മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ കറുത്ത പറമ്പിൽ ലോറിയും സ്കൂട്ടറും അപകടത്തിൽ പെട്ട് യുവാവ് മരണപെട്ടു.പട്ടാമ്പി സ്വദേശി മുഹമ്മദ് ഷിബിൻ (22) ആണ് മരിണപ്പെട്ടത്.രാത്രി ഒരു മണിക്ക് ലോറിയും സ്കൂട്ടറും തമ്മിലാണ് അപകടത്തിൽ പെട്ടത്.കൂടെ സഞ്ചരിച്ചിരുന്ന ഷമീമിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ബ്രാൻഡിംഗിൽ PhD നേടിയ ഡോ. റിയാസ് കുങ്കഞ്ചേരിയെ നോർത്ത് കാരശ്ശേരിയിൽ പ്രവർത്തിക്കുന്ന വോപ്പ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ജന്മനാട് ആദരിച്ചു, ചടങ്ങ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉത്ഘാടനം ചെയ്തു. വോപ്പ പ്രസിഡന്റ് ജസീർ KV അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ. കെ....
ചെറുവാടി :കോഴിക്കോട് ഊട്ടി ഹൃസ്യ ദൂര പാതയോരത്തെ എരഞ്ഞിമാവിനും – മാവൂരിനും ഇടയിൽ റോഡിൽ പൊറുതിമുട്ടി ജനം.മലപ്പുറത്തുനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും തിരിച്ച് ഊട്ടിയിലേക്കും എത്തുന്ന പാതയോരത്താണ് അപകടം തുടർകഥയാവുന്നത്. വർഷങ്ങൾക്ക് മുൻപ് കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ഈ റോഡിൽ അറ്റകുറ്റപ്പണി...
ചേന്ദമംഗല്ലൂർ:രണ്ടു നൂറ്റാണ്ട് കാലത്തോളം റോഡരികിൽ എല്ലാവർക്കും താങ്ങായി, തണലായി,രക്ഷകനായി നിന്ന് ചേന്നമംഗല്ലൂർ അങ്ങാടിയിലെ ചീനിന്റോട്ടിലെ ചീനി മരത്തിന് യാത്രയപ്പ് നൽകി. മണാശ്ശേരി -ചേന്നമംഗല്ലൂർ റോഡ് നവീകരണ പ്രവർത്തിയുടെ ഭാഗമായി അടുത്ത ദിവസം മഴു വീഴാൻ പോകുന്ന മരമുത്തശ്ശിക്കാണ് നാട്ടുകാർ യാത്രാ മൊഴി നൽകിയത്. ഈ...
തിരുവമ്പാടി:പൂവാറന്‍തോട് ഗവ. എൽ.പി സ്കൂളില്‍ ഡി.വൈ.എഫ്.ഐ പൂവാറന്‍തോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രഭാത ഭക്ഷണം നല്‍കുന്ന ഹൃദയപൂര്‍വ്വം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് നിർവഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്,പഞ്ചായത്ത് അംഗം എല്‍സമ ജോർജ്,എ.കെ...
മുക്കം:കോഴിക്കോട് ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ വയോമധുരം പദ്ധതി യുടെ ഭാഗമായി 60 വയസ്സ് പൂർത്തിയായ വയോജനങ്ങൾക്ക് ഷുഗർ പരിശോധന നടത്തുന്നതിന് കാരശ്ശേരി പഞ്ചായത്തിൽ ഗ്ലൂക്കോ മീറ്റർ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എടത്തിൽ ആമിന വിതരണ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ...
കാരശ്ശേരി ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോൽസവം വർണാഭമായ അന്തരീക്ഷത്തിൽ കക്കാട് ഗവ .എൽ പി സ്കൂളിൽ വെച്ച് നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപി സ്മിത വർണ്ണ കുടകളും ,അക്ഷര തൊപ്പികൾ കുട്ടികളെ അണിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ആമിന എടത്തിൽ അദ്യക്ഷ്യത വഹിച്ചു. സ്കൂൾ...
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ഗവ: ഐ.ടി.ഐയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക പുകയിലരഹിത ദിനാചരണം നടത്തി.തിരുവമ്പാടി ഐ.ടി.ഐയിൽ വെച്ച് നടത്തിയ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് പുകയിലരഹിത സന്ദേശമെഴുതിയ കാൻവാസിൽ ഒപ്പ് വെച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹിമാൻ...
മുക്കം:കാരശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി .രാജീവിന് യാത്രയയപ്പ് നൽകി.പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത ഉപഹാരം നൽകി.വൈസ് പ്രസിഡന്റ് എടത്തിൽ ആമിന,ശാന്താ ദേവി മൂത്തേടത്ത്, ജിജിത സുരേഷ്,കെ. പി.ഷാജി, കെ.ശിവദാസൻ, ജംഷിദ് ഒ ളകര,കുഞ്ഞാലി മമ്പാട്ട്, ശ്രുതി കമ്പളത്, എം. ആർ സുകുമാരൻ,...
മുക്കം:ഭിന്നശേഷിക്കാർക്കായുള്ള അധികാരങ്ങളും അവകാശങ്ങളും കൂടുതൽ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച യുഡിഐഡി രജിസ്ട്രേഷന് പ്രത്യേക ക്യാമ്പൊരുക്കി കാരശ്ശേരി ഗ്രാമ പഞ്ചായത്ത്.ഏകീകൃത തിരിച്ചറിയൽ സംവിധാനത്തിലൂടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ലഭ്യമാക്കുകയും അത് വഴി ആനുകൂല്യങ്ങൾ വളരെ പെട്ടന്ന് ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സാമൂഹ്യനീതി...









