പാഴൂർ | നാരങ്ങാളി പുലക്കുത്ത് അബൂബക്കർ ഹാജിയുടെ മകൻ അബ്ദുൽ സലീം (43)മരണപ്പെട്ടു. മാതാവ് :ഫാത്തിമ, ഭാര്യ: റൈഹാനത്ത് കുറ്റികടവ്, സഹോദരങ്ങൾ: അസ്കർ, മുജീബ്, ഷുക്കൂർ, മുഹമ്മദ്, ആബിദ്, നിസാർ. സഹോദരി:തസ്‌നി.
മാവൂർ: ചിറ്റാരിപ്പിലാക്കൽ പറയരുകോട്ടുമ്മൽ പരേതനായ മൂത്തോറന്റെ മകൾ സരോജിനി (65)അന്തരിച്ചു. പൊതുപ്രവർത്തകനും മാവൂർ പ്രസ്സ്ക്ലബ്ബ് & പ്രസ്സ്ഫോറം അംഗവും ജി.എച്.എസ്.എസ് നായർകുഴി എസ്.പി.സി പി.ടി.എ പ്രസിഡണ്ടുമായ ഗിരീഷ് പി.കെ ഏക മകനാണ്. മരുമകൾ: ശോഭന തൊണ്ടിമ്മൽ.സഹോദരങ്ങൾ: ഭാസ്‌ക്കരൻ, ഗോപാലൻ, സുബ്രഹ്മണ്യൻ, ശ്രീധരൻ, മാധവൻ, കമല...
മാക സാംസ എന്ന ചുരുക്ക പേരിൽ രൂപീകരിച്ച മാവൂർ കലാ സാംസ്ക്കാരിക സമിതിയുടെ പ്രവർത്തനങ്ങൾക്ക് ഭദ്രദീപം തെളിയിച്ച് കാഞ്ചന മാല ഉൽഘാടന കർമ്മം നിർവ്വഹിച്ചു. വർഷങ്ങളായി സജീവമല്ലാതേ ‘മാവൂരിലെ കലാ സാംസ്ക്കാരിക രംഗത്തിന് പുത്തൻ ഉണർവ് ഏക്കുവാനും പുതുതലമുറയുടെ കഴിവുകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുവാനും മാവൂരി...
മാവൂർ: അടുവാട് കക്കാട്ടിരി മേത്തൽ കുഞ്ഞി (78) നിര്യാതയായി. മാവൂർ ഗ്രാമപഞ്ചായത്ത് അംഗവും, സി. പി. ഐ. എം മാവൂർ ലോക്കൽ കമ്മറ്റി അംഗവുമായ കെ.ഉണ്ണികൃഷ്ണൻ്റെ മാതാവാണ്. സംസ്ക്കാരം വൈകുന്നേരം 6 മണിക്ക് വീട്ട് വളപ്പിൽ.
കൂളിമാട്: മഹല്ല് മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ പതാക ഉയർത്തി. സെക്രട്ടരി കെ.വീരാൻ കുട്ടി ഹാജി, ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി, വാർഡ് മെംബർ കെ.എ.റഫീഖ്, ടി.സി.മുഹമ്മദ് കെ.എം. ബശീർ ബാബു, എം.വി. അമീർ , ഇ.നസീഫ് ചടങ്ങിൽ...
മാവൂർ: രാജ്യത്തിൻ്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി പ്രസ്സ് ഫോറം മാവൂരിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ ചടങ്ങുകൾ സംഘടിപ്പിച്ചു.ആഘോഷത്തിൻ്റെ ഭാഗമായി ഗാന്ധിയൻ ആദർശത്തിലൂടെ ഒരു തലമുറക്കാകെ പ്രചോദനമായ മാവൂരിലെ ഇ.എൻ. ദേവകി ടീച്ചറെ ആദരിച്ചു. തൊണ്ണൂറിൻ്റെ നിറവിലെത്തിയ ടീച്ചറുടെ വസതിയിലെത്തിയാണ് മാവൂർ പ്രസ്സ്ഫോറം അംഗങ്ങൾ...
മാവൂർ: രണ്ടായിരത്തി ഇരുപത് ഇരുപത്തൊന്ന് വർഷത്തെ വിശിഷ്ട സേവനത്തിനുള്ളമുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് മാവൂർ സ്വദേശിയും അർഹനായി. മാവൂർ അടുവാഡ് സ്വദേശിയായ എം.ഷാജിയാണ് ഇത്തവണത്തെ പോലീസ് മെഡലിന് അർഹനായത്. ഡെപ്യൂട്ടേഷനിൽ കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായാണ്ഇദ്ദേഹം നിലവിൽ സേവനം ചെയ്യുന്നത്.
മാവൂർ: ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷനും കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ മാവൂർ ക്രസന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളെ കെ.എ.ടി.എഫ്...
മാവൂർ: യൂത്ത് കോൺഗ്രസ് മാവൂർ.മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽവാക്സിൻ ക്ഷാമത്തിനെതിരെ നിൽപ്പുസമരംസംഘടിപ്പിച്ചു.ഒരു ഭാഗത്ത് വാക്സിൻ എത്തിച്ച് നൽകേണ്ട സർക്കാർ അതെത്തിച്ച് നൽകാതെ സ്വകാര്യ മേഖലയ്ക്ക് ചൂഷണത്തിന് അവസരം നൽകുകയും മറുഭാഗത്ത് പുറത്തിറങ്ങാൻ വാക്സിൻ നിർബന്ധമാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയത്തിൽ പ്രതിഷേധിച്ചും, എല്ലാവർക്കും എത്രയും വേഗം വാക്സിനേഷൻപൂർത്തിയാക്കാൻ...
വാഴക്കാട്: മുൻ ഗ്വാളിറയോൺസ് ജീവനക്കാനായിരുന്ന പനക്കൽ കണ്ടൻകുട്ടി നിര്യാതനായി. ശവ സംസ്കാരം വൈകുന്നേരം മൂന്ന് മണിക്ക് വീട്ടു വളപ്പിൽ, ഭാര്യ മാധവി, മക്കൾ, സുരേന്ദ്രൻ, സുമതി, സുരേഷ്, സത്യൻ, മരുമക്കൾ വേലായുധൻ വാക്കയിൽ, ശൈലജ അരീക്കോട്, ലിഷ കൊട്ടുക്കര, അമ്പിളി വെട്ടത്തൂർ