മുക്കം:പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ മിന്നുന്ന വിജയം പിണറായ് സർക്കാരിനുള്ള കനത്ത പ്രഹരമാണെന്ന് മുക്കം മുനിസിപ്പൽ മുസ്ലിംലീഗ് പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു. ഭരണഘടനാ ശിൽപ്പികൾ ആലോചിച്ചെടുത്ത ഇന്ത്യ എന്ന പാരമ്പര്യവും തിളക്കവുമുള്ള നാമം മാറ്റിയെഴുതാനുള്ള ബിജെപി സർക്കാറിന്റെ നീക്കംഅന്താരഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസ്സിനും...
മുക്കം : മുക്കം വി കെ എച്ച് എം ഒ കോളേജിൽ ലോക സാക്ഷരതാ ദിനത്തിൽ ഇംഗ്ലിഷ് ഡിപ്പാർട്മെന്റ് പത്മശ്രീ അലി മണിക് ഫാനെ ആദരിച്ചു. നീണ്ട അമ്പത് വർഷത്തോളം സമുദ്ര ഗവേഷണത്തിലും പരിസ്ഥിതി,കാർഷിക ഗവേഷണത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പത്മശ്രീ അലി മണിക്...
ഓമശ്ശേരി:ഓമശ്ശേരി മങ്ങാട് വെച്ചു വാഹന അപകടത്തിൽ വാഴക്കാട് ചെറുവഴൂർ സ്വദേശി ഷാജി (42)മരണപ്പെട്ടു.വെള്ളിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. താമരശ്ശേരി ഭാഗത്ത് നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും, എതിർ ദിശയിൽ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
കോഴിക്കോട്: കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ചു. കോഴിക്കോട് മണാശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപാണ് മരിച്ചത്.ചുമരിൽ ചാരിവെച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.
മുക്കം : മുക്കം വി കെ എച്ച് എം ഒ കോളേജിൽ അധ്യാപക ദിനത്തിൽ  അധ്യാപകരെ ആദരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൽ റംലത്ത്‌  ഇ ഉദ്ഘാടനം ചെയ്തു. അധ്യാപക വിദ്യാർത്ഥികൾ തമ്മിൽ ഐക്യം ഉണ്ടായാൽ മാത്രമേ അവിടെ അറിവ് ഉപകരിക്കുകയുള്ളു എന്ന്...
കട്ടയാട്ട് -പുതുക്കുടിക്കുന്നത്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടു എസ് ഡി പി ഐ ഇടവഴിക്കടവ് ബ്രാഞ്ച് സെക്രെട്ടറി അലി കല്ലങ്ങലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിന് നിവേദനം നൽകുന്നു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെർപേഴ്സൺ ആയിഷ ചേലാപുറത്തിന്റെ സാന്നിധ്യത്തിലാണ് നിവേദനം നൽകിയത്.സിപി ശമീർ, ഷാഫി കീലത്ത്, ശിഹാബ്...
ചെറുവാടി : ചുള്ളിക്കാപറമ്പ് വയലോരം റെസിഡൻസ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ വമ്പിച്ച ഓണാഘോഷം നടത്തി. അക്കരപ്പറമ്പ്, കണ്ടങ്ങൽ, തേലീരി, ചെട്ടിയാൻതൊടിക, കുന്നുമ്മൽ, അയ്യപ്പൻകുന്ന്എന്നിവിടങ്ങളിലായി 150 ഓളം വീടുകളിൽ നിന്നായി നിരവധിപേർ പങ്കെടുത്തു. ഓണാഘോഷത്തിന് ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി. തുടർന്ന് 500...
കൊടിയത്തൂർ: മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയായ കക്കാടംപൊയിൽ  കോനൂർ കണ്ടി മരത്തോട് റോഡിൽ ഇന്ന് പുലർച്ചെ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു . കൊടിയത്തൂർ പഞ്ചായത്തിലെ കുളങ്ങര സ്വദേശിയും പഴയ കാല ഗോൾകീപ്പറും കൂടിയായ കുഴിഞ്ഞോടി അബ്ദുൽ സലാം എന്നയാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന...
സൗഹൃദം കൊടിയത്തൂരിന്റെ നേതൃത്വത്തിൽ ഓണം സൗഹൃദ സംഗമവും കലാ പരിപാടികളും നടത്തി .  സംഗമം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു . വെറുപ്പും മത വിദ്വേഷങ്ങളും വർധിക്കുന്ന വർത്തമാന കാലത്ത് മത- രാഷ്ട്രീയ ചിന്തകൾക്കതീതമായി പരസ്പരം സ്നേഹിക്കുകയും  സൗഹാർദ്ദം...
മുക്കം: പന്നിക്കോട് കെ എസ് ഇ ബി ഓഫീസിനെ ജനസൗഹാർദ ഓഫീസാക്കി മാറ്റുറുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ച അസി: എഞ്ചിനീയർ സതീഷ് കുമാറിന് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി ജനകീയ യാത്രയയപ്പ് നൽകി. 2018ൽ പന്നിക്കോട് സെക്ഷനിൽ അസി: എഞ്ചിനീയറായി എത്തിയ സതീഷ് കുമാർ  കഴിഞ്ഞ...