കൊടിയത്തൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾകുള്ള റമസാൻ കിറ്റ് വിതരണം മണ്ഡലം സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു. ഉബൈദ് യൂണിവേഴ്സൽ അദ്ധ്യക്ഷത വഹിച്ചു. സിപി മുഹമ്മദ്‌, മജീദ് കോട്ടമ്മൽ, ജഅഫർ പൂളക്കൽ, ബഷീർ എം, എ...
തോട്ടുമുക്കം : തോട്ടുമുക്കം ഗവ. യു പി സ്കൂളിൽ അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി പഠനോത്സവം സംഘടിപ്പിച്ചു. PTA പ്രസിഡണ്ട് അബ്ദുൽ ജബ്ബാറിന്റെ ആധ്യക്ഷതയിൽ . കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ദിവ്യ ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു. മാവുർ ബി പി സി...
മുക്കം; കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ തേക്കും കുറ്റിയിൽ വനിത ശിശു വികസന വകുപ്പും ജില്ലാ/ ഗ്രാമപഞ്ചായത്തും സംയുക്തമായി നിർമ്മിക്കുന്ന അംഗനവാടിയുടെ തറക്കല്ലിടൽ കർമ്മം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ നിർവഹിച്ചു വിപി ജമീല (ചെയർപേഴ്സൺ വികസനക്കാര്യം ജില്ലാപഞ്ചായത്ത്)  അധ്യക്ഷതയിൽ നടന്ന ചടങ്ങ് കാരശ്ശേരി ഗ്രാമപഞ്ചായത്ത്...
കൊടിയത്തൂർ /മുക്കം : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിനു കീഴിൽ കൊടിയത്തൂർ കാരാട്ട് ഭാഗത്ത് നിർമിക്കാനുദ്ദേശിക്കുന്ന നീന്തൽകുളത്തിന്റെ ഭൂരേഖ കൈമാറ്റം ഏറെ ശ്രദ്ധേയമായി. കുളത്തിന്നാവശ്യമായ 36 . 6 സെന്റ് സ്ഥലം പ്രദേശത്തെ പ്രമുഖ കുടുംബാംഗമായ കെ.സി അബ്ദുറഹിമാൻ ഹാജിയുടെ മകനും കായികപ്രേമിയുമായ കെ.സി. ഹുസൈൻ...
മുക്കം:പൗരത്വ ഭേദഗതി നിയമം പാസാക്കി കൊണ്ട് വിജ്ഞാപനം ഇറക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് SFI തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം ടൗണിൽ  പ്രതിഷേധ പ്രകടനം നടത്തി. SFI തിരുവമ്പാടി ഏരിയ സെക്രട്ടറി മുഹമ്മദ് ഫാരിസ്,ജില്ലാ കമ്മിറ്റി അംഗം മിഥുൻ സാരംഗ്, ഏരിയ...
ലഹരിമുക്ത നാളേക്കായി യുവ കേരളം എന്ന സന്ദേശവുമായി ലഹരിക്കെതിരെ  എൻ എസ് എസ് വിദ്യാർത്ഥികൾ നടത്തിയ വാക്കത്തോൺ ശ്രദ്ധേയമായി. ഉന്നത വിദ്യാഭ്യാസവകുപ്പും നാഷ്ണൽ സർവ്വീസ് സ്കീം സംയുകതമായി സംസ്ഥാനമാകെ ആസാദ് വാക്കത്തോൺ നടത്തുന്നതിന്റെ ഭാഗമായാണ് മുക്കം ക്ലസ്റ്ററിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓമശ്ശേരി അൽ...
തോട്ടുമുക്കം : പള്ളിതാഴെ നടുവത്താനി ക്രിസ്റ്റീന ടീച്ചർക്ക്‌ നേരെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ പ്രതിഷേധിച്ചു തോട്ടുമുക്കം പള്ളിതാഴെ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടി ചുറ്റി പ്രതിഷേധ പ്രകടനം നടത്തി. ചടങ്ങിൽ ബൂത്ത്‌ പ്രസിഡന്റ് കെ ജി. ഷിജിമോന്റെ ആദ്യക്ഷതയിൽ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌...
ചെറുവാടി: ചാലിയാർ ജലോത്സവം  വി വൈ സി സി വാവൂർ ചാമ്പ്യൻമാർചെറുവാടി ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒമ്പതാമത് ചാലിയാർ ജലോത്സവം ചെറുവാടി കടവിൽ നടന്നു, ജലോത്സവം കാണാൻ പുഴയുടെ ഇരു കരകളിലുമായി സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി ഉണ്ടായിരുന്നു, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ...
കൊടിയത്തൂർ : വെസ്റ്റ് കൊടിയത്തൂർ ഗ്രാമം ഞായറാഴ്ച ഉത്സവലഹരിയിലായിരുന്നു. നാട്ടിൽ സഞ്ചാരയോഗ്യമായ ഒരു റോഡ് ഉണ്ടാക്കാനാണ് നാട്ടുകാർ റോഡ് കല്യാണം നടത്തിയത്. നാട്ടുകാർ രൂപവത്കരിച്ച വികസനസമിതിയാണ് സംഘാടകർ. പഴയകാല കുറിക്കല്യാണം മാതൃകയിൽ വെസ്റ്റ് കൊടിയത്തൂർ അങ്ങാടിയാണ് കല്യാണത്തിന് വേദിയായത്. പ്രദേശത്തെ 500-ഓളം കുടുംബങ്ങൾ പങ്കാളികളായി....
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടപ്പഞ്ചാലിൽ കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി പുലിയുടെ സാന്നിധ്യം സിസിടിവിയിലും പുലിയുടെ കാൽപ്പാടുകളിലൂടെയും ബോധ്യപ്പെട്ടതിനാൽ അടിയന്തരമായി പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി എഫ് അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തടഞ്ഞുവച്ചു തുടർന്ന് കണ്ടപ്പം ചാലിൽ ...