താമരശ്ശേരി : ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവത്സര – റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. താമരശ്ശേരിയിൽ വച്ച് നടന്ന ചടങ്ങ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ...
മുക്കം : ക്യാമ്പസ്‌ ഓഫ് കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ  മുക്കം വി കെ എച്ച് എം ഒ യിലെ വിദ്യാർത്ഥികൾ പുതിയ വിദ്യാഭ്യാസ നയം എന്ന വിഷയത്തിൽ മോക്ക് പാർലമെന്റ് നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോളേജ് പ്രിൻസിപ്പൾ റംലത്ത് ഇ  ആമുഖ പ്രഭാഷണം...
മുക്കം : മാലിന്യങ്ങൾ നിക്ഷേപിച്ചും കാട് മൂടിക്കിടന്നും കാൽ നട യാത്രക്കാർക്കും വഴി യാത്രക്കാർക്കും ഒരുപോലെ ദുസ്സാഹമായി മാറിയ മാമ്പറ്റ പ്രതീക്ഷ സ്കൂളിന് സമീപത്തെ റോഡരികിൽ വി കെ എച്ച് എം ഒ എൻ. എസ്. എസ്. വോളന്റീർമാർ സംസ്ഥാന ശുചിത്വ മിഷന്റെ സ്നേഹാരാമം...
നെല്ലിക്കാപറമ്പ്: ഗോതമ്പറോഡ് താമസിക്കുന്ന അബ്ദുറശീദ് പാറപ്പുറം (74) നിര്യാതനായി.അരീക്കോട് – ഉഗ്രപുരം സ്വദേശി പരേതരായ മുഹമ്മദ് പാറപ്പുറം ഫാത്തിമ എന്നിവരുടെ മകനാണ്.ഭാര്യ: സഫിയ റശീദ്മക്കൾ:സാജിദ, ഷാഹിന ടീച്ചർ (കാരശേരി ഗ്രാമ പഞ്ചായത്ത് മെംബർ & അധ്യാപിക വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ),,ജൗഹർ, ഷാക്കിർ ഷക്കീല, ഷമീന,...
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗവും മുന്‍ വൈസ് പ്രസിഡന്റുമായ ശിഹാബ് മാട്ടുമുറി മെംബര്‍ സ്ഥാനം രാജിവെച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ലൈബ്രേറിയന്‍ നിയമനത്തിന് കോഴ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും വാര്‍ഡ് മെംബറുമായ...
മുക്കം ഓർഫനേജ് ഹെഡ്മിസ്ട്രസ് ആയിരുന്ന, കളൻതോട് ജസറാ മൻസിലിൽ തായുമ്മു ടീച്ചർ (87 വയസ്സ്) മരണപ്പെട്ടു. ആലിക്കുട്ടി മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: ജമാൽ, കമാൽ, മുബഷീർ, ജമീല, ശഹീദ, റംലത്ത് . മരുമക്കൾ: അസ്സയിൽ, കുഞ്ഞാലി, മുഹമ്മദ് . വഹീദ , സുഹറ, സജ്ന....
മുക്കം : VKHMO COLLEGE എൻഎസ്എസ് വളണ്ടിയേഴ്സും സി ഒ കെ യും മുക്കം ഗ്രേസ് പാലിയേറ്റീവ് കെയറും സംയുക്തമായി കൊണ്ട് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. ഗ്രേസ് പാലിയേറ്റീവ് സെന്ററിൽ നിന്ന് മുക്കം ബസ് സ്റ്റാൻഡ് വരെ പാലിയേറ്റീവ് അംഗങ്ങളും നാട്ടുകാരും...
കൊടിയത്തൂർ: പരേതനായ വേരൻ കടവത്ത്‌  മൊയ്‌തീൻ കുട്ടിയുടെ മകൻ വി.കെ അബ്ദുറഹിമാൻ മാസ്റ്റർ (76) മരണപ്പെട്ടു. ഭാര്യ: ജമീല പുത്തൻ വീട്ടിൽ. മക്കൾ: ഷാക്കിർ (ദുബായ്), ഷാഹിർ, നാജിഹ് (ദുബായ്), മാഹിറ ബാനു, ഷുഹൈറ ബാനു. മരുമക്കൾ: ടി.കെ അബ്ദുൽ ലത്തീഫ് (മാധ്യമം), അബ്ദുൽ...
മാലിന്യങ്ങൾ നിക്ഷേപിച്ചു കാട് മൂടിക്കിടന്നിരുന്ന റോഡരിക് എം. എ. എം. ഒ. കോളേജിലെ എൻ. എസ്. എസ്. വോളന്റീർമാർ വൃത്തിയാക്കി പാതയോര പൂത്തോട്ടം നിർമിച്ചു. വർഷങ്ങളായി ഉപയോഗ ശൂന്യവും വൃത്തിഹീനവുമായി മാറിയതും ഹൈവേ റോഡരികിലെ വളവിലെ കാടുമൂടിക്കിടക്കുന്ന സ്ഥലത്തിന്റെ അവസ്ഥ കാരണം വാഹനങ്ങൾക്ക് വ്യക്തമായ...
കെ .എം.സി.ടി മെഡി: കോളജ് നാക് അംഗീകാര നിറവിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന  ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ ഗ്രേഡ് സ്വന്തമാക്കി മുക്കം കെ.എം.സി.ടി മെഡിക്കൽ  കോളജ്. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ഏക...