കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഇന്നും നാളെയും ഹോട്ടലുകളിൽനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് അഭ്യർത്ഥിച്ചു. ഹോം ഡെലിവറി സംവിധാനം പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഹോട്ടലിൽ നിന്ന്...
മുക്കം | ‘ നമുക്കൊരുക്കാം അവർ പഠിക്കട്ടെ ‘ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് എസ് എഫ് ഐ തിരുവമ്പാടി ഏരിയ കമ്മിറ്റി ഏറ്റെടുത്ത പഠനോപകരണ വിതരണ പദ്ധതിയുടെ ഏരിയാതല ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾക്ക് നൽകി കൊണ്ട് സിപിഐഎം തിരുവമ്പാടി...
താമരശ്ശേരി: കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയാക്കാനുറപ്പിച്ചും ശനി ഞായര്‍ ദിവസങ്ങളിൽ പ്രഖ്യാപിച്ച ലോക് ഡൗണിൽ ആകെ അടഞ്ഞ് മലയോരവും. സമ്പൂര്‍ണ ലോക് ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റടക്കമുള്ള നടപടികൾ പ്രഖ്യാപിച്ച് പൊലീസ് കർശന പരിശോധനയാണ് മലയോര മേഖലയിലും ...
മുക്കം കുറ്റിപ്പാല മാമ്പറ്റ ബൈപ്പാസിൽ പുറ്റാട്ട് റോഡിന് സമീപത്ത് വാഹനാപകടത്തിൽബൈക്ക് യാത്രക്കാരായ രണ്ടു പേരും തൽക്ഷണം മരിച്ചു. അഗസ്ത്യൻമുഴി തടപറമ്പ് സ്വദേശികളായ അനന്തു(19), സ്നേഹ (13) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. മുക്കത്ത് നിന്നും പുസ്തകങ്ങൾ വാങ്ങി ബൈക്കിൽ മാമ്പറ്റ...