പ്രാദേശിക സംഗമങ്ങൾക്ക് തുടക്കമായി മുക്കം:ലഹരി വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ബോധവൽക്കരണവുമായി കൊടിയത്തൂർ പിടിഎം ഹയർ സെക്കൻററി സ്കുൾ.കഴിഞ്ഞ പിടിഎ കമ്മറ്റി തീരുമാനപ്രകാരം വിവിധ പദ്ധതികളാണ് സ്കൂളിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി പ്രാദേശിക ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മക്ക് തുടക്കമായി. 20 പഞ്ചായത്തുകളിൽ നിന്ന്...
മുക്കം:/കൊടിയത്തൂർ :കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സകൗട്ട്സ് ആൻഡ് ഗൈഡ്സ് നേതൃത്വത്തിൽ സകാർഫ് ദിനം ആചരിച്ചു. ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സകൗട്സ് ആൻഡ് ഗൈഡ്സിൻ്റെ ലക്ഷ്യങ്ങളുടെ സുപ്രധാന ചിഹ്നമാണ് കഴുത്തിലണിയുന്ന സകാർഫ് . പ്രധാനാധ്യാപകൻ ജി.സുധീർ ഉദ്ഘാടനം ചെയ്തു. സകൗട്ട്...
കല്ലുരുട്ടി : വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനും സാമൂഹ്യ ബോധമുള്ളവരായി നേതൃരംഗത്തേക്ക് കൈപിടിച്ചുയർത്തുന്നതിനുമായി കല്ലുരുട്ടി സലഫി മദ്രസ ലിറ്റററി അസോസിയേഷൻ സംഘടിപ്പിച്ചു വരുന്ന 2022-23 അധ്യയന വർഷത്തെ സാഹിത്യാസമാജവും ആർട് ഫെസ്റ്റും ദായപുരം റെസിഡന്ഷ്യൽ സ്കൂൾ അധ്യാപകനും ഗായകനുമായ സാജുദ്ദീൻ ഓമശ്ശേരി ഉദ്ഘാടനം ചെയ്തു....
ചെറുവാടി:നാല്പത്തി ഒന്നാമത് കോഴിക്കോട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ അയാൻ പാറക്കലിനെ(s/o ലുക്മാൻ പാറക്കൽ) ചെറുവാടി ടൗൺ യൂത്ത് ലീഗ് അനുമോദിച്ചു. ചടങ്ങിൽ ചെറുവാടി ഹയർ സെക്കണ്ടറി സികൂൾ പിടിഎ പ്രസിടണ്ട് സിവി അബ്ദു റസ്സാഖ് അനുമോദന സമ്മാനം കൈമാറി, യൂത്ത്...
മുക്കം:അഗസ്ത്യൻ മുഴിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരിൽ ഒരാൾ മരണപ്പെട്ടു. ഓട്ടോ ഡ്രൈവർ തൊണ്ടിമ്മലിനു സമീപം കൊടിയങ്ങൽ രവീന്ദ്രൻ (68) ആണ് മരണപ്പെട്ടത്._ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും. അമിത വേഗതയിലെത്തിയ കാർ ഓട്ടോയിലിടിച്ചതിനെ തുടർന്നായിരുന്നു അപകടം.ഓട്ടോ പൂർണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും...
കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഹുസ്നി മുബാറക്കിനു വേണ്ടിയുള്ള തിരച്ചിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, തഹസിൽദാർ സി.സുബൈർ, എൻ.ഡി.ആർ.എഫ് വിംഗ് കമാൻഡർ ബാബു...
മുക്കം:ധീര രക്തസാക്ഷി ധീരജിന്റെ കൊലപാതികളെ വെള്ളപൂശുന്ന KPCC പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ SFI തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം ടൗണിൽ കെ സുധാകരന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. എസ് എഫ് ഐ ഏരിയ പ്രസിഡന്റ്‌ മുഹമ്മദ്‌ ഫാരിസ്, ജോ:സെക്രട്ടറി മിഥുൻ സാരംഗ്,...
മുക്കം: മൂക്കത്ത് നഫ് ന കോപ്ലക്സിൽ സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. മുക്കം സഹകരണ ബാങ്ക് മുൻ സെക്രട്ടറി കാരമൂല കുമാരനല്ലൂർ പി.ടി ഹുസ്സൻ്റെ മകൻ ഹനാൻ ഹുസ്സൻ (20) മരിച്ചത്.പ്ലസ് ടു പ0നം കഴിഞ്ഞ് മുക്കം ടാർഗറ്റ്...
മുക്കം:ജൂലായ് 2 അഭിമന്യു രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വർഗീയതക്കും വലതുപക്ഷ നുണപ്രചാരണങ്ങൾക്കുമെതിരെ എസ് എഫ് ഐ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം SK പാർക്കിൽ വിദ്യാർത്ഥി പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. പരിപാടി സിപിഐ(എം) തിരുവമ്പാടി ഏരിയ സെക്രട്ടറി വി കെ വിനോദ് ഉദ്ഘാടനം ചെയ്തു....
തിരുവമ്പാടി: ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. തിരുവമ്പാടി തടായിൽ മുഹമ്മദ് കുട്ടിയുടെ (ഡ്രൈവർ ബാപ്പു) മകൾ ശബ്ന (17) ആണ് ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്. തിരുവമ്പാടി-ഓമശ്ശേരി റോഡിൽ അമ്പലപ്പാറ ജംഗ്ഷനിൽ പെട്രോൾ പമ്പിന് സമീപം ഇന്നലെ...