മരണയ്ക്കായി കുടുംബം പണിതതാണ് കേന്ദ്രം. മുക്കം നഗരസഭ ചെയര്‍മാന്‍ പി.ടി ബാബു അദ്ധ്യക്ഷത വഹിച്ചു. സി.ടി ആദില്‍ ആമുഖഭാഷണം നടത്തി. സായാഹ്നത്തിന്റെ...
മാവൂർ : നിപ ബാധിച്ച് മരിച്ച പാഴൂരിലെ മുഹമ്മദ് ഹാഷിമിന്റെ വീട് സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിക്കാൻ കാരുണ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയെത്തി. കുടുംബത്തെ ആശ്വസിപ്പിക്കുകയും നോർക്കയുടെ ധന സഹായം ലഭിക്കാൻ പരിശ്രമിക്കുമെന്നും അഷ്റഫ് താമരശേരി പറഞ്ഞു. ഷഹീർ പാഴൂർ, ഉബൈദ് സി.കെ , ഉണ്ണിമോഴി എന്നിവർ...
മാവൂർ:മാവൂർ പൈപ്പ്ലൈനിന് സമീപം ഗ്രാസിം സ്റ്റേഡിയത്തിനോട് ചേർന്ന് കരിമലക്കുന്നിൽ പോലീസ് റെയ്ഡ്. അനധികൃത മദ്യനിർമ്മാണമുൾപ്പെടെയുള്ള സാമൂഹ്യദ്രോഹ നടപടികൾ നിത്യസംഭവമായ ഈ പ്രദേശം മാവൂർ ഗ്രാസിം ഇന്റസ്ട്രീസിന് കീഴിലുള്ളതാണ്. നിറയെ കാടുമൂടികിടക്കുന്ന പ്രദേശത്ത് സാമൂഹ്യ ദ്രോഹികളുടെ ശല്യം നിരന്തരമാണ്. ചുറ്റും കാടുകൂടിക്കിടക്കുന്ന പ്രദേശം കാട്ടുപന്നികളുടെ ആവാസകേന്ദ്രം...