തിരുവമ്പാടി : മലയോര കുടിയേറ്റ ജനത നെഞ്ചോടു ചേർത്തു പിടിച്ച തിരുവമ്പാടി കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിംഗ് സെന്റർ വികസനത്തിന് കുതിപ്പിന് ആവശ്യമായ സ്ഥലം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കെഎസ് .ആർ.ടി.സിക്ക് കൈമാറി. തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്...
ചുള്ളിക്കാപ്പറമ്പ്:വർഗീയതക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്യാന പ്രകാരം കൊടിയത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു.  ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ റഹീം പരിപാടി ഉദ്ഘാടനം ചെയ്തു.ഭൂരിപക്ഷ വർഗ്ഗീയതേയെയും ന്യൂനപക്ഷ വർഗ്ഗീയതയെയും ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും പുരോഗമന രാഷ്ട്രീയത്തെ ശക്തിപ്പെടുത്തണമെന്നും...
മുക്കം:IHRD കോളേജിന്റെ പുതുതായ നിർമ്മിച്ച കെട്ടിടം ലിന്റോ ജോസഫ് എം എൽ എ സന്ദർശിച്ചു. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളേജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് സാങ്കേതിക തടസങ്ങൾ നിലനിന്നിരുന്നു.വൈദ്യുതി,കുടിവെള്ളം റോഡ് തുടങ്ങി ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട്.കെട്ടിട നമ്പർ ലഭിക്കാത്തത് മാത്രമാണ് ഇനി തടസമായുള്ളതെന്നും...
മുക്കം : അടിയുറച്ച ഇന്നലകൾ ആടിയുലയാത്ത വർത്തമാനം അസ്ഥിത്വത്തിന്റെ ഭാവി എന്ന പ്രമേയത്തിൽ msf കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി യൂണിറ്റ് ശാക്തീകരണ ക്യാമ്പയിൻ ദിശ 21 തുടക്കം കുറിച്ചു. ഏറനാട് നിയോജകമണ്ഡലം എം.എൽ.എ പി കെ ബഷീർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ്...
മുക്കം: വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നടത്തി സർട്ടിഫിക്കറ്റ് നൽകാനുള്ള മുക്കം നഗരസഭ യുടെ പദ്ധതിയായ ‘നീന്തി വാ മക്കളേ’ പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ആദ്യഘട്ടമായി നീന്തൽ അറിയാവുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള ട്രയൽസ് ഓമശ്ശേരി സ്റ്റാർസിംഗർ സ്വിമ്മിംഗ് പൂളില്‍ നടന്നു 216 വിദ്യാർഥികൾ ട്രെയൽസ് വിജയിച്ച്...
മുക്കം | കേരള ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻ ന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുക്കം സിവിൽ സ്റ്റേഷൻ പരിസരത്ത് അസോസിയേഷന്റെ പതാക ഉയർത്തി. ചടങ്ങിൽ മുക്കം മുനിസിപ്പൽ സെക്രട്ടറി ഹരീഷ്,കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി രാജീവ്‌. പി,ഹോമിയോ മെഡിക്കൽ ഓഫീസർ മാത്യു ആൻഡ്രൂസ്എന്നിവർ പങ്കെടുത്തു.
മുക്കം | മുക്കത്ത് ടിപ്പർ ലോറി ദേഹത്ത് കയറി യുവാവ് മരിച്ചു. കൊടിയത്തൂർ മാവായി സ്വദേശി നൗഫൽ 35 വയസ്സ് ആണ് മരിച്ചത്. തോട്ടുമുക്കം പുതിയടത്തായിരുന്നു അപകടം. നിർത്തിയിട്ട ടിപ്പർ ലോറി സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ഡ്രൈവർക്കൊപ്പം എത്തിയ നൗഫൽ ടിപ്പറിനടിയിൽ അകപെട്ടത്. ഉടൻ തന്നെ...
പെരുവയൽ, ചാത്തമംഗലം, മുക്കം, കൊടിയത്തൂർ, കാരശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, താമരശ്ശേരി പഞ്ചായത്ത് /നഗരസഭയിലെ ക്രിട്ടിക്കൽ/കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകളും നിയന്ത്രണങ്ങളും. ക്രിട്ടിക്കൽ കണ്ടയിന്മെന്റ് സോണുകൾ. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പൈങ്ങോട്ടുപുറം വെസ്റ്റ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മരിയപ്പുറം കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകൾ. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് –...
ഭാഗിക ലോക്ക് ഡൗൺ ആയ മാവൂർ,പെരുവയൽ, കാരശ്ശേരി, ചാത്തമംഗലം, കൊടിയത്തൂർ, കുന്ദമംഗലം, മുക്കം, തിരുവമ്പാടി തുടങ്ങിയ നഗരസഭ/പഞ്ചായത്തുകളിൽ ജൂൺ 24 മുതൽ നിലവിൽ വരുന്ന നിയന്ത്രണങ്ങൾ. 1. എല്ലാ വിധ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങൾ പൊതുമേഘലാ സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി/കോർപ്പറേഷനുകൾ ബാങ്കുകൾ ധനകാര്യസ്ഥാപനങ്ങൾ...
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് നിയന്ത്രണ വിധേയയമാക്കുന്നതിൻ്റെ ഭാഗമായി തിങ്കളാഴ്ച്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്തിൽ ചേർന്ന പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പോലീസ് സംയുക്ത യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ...