മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 2 പേർക്ക് കൊവിഡ് പോസിറ്റീവ്. 4 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 58 പേരാണ് ചികിത്സയിലുള്ളത്.6 പേർ ഡി സി സി യിൽ.ഇതുവരെ 1795 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 22 പേർ ഇതുവരെ മരണപെട്ടു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന്...
മാവൂർ | വനംകൊള്ളക്കെതിരെ ജുഡീഷ്യൽ അന്യേഷണം നടത്തുക, കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു ഡി.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മാവൂർ പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തിൽ മാവൂർ വില്ലേജ് ഓഫീസിനു മുന്നിൽ സമരം സംഘടിപ്പിച്ചു. ഡി.സി.സി.അംഗം പി.ഭാസ്ക്കരൻനായർ സമരം ഉൽഘാടനം...
പെരുവയൽ, ചാത്തമംഗലം, മുക്കം, കൊടിയത്തൂർ, കാരശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, താമരശ്ശേരി പഞ്ചായത്ത് /നഗരസഭയിലെ ക്രിട്ടിക്കൽ/കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകളും നിയന്ത്രണങ്ങളും. ക്രിട്ടിക്കൽ കണ്ടയിന്മെന്റ് സോണുകൾ. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പൈങ്ങോട്ടുപുറം വെസ്റ്റ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മരിയപ്പുറം കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകൾ. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് –...
മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 3 പേർക്ക് കൊവിഡ് പോസിറ്റീവ്.നിലവില്‍ 60 പേരാണ് ചികിത്സയിലുള്ളത്. 8 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.ഇതുവരെ 1793 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 21 പേർ ഇതുവരെ മരണപെട്ടു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന് സ്ഥിരീകരിച്ചവർ↙️ 2-വളയന്നൂർ 14-കുറ്റിക്കടവ് 118-മണക്കാട് 1
ഭാഗിക ലോക്ക് ഡൗൺ ആയ മാവൂർ,പെരുവയൽ, കാരശ്ശേരി, ചാത്തമംഗലം, കൊടിയത്തൂർ, കുന്ദമംഗലം, മുക്കം, തിരുവമ്പാടി തുടങ്ങിയ നഗരസഭ/പഞ്ചായത്തുകളിൽ ജൂൺ 24 മുതൽ നിലവിൽ വരുന്ന നിയന്ത്രണങ്ങൾ. 1. എല്ലാ വിധ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങൾ പൊതുമേഘലാ സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി/കോർപ്പറേഷനുകൾ ബാങ്കുകൾ ധനകാര്യസ്ഥാപനങ്ങൾ...
മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 12 പേർക്ക് കൊവിഡ് പോസിറ്റീവ്.നിലവില്‍ 65 പേരാണ് ചികിത്സയിലുള്ളത്. 14 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.ഇതുവരെ 1790 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 21 പേർ ഇതുവരെ മരണപെട്ടു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന് സ്ഥിരീകരിച്ചവർ↙️ 2-വളയന്നൂർ 14-കുറ്റിക്കടവ് 35-തെങ്ങിലക്കടവ് 412-മാവൂർ...
മാവൂർ | വാക്സിനേഷന് വരുന്നവരെ സൗകര്യങ്ങ ളൊരുക്കാതെ ബുദ്ധിമുട്ടിക്കുന്ന ആശുപത്രി പ്രവർത്തനം അവതാളത്തിലാക്കുന്ന മെഡിക്കൽ ഓഫീസറുടെ നടപടിക്കെതിരെ സി പി ഐ എം മാവൂർ, ചെറൂപ്പ, കണ്ണിപറമ്പ് ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ചെറൂപ്പ ഹെൽത്ത് യൂണിറ്റിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. സമരം കുന്ദമംഗലം...
മാവൂർ | അടിക്കടിയുണ്ടാവുന്ന ഇന്ധന വിലവർദ്ധനവിനെതിരെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ചക്ര സ്തംഭന സമരം നടത്തി. മാവൂർ ടൗണിൽ വാഹനങ്ങൾ 15 മിനുട്ട് നിർത്തിയിട്ടു.സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് എം.ധർമ്മജൻ സമരം ഉദ്ഘാടനം ചെയ്തു. വിവിധ തൊഴിലാളി സംഘടനാ...
കൂളിമാട് | ലോക്ക് ഡൗൺ ഇളവിൽ ആരാധനാലയങ്ങളെ ഉൾപ്പെടുത്താത്ത സർക്കാർ നടപടിയിൽ കൂളിമാട് ശാഖാ മുസ്ലിം ലീഗ് പ്രതിഷേധിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ്.പ്രസി കെ.എ. ഖാദർ മാസ്റ്റർ പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്തു. വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി കെ.എ. റഫീഖ് അധ്യക്ഷനായി....
കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഇന്നും നാളെയും ഹോട്ടലുകളിൽനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് അഭ്യർത്ഥിച്ചു. ഹോം ഡെലിവറി സംവിധാനം പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഹോട്ടലിൽ നിന്ന്...