ലഹരിമുക്ത നാളേക്കായി യുവ കേരളം എന്ന സന്ദേശവുമായി ലഹരിക്കെതിരെ എൻ എസ് എസ് വിദ്യാർത്ഥികൾ നടത്തിയ വാക്കത്തോൺ ശ്രദ്ധേയമായി. ഉന്നത വിദ്യാഭ്യാസവകുപ്പും നാഷ്ണൽ സർവ്വീസ് സ്കീം സംയുകതമായി സംസ്ഥാനമാകെ ആസാദ് വാക്കത്തോൺ നടത്തുന്നതിന്റെ ഭാഗമായാണ് മുക്കം ക്ലസ്റ്ററിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓമശ്ശേരി അൽ...
തോട്ടുമുക്കം : പള്ളിതാഴെ നടുവത്താനി ക്രിസ്റ്റീന ടീച്ചർക്ക് നേരെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ പ്രതിഷേധിച്ചു തോട്ടുമുക്കം പള്ളിതാഴെ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടി ചുറ്റി പ്രതിഷേധ പ്രകടനം നടത്തി. ചടങ്ങിൽ ബൂത്ത് പ്രസിഡന്റ് കെ ജി. ഷിജിമോന്റെ ആദ്യക്ഷതയിൽ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്...
ചെറുവാടി: ചാലിയാർ ജലോത്സവം വി വൈ സി സി വാവൂർ ചാമ്പ്യൻമാർചെറുവാടി ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒമ്പതാമത് ചാലിയാർ ജലോത്സവം ചെറുവാടി കടവിൽ നടന്നു, ജലോത്സവം കാണാൻ പുഴയുടെ ഇരു കരകളിലുമായി സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി ഉണ്ടായിരുന്നു, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ...
കൊടിയത്തൂർ : വെസ്റ്റ് കൊടിയത്തൂർ ഗ്രാമം ഞായറാഴ്ച ഉത്സവലഹരിയിലായിരുന്നു. നാട്ടിൽ സഞ്ചാരയോഗ്യമായ ഒരു റോഡ് ഉണ്ടാക്കാനാണ് നാട്ടുകാർ റോഡ് കല്യാണം നടത്തിയത്. നാട്ടുകാർ രൂപവത്കരിച്ച വികസനസമിതിയാണ് സംഘാടകർ. പഴയകാല കുറിക്കല്യാണം മാതൃകയിൽ വെസ്റ്റ് കൊടിയത്തൂർ അങ്ങാടിയാണ് കല്യാണത്തിന് വേദിയായത്. പ്രദേശത്തെ 500-ഓളം കുടുംബങ്ങൾ പങ്കാളികളായി....
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടപ്പഞ്ചാലിൽ കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി പുലിയുടെ സാന്നിധ്യം സിസിടിവിയിലും പുലിയുടെ കാൽപ്പാടുകളിലൂടെയും ബോധ്യപ്പെട്ടതിനാൽ അടിയന്തരമായി പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി എഫ് അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തടഞ്ഞുവച്ചു തുടർന്ന് കണ്ടപ്പം ചാലിൽ ...
റിപ്പോർട്ട് :✒️ റാഷിദ് ചെറുവാടി സാധാരണ കല്ല്യാണം പലതും ഉണ്ട് എന്നാൽ കട്ടുറുമ്പിൻ്റെ കാത് കുത്തുന്ന കല്ല്യാണം കുറുക്കൻ പെണ്ണ് കെട്ടുന്ന കല്ല്യാണം ഒക്കെ നാം കേട്ടു പരിചയം ഉള്ളവയാണ് എന്നാൽ അതിൽ നിന്നും വ്യത്യസ്തമായിയാണ് ഒരു ജനത തങ്ങളുടെ റോഡ് വികസനത്തിന് വേണ്ടി...
റിപ്പോർട്ട് : ✒️റാഷിദ് ചെറുവാടി പേര് കൊണ്ടും പെരുമ കൊണ്ടും ഒട്ടനവധി ചരിത്രങ്ങൾ കൊണ്ടും കോഴിക്കോടിന്റെ അന്തസ്സ് കാത്ത് സൂക്ഷിച്ച ഒരു നാടിന്റെ നാട്ടുത്സവം ഇന്ന് ചെറുവാടിയിൽ വിവിധ ഇടങ്ങളിൽ ആയി അരങ്ങേറും. ജലോത്സവത്തിൽ മലബാറിലെ നാട്ടു രാജാക്കന്മാരായ പടയണികൾ കൊമ്പ് കോർക്കുന്ന ഇരുവഴഞ്ഞി...
ചേന്ദമംഗലൂർ:ചേന്ദമംഗല്ലൂർ കടാമ്പള്ളിച്ചാലിൽ താമസിക്കുന്ന പരേതനായ മാമ്പേക്കാടൻ മുഹമ്മദിന്റെ മകൾ മാമ്പേക്കാടൻ ഫാത്തിമ( 66) നിര്യാതയായി. സഹോദരങ്ങൾ: അബ്ദുസ്സലാം , ഇബ്രാഹിം മാസ്റ്റർ (റിട്ടയേഡ് അധ്യാപകൻ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ), മുഹമ്മദലി കൊടിയത്തൂർ,സെറീന തെരട്ടമ്മൽ മയ്യിത്ത് നമസ്കാരം ഇന്ന് ഒമ്പതുമണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം പള്ളിയിൽ
ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഒമ്പതാമത് ചെറുവാടി ചാലിയാർ ജലോത്സവത്തിന്റെ ലോഗോ പ്രകാശനം ഓൺകസ് മാർബിൾ മഞ്ചേരി മാനേജിംഗ് ഡയറക്ടർ സിപി .നൗഷാദിന് നൽകിക്കൊണ്ട് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു ചടങ്ങിൽ തിരുവമ്പാടി മണ്ഡലം എം എൽ എ ലിന്റോ ജോസഫ്...
കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപെട്ട് സൗത്ത് കൊടിയത്തൂർ മുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാൽ തിങ്കളാഴ്ചമുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.ചുള്ളിക്കാപറമ്പ് ഭാഗത്തു നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ ചുള്ളിക്കാപറമ്പ് – പന്നിക്കോട് – കാരകുറ്റി-കൊടിയത്തൂർ...