മുക്കം : മുക്കം വി കെ എച്ച് എം ഒ വിമൻസ് കോളേജിൽ എൻ എസ് എസ് ന്റെ കീഴിൽ മുക്കത്തെ കാലിക്കറ്റ്‌ കണ്ണാശുപത്രിയുടെ സഹകരണത്തോടെ വിദ്യാർത്ഥിനികൾക്ക് കാഴ്ച്ച പരിശോധന ക്യാമ്പും , ബോധവൽക്കരണ ക്ലാസും നടത്തി. കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന പരിപാടി...
എം. എ. എം. ഒ കോളേജ് 76ാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി കോളേജിലെ വിദ്യാർത്ഥികൾക്കായി എൻ. എസ്. എസ് യൂണിറ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിന്റെ പ്രോഗ്രാം ഡയറക്ടർ എൻ. എസ്. എസ് സെക്രട്ടറി ഇത്തൂ ഇന്ഷാ...
മുക്കം:വായന ദിനത്തോടനുബന്ധിച്ചു മുക്കം എം.എ.എം.ഒ. കോളേജിലെ എൻ.എസ്.എസ്‌. വിദ്യാർത്ഥികൾ ഹൻഡ്രഡ് ബുക്സ് ഡോനെഷൻ എന്ന പദ്ധതിയുടെ ഭാഗമായി പുസ്തക സ്വരൂപനം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ലഭിച്ച നൂറ് പുസ്തകങ്ങൾ മുക്കത്തെ പ്രശസ്ത സേവ മന്ദിർ എന്ന സ്ഥാപനത്തിലെ ലൈബ്രറിക്ക് നൽകി വിദ്യാർത്ഥികൾ മാതൃകയായി. സേവ...
എം.എ. എം. ഒ. കോളേജ് ക്രീയേറ്റീവ് ക്ലബ്ബും എൻ. എസ്. എസ്. യൂണിറ്റുകളും സംയുക്തമായി ഹിരോഷിമ – നാഗസാക്കി ദിനം ആചാരിച്ചു. ദിനാചാരണത്തിന്റെ ഭാഗമായി കോളേജിലെ ക്രീയേറ്റീവ് ക്ലബ്‌ മെമ്പർമാരും എൻ. എസ്. എസ്. വിദ്യാർത്‌ഥികളും ചേർന്ന് കോളേജിൽ മറ്റു വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി യുദ്ധ...
മുക്കം :  “ഇന്റർനാഷണൽ കോമേഴ്‌സ് ഡേ ” യോട് അനുബന്ധിച്ച്   മുക്കം വി കെ എച്ച് എം ഒ വിമൻസ് ആർട്സ് & സയൻസ്  കോളേജിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കോമേഴ്‌സ് ഡിപ്പാർട്മെന്റ് എച്ച് ഒ ഡി ബിജിന കെ എം സ്വാഗതം പറഞ്ഞ...
കോടഞ്ചേരി:-ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് പുലിക്കയത്ത് കയാക്രോസ്  അമേച്വർ മത്സരത്തോടെ  തുടക്കം.സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന “മലബാർ പുഴയുത്സവ’ത്തിന്റെ  ഭാഗമായ ചാമ്പ്യൻഷിപ്പ്  വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മന്ത്രി  വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്തു. ചാലിപ്പുഴയിൽ മത്സരങ്ങൾ ലിന്റോ...
കോടഞ്ചേരി: നാളെ ആരംഭിക്കുന്ന ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവൽ,  വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി കോടഞ്ചേരി അങ്ങാടിയിൽ  വിളംബര ജാഥ നടത്തി. വിളംബര ജാഥയ്ക്ക് തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത്...
മുക്കം: മുക്കം നഗരസഭയിലെ ഖരമാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ദീർഘകാല സമഗ്ര ഖരമാലിന്യ രൂപരേഖ തയ്യാറാക്കുന്നു.അടുത്ത 25 വർഷത്തേക്കുള്ള ഖരമാലിന്യ പരിപാലനം മുന്നിൽ കണ്ട് 5 വർഷത്തേക്കുള്ള പദ്ധതികൾക്കാണ് രൂപം നൽകുന്നത്. ഇതിനായി 6.8 കോടി രൂപയാണ് നഗരസഭയ്ക്ക് അനുവദിച്ചിട്ടുള്ളത്....
അൽഫാം നൽകാൻ വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർക്ക് യുവാക്കളുടെ മർദ്ദനം. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാർ എക്‌സ്പ്രസ് ഹോട്ടലിലെ മൂന്ന് ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ യുവാക്കൾക്കെതിരെ ഇവർ പൊലീസിൽ പരാതി നൽകി. പ്രതികൾ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യവും പരാതിക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്. ...
മുക്കം :ജമാഅത്തെ ഇസ് ലാമി ഹിന്ദ് മുക്കം ഏരിയ കമ്മറ്റിയുടെ 2023 – 25 വർഷത്തെ പ്രവർത്തന കാലയളവിലേക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. എ പി മുഹമ്മദ് നസീം (പ്രസി.) ,അൻവർ ഇല്ലത്തുക്കണ്ടി ( സെക്ര.), ഇ ബഷീർ (വൈസ് പ്രസിഡണ്ട് ),സി.ഇസ്ഹാഖ് (അസി.സെക്രട്ടറി),എ.അബൂബക്കർ...