ചെറുവാടി – കവിലട റോഡിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബുവിന് നിവേദനം നൽകി. ചെറുവാടി ഹൈസ്കൂൾ,ഹയർ സെക്കണ്ടറി സ്കൂൾ, ഹിൽ ടോപ്, ഇമാം ഗസ്സാലി, കളിമുറ്റും എന്നീ സ്കൂളുകളിലായി...
ചേന്ദമംഗല്ലൂർ: ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി വായനസന്ദേശയാത്ര നടത്തി.സ്കൂളിലെ വിദ്യാരംഗം ക്ലാസ് കൺവീനർമാരുടെ നേതൃത്വത്തിൽ കുട്ടികളിൽ വായനാവബോധം വളർത്താൻ വേണ്ടിയാണ് പരിസരങ്ങളിലെ സ്കൂളുകളിലേക്ക് സന്ദേശ യാത്ര നടത്തിയത്.പരിസരത്തെ സ്കൂളുകളായ ചേന്ദമംഗലൂർ ജി. എം.യു.പി.സ്കൂൾ,അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്.വിദ്യാരംഗം...
മുക്കം : ലോക കേരളസഭ മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട ഗുലാം ഹുസൈൻ കൊളക്കാടന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദരവ്. മുക്കം സ്റ്റാർ ഹോട്ടലിൽ നടന്ന ആദരിക്കൽ ചടങ്ങിൽ മുക്കം ബ്രാഞ്ച് മാനേജർ സജിത്ത് പൊന്നാട അണിയിച്ച് അനുമോദന ഫലകം കൈമാറി. കേരളത്തിലെ വികസനത്തിന്...
എസ് എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടി അഭിമാനമായ കൊടിയത്തൂർ പിടിഎം, ചെറുവാടി ജിഎച്ച്എസ്എസ് എന്നീ സ്കൂളുകളെ ഫസ്റ്റ് ബാച്ച് ഫോസ-1982 കൂട്ടായ്മ ആദരിച്ചു. _മുക്കം സ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്തു.ഫോസ...
ചേന്ദമംഗലൂർ : ഒതയമംഗലം മഹല്ലും സിജിയും കൈകോർത്തപ്പോൾ ചേന്ദമംഗലൂരിൽ വിദ്യാഭ്യാസ രംഗത്ത് പുത്തനുണർവ്. തിരഞ്ഞെടുത്ത പ്രൈമറി വിഭാഗം വിദ്യാർഥികൾക്ക് ദീർഘകാല പരിശീലനം നൽകി ഉന്നത സ്ഥാനങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കുന്ന ‘ടീൻ ബീറ്റ്സ്’ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനാണ് തുടക്കമായിരിക്കുന്നത്. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 5, 6...
കോഴിക്കോട്: തിരുവമ്പാടിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച നടപടിയില്‍ പ്രതിഷേധം തുടരവെ പ്രശ്‌നപരിഹാരത്തിന് ഇടപെടലുമായി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ മന്ത്രി കെഎസ്ഇബി ചെയര്‍മാന് നിര്‍ദേശം നല്‍കി. വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതില്‍ വീടിന് മുന്നില്‍ അജ്മലിന്റെ മാതാപിതാക്കളുടെ പ്രതിഷേധം തുടരുകയായിരുന്നു. വൈദ്യുതി പുനഃസ്ഥാപിക്കും വരെ...
കോഴിക്കോട് :തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചു കയറിഅസിസ്റ്റൻറ് എൻജിനീയർ ഉൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയും ഓഫീസ് തല്ലിത്തകർക്കുകയും ചെയ്തു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഇതുവഴി കെഎസ്ഇബിക്ക് ഉണ്ടായത്.അക്രമം നടത്തിയ പ്രതിയുടെവൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ കെഎസ്ഇബി ചെയർമാൻ ആൻഡ് മാനേജിങ്ഡയറക്ടർബിജു പ്രഭാകർ ഐഎഎസ്...
കൊടിയത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഈ മാസം 30ന് നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ മത്സരിക്കാൻ തീരുമാനിച്ചു.പാർട്ടിയുടെ പഞ്ചായത്ത് സെക്രട്ടറിയും മൂന്നാം വാർഡിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ നിറ സാനിധ്യമായ സുബൈർ പൊയിൽക്കരയെ മത്സരിപ്പിക്കാൻ പഞ്ചായത്ത് കമ്മറ്റി യോഗത്തിൽ തീരുമാനിച്ചു. മണ്ഡലം സെക്രട്ടറി ഷമീർ...
ചെറുവാടി : എസ്എസ്എഫ് ചെറുവാടി സെക്ടർ 31മത് എഡിഷൻ സാഹിത്യോത്സവ് സമാപിച്ചു. ജൂൺ 29, 30 തീയതികളിൽ കാരാളിപ്പറമ്പ് നടന്ന സാഹിത്യോത്സവ് എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് കോഴിക്കോട് ജില്ലാ ജനറൽ...
മുക്കം: എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച ഏകോപന സമിതി മെമ്പർമാരുടെ മക്കളെയും അവരുടെ രക്ഷിതാക്കളെയും, വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച ആളുകളെയും വിജയോത്സവ് 2024 എന്ന പേരിൽ മുക്കം വ്യാപാര ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ മൊമെന്റോയും ക്യാഷ് അവാർഡും...