റിപ്പോർട്ട് :✒️ റാഷിദ് ചെറുവാടി സാധാരണ കല്ല്യാണം പലതും ഉണ്ട് എന്നാൽ കട്ടുറുമ്പിൻ്റെ കാത് കുത്തുന്ന കല്ല്യാണം കുറുക്കൻ പെണ്ണ് കെട്ടുന്ന കല്ല്യാണം ഒക്കെ നാം കേട്ടു പരിചയം ഉള്ളവയാണ് എന്നാൽ അതിൽ നിന്നും വ്യത്യസ്തമായിയാണ് ഒരു ജനത തങ്ങളുടെ റോഡ് വികസനത്തിന് വേണ്ടി...
റിപ്പോർട്ട് : ✒️റാഷിദ് ചെറുവാടി പേര് കൊണ്ടും പെരുമ കൊണ്ടും ഒട്ടനവധി ചരിത്രങ്ങൾ കൊണ്ടും കോഴിക്കോടിന്റെ അന്തസ്സ് കാത്ത് സൂക്ഷിച്ച ഒരു നാടിന്റെ നാട്ടുത്സവം ഇന്ന് ചെറുവാടിയിൽ വിവിധ ഇടങ്ങളിൽ ആയി അരങ്ങേറും. ജലോത്സവത്തിൽ മലബാറിലെ നാട്ടു രാജാക്കന്മാരായ പടയണികൾ കൊമ്പ് കോർക്കുന്ന ഇരുവഴഞ്ഞി...
ചേന്ദമംഗലൂർ:ചേന്ദമംഗല്ലൂർ കടാമ്പള്ളിച്ചാലിൽ താമസിക്കുന്ന പരേതനായ മാമ്പേക്കാടൻ മുഹമ്മദിന്റെ മകൾ മാമ്പേക്കാടൻ ഫാത്തിമ( 66) നിര്യാതയായി. സഹോദരങ്ങൾ: അബ്ദുസ്സലാം , ഇബ്രാഹിം മാസ്റ്റർ (റിട്ടയേഡ് അധ്യാപകൻ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ), മുഹമ്മദലി കൊടിയത്തൂർ,സെറീന തെരട്ടമ്മൽ മയ്യിത്ത് നമസ്കാരം ഇന്ന് ഒമ്പതുമണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം പള്ളിയിൽ
ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഒമ്പതാമത് ചെറുവാടി ചാലിയാർ ജലോത്സവത്തിന്റെ ലോഗോ പ്രകാശനം ഓൺകസ് മാർബിൾ മഞ്ചേരി മാനേജിംഗ് ഡയറക്ടർ സിപി .നൗഷാദിന് നൽകിക്കൊണ്ട് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു ചടങ്ങിൽ തിരുവമ്പാടി മണ്ഡലം എം എൽ എ ലിന്റോ ജോസഫ്...
കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപെട്ട് സൗത്ത് കൊടിയത്തൂർ മുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാൽ തിങ്കളാഴ്ചമുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.ചുള്ളിക്കാപറമ്പ് ഭാഗത്തു നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ ചുള്ളിക്കാപറമ്പ് – പന്നിക്കോട് – കാരകുറ്റി-കൊടിയത്തൂർ...
_മുക്കം: മലയോര മേഖലയിലെ ജീവകാരുണ്യ ജീവൻ രക്ഷാ കൂട്ടായ്മയായ എൻ്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി കക്കാടം പൊയിൽ പന്തീരായിരം കോളനിയിലുള്ള അമ്പുമല ആദിവാസി ഊരുകളിൽ ഭക്ഷണവും, വസ്ത്രവുമെത്തിച്ചത്._ വെണ്ടേക്കും പൊയിലിൽ നിന്ന് പാറക്കെട്ട് നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ 4 കിലോമീറ്ററോളം നടന്നാണ് 47 പേരടങ്ങുന്ന സന്നദ്ധ...
വെസ്റ്റ് കൊടിയത്തൂർ പറക്കുഴി കൊടപ്പന പി.കെ.സി.അബ്ദുസ്സലാം 55 ഒമാനിൽ വെച്ച് മരണപ്പെട്ടു പിതാവ് പരേതനായ പി.കെ.സി. മുഹമ്മദ് മാതാവ് സൈനബ ഭാര്യ സാറ തറമ്മൽ ചെറുവാടി മക്കൾ സമാഹ് (ഒമാൻ) സഹലത്ത് സ്വാലിഹ സഹോദരൻന്മാർ സാദിഖ്(സൗദി അറേബ്യ) ഇസ്സുദീൻ (UAE) അഷറഫ്, യാസർ (ഒമാൻ)...
കാരക്കുറ്റി തടായിൽ താമസിക്കും മൂത്തോറൻ (72) നിര്യാതനായി.ഭാര്യ പുഷ്പമക്കൾ :സവിത,ജിഷ,നിഷ ,മരുമക്കൾ :സുരേഷ് (കെ.എസ് ഇ ബി കോടഞ്ചേരി )ഉണ്ണികൃഷ്ണൻ (വിളയിൽ )ശൈലേഷ് (താമരശ്ശേരി )സഹോദരൻ രാജൻ .
കോഴിക്കോട്: അഗ്നിശമന സേനാ ഉദ്യോഗസ്ഥനെയും അമ്മയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം ഫയർ സ്റ്റേഷനിലെ ഡ്രൈവറായ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.എ.ഷിംജുവിനെയും അമ്മയെയും ആണ് കുന്ദമംഗലം പയിമ്പ്രയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിംജുവിനെ തൂങ്ങിമരിച്ച നിലയിലും അമ്മ വിഷം ഉള്ളിൽ...
കൊടിയത്തൂർ :-പരേതനായ എള്ളങ്ങൾ കുട്ട്യേമു വിന്റെ ഭാര്യ ഉണ്ണിപാത്തുമ്മ( 89) നിര്യാതയായി. മക്കൾ എള്ളങ്ങൾ മുഹമ്മദ് വലിയപറമ്പ്, മോയിൻ മാസ്റ്റർ(Rt.KTF ജില്ലാ ജനറൽ സെക്രട്ടറി )കോയകുട്ടി ചാത്തപറമ്പ്,അബ്ദുൽ ഹമീദ് മാസ്റ്റർ(Rt. GMUPS കരുവൻ പൊയിൽ) അബ്ദുൽ മജീദ് മാസ്റ്റർ (മുത്താലം ALPS ), അബ്ദുൽ...









