വാഴക്കാട്: മുൻ ഗ്വാളിറയോൺസ് ജീവനക്കാനായിരുന്ന പനക്കൽ കണ്ടൻകുട്ടി നിര്യാതനായി. ശവ സംസ്കാരം വൈകുന്നേരം മൂന്ന് മണിക്ക് വീട്ടു വളപ്പിൽ, ഭാര്യ മാധവി, മക്കൾ, സുരേന്ദ്രൻ, സുമതി, സുരേഷ്, സത്യൻ, മരുമക്കൾ വേലായുധൻ വാക്കയിൽ, ശൈലജ അരീക്കോട്, ലിഷ കൊട്ടുക്കര, അമ്പിളി വെട്ടത്തൂർ
മാവൂർ: കുറ്റിക്കടവ് അങ്ങാടിക്കു സമീപം ചെറുപുഴയിലെ കാവാട്ടുകടവിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ താണ് മൃതദേഹം.അഴുകിയ നിലയിലായതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. നൂറ്റി എഴുപത്തി ഏഴ് സെൻ്റിമീറ്റർ ഉയരവും, തലയിൽ കഷണ്ടിയുമുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ മാവൂർ പോലീസ്...
ചിറ്റാരിപിലാക്കൽ: പരേതനായ ഇ.സി മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ 75 (മണിമുണ്ട) നിര്യാതയായി. മക്കൾ: ഇ.സി ബഷീർ മാസ്റ്റർ (ചാത്തമംഗലം പ ഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, ചിറ്റാരിപ്പിലാക്കൽ മഹല്ല് സെക്രട്ടറി), അബ്ദുൽ ഗഫൂർ (ശാന്തി നഴ്സിങ് കോളേജ് ഓമശ്ശേരി), മുനീർ (ദുബായ്), സുബൈർ,...
മാവൂർ | കേന്ദ്ര സർക്കാറിന്റെ തെറ്റായ കർഷക ദ്രോഹ നടപടിക്കെതിരെ കർഷക സംഘം മാവൂർ മേഖല കമ്മറ്റിയുടെ നേതൃത്യത്തിൽ പ്രതിഷേധ സമരം നടത്തി. മാവൂർ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ നടന്ന സമരം സി പി ഐ എം മാവൂർ ലോക്കൽ സെക്രട്ടറി ഇ എൻ...
മാവൂർ | ആഗസ്റ്റ് 9 വ്യാപാരി ദിനം വിജയ ദിനമായി ആചാരിച്ചു. മാവൂർ യൂണിറ്റിന്റെ നേതൃത്യത്തിൽ യൂണിറ്റ് സെക്രട്ടറി ഉസ്മാൻ പതാക ഉയർത്തി. സേതു മാധവൻ, മോഹൻ ദാസ്, സഹദ് മോൻ,ഡോളി, സീത മനോഹരൻ തുടങ്ങിയവർ സംബന്ധിച്ചു.
മാവൂർ | ബി.ജെ.പിയുടെ കളളപ്പണത്തിനെതിരെ SDPl മാവൂർബ്രാഞ്ച് കമ്മിറ്റിയുടെ നേതൃതത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യം ഭരിക്കുന്ന പാർട്ടിക്കാർ തന്നെയാണ് കള്ള പണത്തിനും കള്ളനോട്ടടിക്കും നേതൃത്വം നൽകുന്നത്, BJP യുടെ കള്ളപ്പണ ഇടപാടുകളെ തുറന്നു കാട്ടുന്നതിൽ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളും പത്രമാധ്യമങ്ങളും മൗനം തുടരുകയും ചെയ്യുന്നു. ഈ...
കോഴിക്കോട്: തിരുവമ്പാടി കൂമ്പാറയിൽ വെടിമരുന്ന് ശേഖരം കണ്ടെത്തി. 75 ജലാറ്റിന്‍ സ്റ്റിക്കുകളും 100 കിലോഗ്രാം വെടിമരുന്നുമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ സ്ഥലത്തു നിന്നാണ് പൊലീസ് വെടിമരുന്നു ശേഖരം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. നിവരധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശമാണിത്.
മാവൂർ | ഡിജിറ്റൽ ലൈബ്രറിക്കു വേണ്ടി മാവൂർ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ സൗകര്യം വിലയിരുത്താൻ ഐ.ഐ.എം.വിദഗ്ധസംഘം സന്ദർശിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവനു സമീപത്താണ് ഡിജിറ്റൽ ലൈബ്രറി തയ്യാറാക്കുന്നത്. ഐ.ഐ.എം യു.ബി.എ.കോഡിനേറ്റർ അനുഭശേഖർ, പ്രൊജക്റ്റ് അസോസിയേറ്റ് ഉബൈദുള്ള,ഐ.ഐ.എം.പ്രതിനിധി എ അബ്ദുറഹിമാൻ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്.
മാവൂർ|കച്ചേരി കുന്ന് ശാഖാ യൂത്ത് ലീഗാണ് സല്യൂട്ട് എന്ന പേരിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. മാവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പുലപ്പാടി ഉമ്മർ ഉൽഘാടനം ചെയ്തു. ശാഖ യൂത്ത് ലീഗ് പ്രസിഡന്റ്‌ മുനീർ പി ടി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി...
മാവൂർ ഗ്രാമ പഞ്ചായത്ത് 16 ആം വാർഡായ കോട്ടക്കുന്ന് കോളനിയിലെ പൊതു കിണറിൽ മാലിന വസ്തുക്കൾ നിക്ഷേപിച്ചതായി കണ്ടെത്തി. ഇന്ന് രാവിലെ വെള്ളമെടുക്കാൻ വന്ന സ്ത്രീകളാണ്വെള്ളത്തിൻ്റെ നിറം മാറിയത് ശ്രദ്ധിച്ചത്.ഗ്രാമപഞ്ചായത്ത് അധികൃതർ,പൊലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവർ സ്ഥലം സന്ദർശിച്ചു. കിണർ വൃത്തിയാക്കി ഉപയോഗയോഗ്യമാക്കാനുള്ള ഏർപ്പാടുകൾ...