കൊടിയത്തൂർ:- സമൂഹത്തിൽ മറ്റൊരാളുടെ സഹായം ഇല്ലാതെ ജീവിക്കുവാൻ കഴിയാത്ത ഒരു വിഭാഗമാണ് ഭിന്നശേഷിക്കാർ.അവരെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടും അവരുട ഉന്നമനത്തിൽ വേണ്ടി പ്രവർത്തിക്കുന്ന രക്ഷിതാക്കളുടെ സംഘടനയായ പരിവാർ.ഈ ഓണത്തിന് പഞ്ചായത്തിലെ മുഴുവൻ പരിവാർ ഭിന്നശേഷി കുടുംബാംഗങ്ങൾക്ക് പച്ചക്കറി കിറ്റ് നൽകി മാതൃകയായി....
മുക്കം: സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി ബൈത്തുസ്സകാത്ത് ആനയാംകുന്ന് ഓട്ടോറിക്ഷ സമർപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ല പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. സ്മിത ടീച്ചർക്ക് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു.വോപ സന്നദ്ധ സംഘടനയുമായി സഹകരിച്ച് നോർത്ത് കാരശ്ശേരിയിൽ നിർമ്മിക്കുന്ന വീടിൻെറ...
മുക്കം : സംഗമം സൊസൈറ്റിയും മാൾ ഓഫ് മുക്കവും സംയുക്തമായി സംഘടിപ്പിച്ച പായസമേളയിൽ രുചിയേറും പെരുമയോടെ വനിതകളുടെ വ്യത്യസ്ത പായസങ്ങൾ . മുക്കം നഗരസഭ, കാരശേരി, കൊടിയത്തൂർ, ഓമശേരി പഞ്ചായത്തുകളിലെ സംഗമം അയൽക്കൂട്ടങ്ങളിലെ വനിത മെമ്പർമാരാണ് വീട്ടുകളിലുണ്ടാക്കിയ രുചികരമായ പായസങ്ങളുമായി മുക്കം മാളിലെ ഫുഡ്...
മുക്കം : മുക്കം വി കെ എച്ച് എം ഒ കോളേജ് വിമൻസ് ആർട്സ് & സയൻസ് കോളേജിൽ ഓണാഘോഷം ‘ കലിക ‘ ഉത്സവമായി. പരിപാടികളുടെ ഭാഗമായി മെഗാ പൂക്കളമൊരുക്കി. രാവിലെ ആരംഭിച്ച പരിപാടിയിൽ അധ്യാപികമാരും, വിദ്യാർത്ഥിനികളും ഒരുക്കിയ മെഗാ തിരുവാതിര, ഓണപ്പാട്ട്...
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ആദ്യ കെ സ്റ്റോർ ചുള്ളിക്കാപ്പറമ്പിൽ ( എ ആർ ഡി 156) പ്രവർത്തനം ആരംഭിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബുവിന്റെ അധ്യക്ഷതയിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിപി മാധവൻ ഉദ്ഘാടനം ചെയ്തു. ഫസൽ കൊടിയത്തൂർ (ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ...
എം.എ.എം.ഒ. കോളേജിലെ എന്‍.എസ്.എസും. ഓണം കമ്മിറ്റിയും ചേര്‍ന്ന് കോളേജിന്റെ ചരിത്രത്തില്‍ ഇടംപിടിക്കുന്ന തരത്തിലുള്ള ഓണാഘോഷങ്ങള്‍ നടത്തി. പരിപാടികളുടെ ഭാഗമായി മെഗാ പൂക്കളമൊരുക്കി. രാവിലെ ഓണ ഘോഷയാത്രയോടെ ആരംഭിച്ച പരിപാടികളില്‍ അധ്യാപികമാര്‍ ഒരുക്കിയ മെഗാ തിരുവാതിര, ഓണപ്പാട്ട്, കുട്ടികളുടെ തിരുവാതിര, ഫ്‌ളാഷ് മൊബ്, ഡാന്‍സുകള്‍, വടംവലി,...
മുക്കം : മുക്കം വി കെ എച്ച് എം ഒ വിമൻസ് കോളേജിൽ എൻ എസ് എസ് ന്റെ കീഴിൽ മുക്കത്തെ കാലിക്കറ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ വിദ്യാർത്ഥിനികൾക്ക് കാഴ്ച്ച പരിശോധന ക്യാമ്പും , ബോധവൽക്കരണ ക്ലാസും നടത്തി. കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന പരിപാടി...
എം. എ. എം. ഒ കോളേജ് 76ാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി കോളേജിലെ വിദ്യാർത്ഥികൾക്കായി എൻ. എസ്. എസ് യൂണിറ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിന്റെ പ്രോഗ്രാം ഡയറക്ടർ എൻ. എസ്. എസ് സെക്രട്ടറി ഇത്തൂ ഇന്ഷാ...
മുക്കം:വായന ദിനത്തോടനുബന്ധിച്ചു മുക്കം എം.എ.എം.ഒ. കോളേജിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ ഹൻഡ്രഡ് ബുക്സ് ഡോനെഷൻ എന്ന പദ്ധതിയുടെ ഭാഗമായി പുസ്തക സ്വരൂപനം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ലഭിച്ച നൂറ് പുസ്തകങ്ങൾ മുക്കത്തെ പ്രശസ്ത സേവ മന്ദിർ എന്ന സ്ഥാപനത്തിലെ ലൈബ്രറിക്ക് നൽകി വിദ്യാർത്ഥികൾ മാതൃകയായി. സേവ...
എം.എ. എം. ഒ. കോളേജ് ക്രീയേറ്റീവ് ക്ലബ്ബും എൻ. എസ്. എസ്. യൂണിറ്റുകളും സംയുക്തമായി ഹിരോഷിമ – നാഗസാക്കി ദിനം ആചാരിച്ചു. ദിനാചാരണത്തിന്റെ ഭാഗമായി കോളേജിലെ ക്രീയേറ്റീവ് ക്ലബ് മെമ്പർമാരും എൻ. എസ്. എസ്. വിദ്യാർത്‌ഥികളും ചേർന്ന് കോളേജിൽ മറ്റു വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി യുദ്ധ...









