മാവൂർ:ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊടിയത്തൂർ കാരക്കുറ്റി സി.കെ ഉസ്സൻ കുട്ടിയുടെ വീടും തെരച്ചിൽ നടക്കുന്ന സ്ഥലവും ജില്ലാ കലക്ടർ എ ഗീത സന്ദർശിച്ചു. തെരച്ചിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ശക്തമായ ഒഴുക്ക് തെരച്ചിലിന് തടസ്സമാകുന്നതായും കലക്ടർ പറഞ്ഞു. അറുപത്തഞ്ചു വയസ്സുള്ള സി.കെ ഉസ്സൻ കുട്ടിയെ...
ഓമശ്ശേരി:പരേതനായ കാക്കാട് ബീരാൻ ഹാജിയുടെ ഭാര്യ പാത്തുമ്മ (85)നിര്യാതയായി മക്കൾ:ആയിഷ,ഉണ്ണിമോയി (ഗോൾഡൻ ഹാർഡ്‌വെയർ ഓമശ്ശേരി ),സൈനബ,ഖദീജ ,ആമിന(സ്വഫിയ്യ),മൂസ (മലബാർ ടൂൾസ് ),അഷ്‌റഫ് (ഗോൾഡൻ ജ്വല്ലറി ),ഫസലുറഹ്മാൻ (വർണം ജ്വല്ലറി) മരുമക്കൾ: മൊയ്‌തീൻ കുട്ടി കരുവമ്പൊയിൽ,സുബൈദ മാനിപുരം,മൂസ കെ കെ നെല്ലാങ്കണ്ടി,മൊയ്‌തീൻ കൂടത്തായി,അബ്ദുറഹ്മാൻ കുട്ടി (ഗോൾഡൻ...
മാവൂർ:കൊടിയത്തൂരിന് സമീപം ഇരുവഴിഞ്ഞി പുഴയിൽ തെയ്യത്തും കടവ് പാലത്തിന് സമീപം ഒരാൾ ഒഴുക്കിൽ പെട്ട സംഭവം തിരച്ചിലിന് നേതൃത്വം നൽകാൻ ദേശീയ ദുരന്ത നിവാരണ സംഘമെത്തി.ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് കാരകുറ്റി സ്വദേശി ഹുസ്സൻകുട്ടി(64)നെയാണ് പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതെയായത്. ഇയാൾ ഒഴുക്കിൽ പെടുന്നത്...
മുക്കം:കൊടിയത്തൂർ ഇരുവഴിഞ്ഞി പുഴയിൽ തെയ്യത്തും കടവ് പാലത്തിന് സമീപം ഒരാൾ ഒഴുക്കിൽ പെട്ടതായി സംശയം. ഫയർ ഫോഴ്‌സും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു.
കൂളിമാട്: മുക്കം മുസ്ലീം ഓർഫനേജ് പ്രസിഡണ്ടും പൗരപ്രമുഖനുമായ എറക്കോടൻ കൂട്ടക്കടവത്ത് മൊയ്തീൻ ഹാജി(93) നിര്യാതനായി. ദീർഘകാലം കൂളിമാട് മഹല്ല് പ്രസിഡണ്ടും മാവൂർ ഗ്രാസിം കമ്പനി റോ മെറ്റീരിയൽ കൺട്രോളറും ആയിരുന്നു. ഭാര്യ: സുബൈദ( കോയപ്പത്തൊ ടി, വല്ലങ്ങോട്ട്) മക്കൾ: നവാസ് ( സൗദി അറേബ്യ),...
മുക്കം: മാസ് എക്സ്പാക്റ്റ് ഡവലപ്പ്മെൻ്റ് കമ്പനി (മെഡ്ക്കോ) യുടെ ആഭിമുഖ്യത്തിൽ 2022-23 വർഷത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലെ വിജയികൾക്ക് മെഡ്ക്കോ വിദ്യാഭ്യാസ മേന്മ പുരസ്ക്കാരം സമ്മാനിച്ചു, ക്യാഷ് പ്രൈസും ഫലകവും അടങ്ങുന്നതാണ് സമ്മാനം. കൊടിയത്തൂരിൽ വെച്ച് നടന്ന പരിപാടി അബ്ദുൽ നാസർ പുതിയോട്ടിൽ ഉൽഘാടനം...
മുക്കം: കാരശ്ശേരി യൂണിറ്റ് കേരള മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ ഒന്നിച്ചിരിക്കാം ഒരുമിച്ച് പറയാം നാട്ടു ഖിസ്സ സദസ് നടത്തി.മഹല്ല് സെക്രട്ടറി പി.കെ.സി.മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയതു. കെ.സി.സി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കെ.അബ്ദുൽ നാസർ മുസ്ലിയാർ,എ.പി.മുരളീധരൻ മാസ്റ്റർ, സി. അബ്ദുറഹിമാൻ മാസ്റ്റർ, പി.ടി.സി. മുഹമ്മദ്, നടുക്കണ്ടി...
മുക്കം:നോർത്ത് കാരശ്ശേരി കോളോറമ്മൽ ഭാസ്കരൻ (63) നിര്യാതനായി. ഭാര്യ: ദേവകി,മക്കൾ :വിനീഷ്,വിനോദ്, വിജീഷ് സംസ്കാരം 11 മണിക്ക് (30/05/2023)
മുക്കം:കെട്ടിടനിർമാണത്തിന് വേണ്ടിയെടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് ആറാംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മുക്കം മണാശ്ശേരി നെടുമങ്ങാട് സുനിൽകുമാറിന്റെ മകൻ കാശിനാഥൻ ആണ് മരണപ്പെട്ടത്. കൂട്ടുകാരോടൊപ്പമുള്ള കളി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് മടങ്ങിയ കാശിനാഥിനെ ഏറെനേരം കാണാതായതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചിലിലായിരുന്നു. ഒൻപതുമണിയോടെയാണ് വീടിന് തൊട്ടടുത്ത് പണി...
മുക്കം: മുക്കം മുസ്ലിം ഓർഫനേജ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ചരിത്രവിജയം. 23ഫുൾ A+ കളും 1200 / 1200 മാർക്കും വാങ്ങി സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി പെൺ കരുത്ത്. ഓർഫനേജ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടൂ സയൻസ് വിഷയത്തിൽ...