മുക്കം: കേരളത്തിൽ ആദ്യമായി മുക്കം ബസ്റ്റാൻ്റിൽ ബസ് സമയ വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു. മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ബസ് ട്രാൻസിറ്റ് ഇൻഫോ സൊല്യൂഷൻസിൻ്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മുക്കം ബസ്റ്റാൻ്റിലൂടെ കടന്നുപോകുന്ന ബസുകൾ എപ്പോൾ എത്തുമെന്നും പുറപ്പെടുമെന്നും ഇതുവഴി യാത്രക്കാർക്ക്...
മുക്കംനഗരസഭ വാർഷിക പദധതിയിൽ ഉൾപ്പെടുത്തി SSLC പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.പരിശീലന പരിപാടി അഗ്സത്യൻ മുഴി കടവിൽ നഗരസഭ ചെയർമാൻ പി.ടി. ബാബു ഉൽഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി.ജാഷില, എം.ടി.വേണുഗോപാലൻ എന്നിവർ...
അധ്വാനിക്കുന്ന തൊഴിലാളികളുടെ അവകാശ പേരാട്ടത്തിന്റെ ഉജ്ജ്വല സ്മരണ പുതുക്കാൻ CITU – AITUC നേതൃത്വത്തിൽ മെയ്ദിന റാലി മുക്കത്ത് സംഘടിപ്പിച്ചു. പൊതുസമ്മേളനം സെക്യൂരിറ്റീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും CITU അഖിലേന്ത്യാ കൗൺസിൽ അംഗവുമായ കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ പി.ടി.ബാബു അധ്യക്ഷത...
മുക്കം : ഒരു പതിറ്റാണ്ടോളമായി മുക്കത്ത് നടന്നുവരുന്ന സംയുക്ത ഈദ്ഗാഹ് ഐക്യ സന്ദേശ സംഗമമായി മാറി. ഈദ്ഗാഹിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലധികം വിശ്വാസികൾ പങ്കെടുത്തു. മസ്ജിദുസുബ്ഹാൻ – സലഫി മസ്ജിദ് പള്ളിക്കമ്മറ്റികൾ സംയുക്തമായി മുക്കം അഭിലാഷ് ജംഗ്ഷനിലെ നഫ്ന കോംപ്ലക്സിലാണ് ഈദ്ഗാഹ് സംഘടിപ്പിച്ചത്....
ഗോതമ്പറോഡ് താമസിക്കുന്ന ഡ്രൈവർ പി.പി അസീസ് (70) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.മക്കൾ: ശരീഫ്, സലീം, ഷറീന. ജാമാതാക്കൾ: ഹസീന വെസ്റ്റ് കൊടിയത്തൂർ, ഹമീദ് കള്ളിവളപ്പിൽ മാവൂർ, സജ്ന ചാത്തപ്പറമ്പ്.മയ്യത്ത് നമസ്കാരം ഇന്ന് (14.04.2023 വെള്ളി) വൈകു 4 മണിക്ക്...
കൊടിയത്തൂർ: ജീവകാര്യണ പ്രവർത്തനങ്ങൾ മുസ് ലിം ലീഗിനെ ജനകീയ പ്രസ്ഥാനമാക്കിയെന്നും അവശതയനുഭവിക്കുന്ന ജന വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട ലീഗിനെ ഇതര സംഘടനകളിൽ നിന്ന് വ്യത്യസ്തമാക്കുന്നുവെന്നും പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ചെറുവാടി തെനെങ്ങപറമ്പിൽ ഒരു നിർദ്ധന കുടുംബത്തിന് ...
മുക്കം:കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌നെ അപമാനിച്ച എൽ. ഡി. എഫ് മെമ്പർമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് സമാൻ ചാലൂളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം. ടി അഷ്‌റഫ് ഉൽഘടനം...
തിരുവമ്പാടി: കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലയാട് സ്വദേശി കാവുംപുറത്ത് അജൽ കെ.എസ്(17) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നാല് സുഹൃത്തുക്കൾക്കൊപ്പം പതങ്കയത്ത് എത്തിയ ഇവർ കുളിക്കുന്നതിനിടെ അജൽ കയത്തിൽ അകപ്പെടുകയായിരുന്നു.ശിവപുരം ഗവ:ഹയർസെക്കൻഡറി സ്കൂൾ പ്ലസ്...
കോടഞ്ചേരി:നാരങ്ങാത്തോട് പതങ്കയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. 18 കാരനായ യുവാവിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഒഴുക്കിൽ പെട്ടത്. ഫയർ ഫോഴ്സിലും പോലീസിലും വിവരം അറിയിച്ചതിനെ തുടർന്ന്മുക്കത്തുനിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങളും കോടഞ്ചേരി പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചിൽ തുടങ്ങി.
മുക്കം: ചാരായം വാറ്റികൊണ്ടിരിക്കെ മുക്കം പോലീസിന്റെ മിന്നൽ പരിശോധനയിൽ 3 ലിറ്റർ ചാരായവുമായി തോട്ടുമുക്കം മാടാമ്പി സ്വദേശി പച്ചയിൽ ബിജു എന്ന കുള്ളൻ ബിജുവിന്റെ മുക്കം പോലീസ് പിടികൂടി . നാട്ടുകാരുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കം സബ് ഇൻസ്‌പെക്ടർ ജിതേഷിൻറെ നേതൃത്വത്തിലുള്ള പോലീസ്...