നെല്ലിപ്പൊയിൽ സ്വദേശി മണ്ണാട്ട് എം എം എബ്രഹാം (68) ആണ് മരണപ്പെട്ടത്.രാവിലെ 6 മണിയോടെയായിരുന്നു അപകം.ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. തടി കയറ്റി ചുരഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ “കുറുന്തൊടി ” ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.മൃതദേഹം കോഴിക്കോട്...
ചേന്ദമംഗലൂർ കാഞ്ഞിരത്തൊടി എൻ കെ ഉമ്മർ കോയ മാസ്റ്റർ(74)നിര്യാതനായി. ഭാര്യ: സാറ മക്കൾ: സമാൻ (സൗദി അറേബ്യ) , മനാസ് (ബിസിനസ്സ്), സമീന കുനിയിൽ മരുമക്കൾ: നിഷില ( കാര മൂല), ഫാത്തിമ ഹസ്ന (പത്തനാപുരം), നാസർ (കുനിയിൽ ) ദയാപുരം ഷെയ്ഖ് അൻസാരി...
മുക്കം – കുമാരനെല്ലൂർ ഒറുവിങ്ങൽ പൊട്ടിയിൽ നിസാർ ഇമ്പിച്ചിക്കോയ (64) ഹൃദയസ്തംഭനം മൂലം നിര്യാതനായി. ആദ്യകാല സോഷ്യലിസ്റ് നേതാവ് ഒ. സി ബീരാന്റെയും ഒറുവിങ്ങൽ റുക്കിയ ഹജ്ജുമ്മയുടെയും മകനാണ്.ഭാര്യ ഹാജറ മൂശാരി കണ്ടി (പാഴൂർ )മക്കൾ -പരേതനായ അഖീൽ അഹമ്മദ്, ബീരാൻഷാ(ഫൈസു), ഷിംന നെഹൽ...
ചേന്ദമംഗലൂർ അരേറ്റുമണ്ണിൽ അബ്ദുല്ല (78) നിര്യാതനായി ഭാര്യമാർ: ആയിശ,ഖദീജ പുതിയോട്ടിൽ മക്കൾ : റഫീഖ്.എ.എം, നിസാമുദ്ദീൻ.എ.എം (ഡെപ്യൂട്ടി തഹ്സീൽദാർ താമരശ്ശേരി ),മൻസൂർ.എ.എം(ഖത്തർ ),നൗഫൽ.എ.എം, ഷാനിൽ.എ.എം (ഖത്തർ ),സുഹ്റ.എ.എം, ഷദ.എ.എം മരുമക്കൾ : സജ്ല.സി.ഐ (അധ്യാപിക എം.കെ.എച്ച്.എം.എം.ഒ.എച്ച്.എസ്.എസ് മുക്കം, സജ്ന (അധ്യാപിക ജി.എം.എൽ.പി.സ്കൂൾഅരീക്കോട്), തസ്ലീന (ഹമദ്...
കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ ദാറുൽ ഹിക്കം മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ചടങ്ങിൽ ഒന്നാം ക്ലാസിലേക്കുള്ള പുതിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് സ്‌നേഹ മധുരം നൽകുകയുംചെയ്തു. ചടങ്ങിൽ മദ്റസ ഉസ്താദ് യൂനുസ് വാഫി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അമ്പലക്കണ്ടി ശരീഫ് സാഹിബ് അദ്ധ്യക്ഷത...
മുക്കത്ത് ഇന്നലെ രാത്രി 12 മണിക്ക് പിസി ജംഗ്ഷനിൽ വെച്ച് നടന്ന ബൈക്ക് അപകടത്തിൽ വടക്കുമുറി സ്വദേശി ഷിലു മോൻ മരണപ്പെട്ടു. ചുള്ളിക്കാപറമ്പ് ഓട്ടോ വർക്ഷോപ് മെക്കാനികായിരുന്നു
മുക്കം : മികച്ച കർഷകനായ പൂളപൊയിലിലെ മലയിൽ മുഹമ്മദിന്റെ ആയിരത്തോളം വാഴകൾ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും നശിച്ചു. മുക്കം നഗരസഭാ കൃഷിഭവനിൽ കൃഷിനാശത്തിന് പരിഹാരം ആവശ്യപ്പെട്ടു അപേക്ഷ നൽകി. തിരുവമ്പാടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിരവധി വാഴകൃഷികൾ നശിച്ചിട്ടുണ്ട്. ലോണെടുത്തും മറ്റും കൃഷി...
കോഴിക്കോട്: മുക്കത്ത് ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട്ടമ്മക്ക് പരിക്ക്. അഗസ്ത്യമുഴി സ്വദേശി ഇരിക്കാലിക്കല്‍ ചന്ദുകുട്ടിയുടെ ഭാര്യ തങ്കത്തിനാണ് പരിക്കേറ്റത്.ഓട് പൊട്ടിവീണ് തലക്ക് പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു. ശനിയാഴ്ച വൈകിട്ട്...
പന്നിക്കോട് തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറിൻ്റെ ഭാര്യ ഫർസാന (28) മരണപെട്ടു. പിതാവ് : ആർ സി സുബൈർ, കൊടുവള്ളി മാതാവ് : ശഹർ ബാനു മകൾ : ഇഷ്‌വ ലഹർ (4) ഫർസാനയുടെ മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7.00മണിക്ക് പന്നിക്കോട്മുള്ള മടക്കൽ ജുമാ...
ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡിൽ പൊലുകുന്നത്ത് വെച്ചുഉണ്ടായ വാഹന അപകടത്തിൽ ഒരാൾ മരണപെട്ടു തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറും ഭാര്യയും സഞ്ചരിച്ച സ്കൂട്ടറും എതിരെ വെന്ന കാറുമായി ഉണ്ടായ അപകടത്തിൽ മുസഫിൻ്റെ ഭാര്യ ഫർസാന (28) മരണപെട്ടു മയ്യത്ത് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലാണുള്ളത്. പോസ്റ്റ് മാർട്ടം...









