കൊടിയത്തൂർ:പുതിയോട്ടിൽ അബൂബക്കർ സിദീഖ് (40) നിര്യാതനായി. പിതാവ് പരേതനായ പുതിയോട്ടിൽ മുഹമ്മദ്.മാതാവ് പരേതയായ ഉമ്മേര്യം മംഗലശ്ശേരി (വിളക്കോട്ടിൽ)   മയ്യിത്ത് ജേഷ്ഠൻ ഉമ്മറിന്റെ വീട്ടിൽ എത്തിച്ചതിന് ശേഷം മയ്യിത്ത് നിസ്ക്കാരം ഇന്ന് 28/7/2025 രാത്രി 10:30ന് കൊടിയത്തൂർ ജുമാമസ്ജിദിൽ നടക്കും.  
കൊടിയത്തൂർ,(മുക്കം) കാരക്കുറ്റി, പൂളക്കതൊടി അലിഹസ്സനാജി മകൻ അബ്ദുറഹിമാൻ ൻ്റെ ഭാര്യ സലീമ-വടശ്ശേരി (50)നിര്യാതയായി. മക്കൾ: ജാസിർ റഹ്മാൻ (ഖത്തർ) അനീസ ., ആശിഖ് റഹ്മാൻ മരുമക്കൾ: നിഹ (വടശ്ശേരി) മുഹമ്മത് ഹബീബ് (കിഴിശ്ശേരി ) പിതാവ്: ഹസ്സൻ വടശ്ശേരി മാതാവ്: സൈനബ ജനാസ നമസ്കാരം...
നരിക്കുനി | വളർന്നു വരുന്ന യുവതലമുറയിലാണ് നാളെയുടെ പ്രതീക്ഷയെന്നും അവരാണ് രാജ്യത്തിൻ്റെ ഭാവിയെന്നും തെലുങ്ക് സാഹിത്യകാരൻ ഡോ. കവി യാക്കൂബ് പറഞ്ഞു. എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ ആയുധം. അതോടൊപ്പം...
മുക്കം; കുമാരനെല്ലൂർ കാരമൂല റോഡിൽ മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കാരമൂല ഭാഗത്ത് നിന്നും കുമാരനെല്ലൂർ വഴി മുക്കത്തേക്ക് പോകുകയായിരുന്ന വാഹനം (ആമസോൺ ഡെലിവറി) നിയന്ത്രണം വിട്ട് വീടിന്റെ ചുറ്റുമതിലിൽ ഇടിച്ച് മറിയുകയായിരുന്നു.  അപകടത്തിൽ വീടിൻറെ മുറ്റത്ത് കളിച്ചു കൊണ്ടിക്കുകയായിരുന്ന...
ചെറുവാടി:മലബാർ റിവർ ഫെസ്റ്റിൽ പതിനൊന്നാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന് മുന്നോടിയായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തും അഡ്വഞ്ചർ ക്ലബ് ചെറുവാടിയും സംയുക്തമായി സംഘടിപ്പിക്കുന്ന4×4 വണ്ടിപ്പൂട്ടും ചളിക്കളിയും ഇന്ന് ഉച്ചക്ക് 2 മണിക്ക് ചെറുവാടി പടക്കേ പാടത്ത് തുടക്കമാവും. പരിപാടി ജില്ലാ കലക്ടർ സ്നേഹിൽകുമാർ...
മുക്കം : എം.എ.എം.ഒ കോളേജ് ജേണലിസം വിഭാഗം സംഘടിപ്പിക്കുന്ന ഇൻ്റർ കോളേജിയേറ്റ് മീഡിയ ഫെസ്റ്റിന് ഇന്ന് തുടക്കം കുറിച്ചു. മാദ്ധ്യമ, സിനിമ മേഖലയിലെ പ്രമുഖർ വിവിധ സെഷനുകളിൽ സംസാരിച്ചു. നിഷാദ് റാവു ത്തർ, ആര്യാടൻ ഷൗക്കത്ത്, എം.വി. ശ്രേയാംസ് കുമാർ, ബാബു രാമചന്ദ്രൻ, സ്മിനു...
മുക്കം: ഞായറാഴ്ച രാത്രി 7 മണിക്ക് മുക്കത്ത് നടന്ന വാഹനാപകടത്തിൽ കൊടിയത്തൂർ സ്വദേശി കാരാട്ട് മുജീബിൻ്റെ മകളായ ഫാത്തിമ ജെബിൻ (18) മരണപ്പെട്ടു. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം. മാതാവുമൊത്ത് സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം...
കോഴിക്കോട്: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണനിലവാരം വിലയിരുത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ (നാക്) അംഗീകാര നിറവിൽ കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ്. ‘എ’ ഗ്രേഡ് അഭിമാന നേട്ടമാണ് സ്വന്തമാക്കിയത്. നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് കോളേജ് കാഴ്ചവെക്കുന്ന മികവ് പരിഗണിച്ചാണ്...
തിരുവമ്പാടി : സമീപകാലത്ത് ഉണ്ടായ ഇടതുപക്ഷ സർക്കാരിൻറെ പോലീസ് സമീപനങ്ങൾക്കെതിരെ വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലനം ഉണ്ടാകുമെന്ന് എസ്ഡിപിഐ ജില്ല പ്രസിഡണ്ട് മുസ്തഫ കൊമ്മേരി പറഞ്ഞു. പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ തിരുവമ്പാടി മണ്ഡലം സംഘടിപ്പിച്ച വാഹന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
മുക്കം : 2018ന് ശേഷം നിരക്ക് വർദ്ധനവിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താതെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. നിർമ്മാണ മേഖലയിലെ അവശ്യ വസ്തുക്കളുടെ വിലക്കയറ്റം അതിഭീകരമായതിനാൽ 2024 DSR അനുവദിച്ചു തരണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ മുക്കം മേഖല സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. ബഹു: മുക്കം...