തിരുവമ്പാടി: തിരുവമ്പാടി പുന്നക്കൽ ചപ്പാത്ത് കടവിൽ അര്‍ധരാത്രിയോടെയാണ് സംഭവം. ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടത്. പിന്നീട് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു. തിരുവമ്പാടി പോലീസ് സ്ഥലത്ത്...
ചെറുവാടി : എസ്ഡിപിഐ  തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പ് ബ്രാഞ്ച് ഓഫീസിൽ വെച്ച്  മണ്ഡലം പ്രവർത്തന ഫണ്ട് റിവ്യൂ മീറ്റിങ്ങും ഫണ്ട്‌ കൈമാറലും നടത്തി. തിരുവമ്പാടി മണ്ഡലം കമ്മറ്റി പ്രവർത്തന ഫണ്ട് ഗഡു മണ്ഡലം പ്രസിഡന്റ് സി ടി  അഷ്‌റഫ്‌ ജില്ലാ ജനറൽ...
കൊടിയത്തൂർ:സൗത്ത് കൊടിയത്തൂരിലെ പരേതനായ കണക്കഞ്ചേരി മുഹമ്മദിന്റെ ഭാര്യ ആമിന കാരാട്ട് (91 വയസ്) നിര്യാതയായി. മക്കൾ: ആയിശ, സാജിറ, ഹഫ്സത്ത്, കെ. സുബൈർ (ചന്ദ്രിക, കോഴിക്കോട്), കെ.നിസാർ (മാധ്യമം, തിരുവനന്തപുരം), ബഷീർ കൊടിയത്തൂർ (ചന്ദ്രിക, കണ്ണൂർ), അൻവർ. മരുമക്കൾ: പരേതനായ സമദ് എരഞ്ഞിമാവ്, ഹുസയ്ൻ...
കോഴിക്കോ‌ട്: ആറ് കോടി രൂപ മു‌‌ടക്കി നി‍ർമ്മിച്ച റോഡ് ആറാം നാൾ പൊളിഞ്ഞതിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് കുളിമാട് എരഞ്ഞിമാവ് റോഡാണ് നിർമ്മിച്ച് ഒരാഴ്ച്ചയ്ക്കുള്ളിൽ തകർന്നത്. ഉപ്പു തിന്നവൻ വെളളം കുടിക്കും. വിജിലൻസ് വിഭാഗത്തോട് അടിയന്തര റിപ്പോർട്ട്...
മാവൂർ:കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ സിപിഐ ചെറുവാടി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ചുള്ളിക്കാപറമ്പ് അങ്ങാടിയിൽ ചേർന്ന അനുശോചന സമ്മേളനത്തിൽ സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം മോഹനൻ മാസ്റ്റർ, പാർട്ടി തിരുവംമ്പാടി മണ്ഡലം സെക്രട്ടറി...
മുക്കം.എൻ.സി.പി തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കാരശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന അനുസ്മരണ പരിപാടി എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറിഎം ആലിക്കോയ ഉദ്ഘാടനം ചെയ്തു,എൻ. സി.പി.ജില്ലാ പ്രസിഡണ്ട്  മുക്കം മുഹമ്മദ്മുഖ്യ പ്രഭാഷണം...
മുക്കം:എം. എ. എം. ഒ. കോളേജ് മണാശ്ശേരിയയിലെ എൻ. എസ്. എസ്. യൂണിറ്റും ജീവനി സെന്റർ ഫോർ സ്റ്റുഡന്റസ് വെൽബീങ്ങും വിമുക്തി ലഹരി വർജ്ജന മിഷനും ചേർന്ന് കോളേജിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി. കോളേജ് പ്രിൻസിപ്പൽ ഷുകൂർ കെ. എച്ച്. ഉദ്ഘാടനം ചെയ്ത...
കൊടിയത്തൂർ:കൊടിയത്തൂരിലേക്കുള്ള KSRTC ബസ്സ് സർവ്വീസ് പുനസ്ഥാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ സമര രംഗത്ത് .കോവിഡ് കാലത്തിന് മുന്നെ മൂന്ന് സർവീസുകൾ ഉണ്ടായിരുന്നു ഇപ്പോൾ കൊടിയത്തൂരിലേക്ക് ഒറ്റ KSRTC ബസ് സർവീസ് പോലും ഇല്ല .സമരത്തിന്റെ ഭാഗമായി നാട്ടുകാരുടെ ഒപ്പു ശേഖരിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിക്കും...
പി.ടി.എം. ഹയർ സെക്കണ്ടറി സ്കൂളിലെ വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാരശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആശ്വാസ് പാലിയേറ്റീവ് സെന്ററിന് 2000 മെഡിസിൻ കവർ നൽകി വർക്ക് എക്സ്പീരിയൻസ് വിദ്യാർഥികൾ സമൂഹത്തിന് മാതൃകയായി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജി.സുധീർ  മെഡിസിൻ കവർ പാലിയേറ്റീവ് അംഗങ്ങൾക്ക്...
മുക്കം :  കോഴിക്കോട് കളക്ടറേറ്റിന്റെ പ്രോഗ്രാമായ ക്യാമ്പസ്സ് ഓഫ് കോഴിക്കോടിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കൊണ്ട്  വി കെ എച്ച് എം ഒ കോളേജിലെ വിദ്യാർത്ഥികൾ മുക്കത്ത് റാലി നടത്തി . പ്രിൻസിപ്പൽ ന്റെ സാനിധ്യത്തിൽ തുടങ്ങിയ റാലി സ്റ്റാഫ്‌ കോർഡിനേറ്റർസ്‌മാരായ രേഷ്മ കെപി ,...