കോഴിക്കോട്: തിരുവമ്പാടിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച നടപടിയില്‍ പ്രതിഷേധം തുടരവെ പ്രശ്‌നപരിഹാരത്തിന് ഇടപെടലുമായി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ മന്ത്രി കെഎസ്ഇബി ചെയര്‍മാന് നിര്‍ദേശം നല്‍കി. വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതില്‍ വീടിന് മുന്നില്‍ അജ്മലിന്റെ മാതാപിതാക്കളുടെ പ്രതിഷേധം തുടരുകയായിരുന്നു. വൈദ്യുതി പുനഃസ്ഥാപിക്കും വരെ...
കോഴിക്കോട് :തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചു കയറിഅസിസ്റ്റൻറ് എൻജിനീയർ ഉൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയും ഓഫീസ് തല്ലിത്തകർക്കുകയും ചെയ്തു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഇതുവഴി കെഎസ്ഇബിക്ക് ഉണ്ടായത്.അക്രമം നടത്തിയ പ്രതിയുടെവൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ കെഎസ്ഇബി ചെയർമാൻ ആൻഡ് മാനേജിങ്ഡയറക്ടർബിജു പ്രഭാകർ ഐഎഎസ്...
കൊടിയത്തൂർ പഞ്ചായത്തിലെ മൂന്നാം  വാർഡിൽ ഈ മാസം 30ന് നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ   എസ്ഡിപിഐ   മത്സരിക്കാൻ തീരുമാനിച്ചു.പാർട്ടിയുടെ പഞ്ചായത്ത് സെക്രട്ടറിയും മൂന്നാം വാർഡിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ നിറ സാനിധ്യമായ സുബൈർ പൊയിൽക്കരയെ മത്സരിപ്പിക്കാൻ പഞ്ചായത്ത് കമ്മറ്റി യോഗത്തിൽ തീരുമാനിച്ചു. മണ്ഡലം സെക്രട്ടറി ഷമീർ...
ചെറുവാടി : എസ്എസ്എഫ് ചെറുവാടി സെക്ടർ 31മത് എഡിഷൻ സാഹിത്യോത്സവ് സമാപിച്ചു.  ജൂൺ 29, 30 തീയതികളിൽ കാരാളിപ്പറമ്പ് നടന്ന സാഹിത്യോത്സവ് എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് കോഴിക്കോട് ജില്ലാ ജനറൽ...
മുക്കം: എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച  ഏകോപന സമിതി മെമ്പർമാരുടെ  മക്കളെയും അവരുടെ രക്ഷിതാക്കളെയും, വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച ആളുകളെയും വിജയോത്സവ് 2024 എന്ന പേരിൽ മുക്കം വ്യാപാര ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ  മൊമെന്റോയും ക്യാഷ് അവാർഡും...
ചെറുവാടി : 31ാ മത് SSF ചെറുവാടി സെക്ടർ സാഹിത്യോത്സവ് 29, 30 ശനി, ഞായർ തീയ്യതികളിലായി കാരാളിപറമ്പ് വെച്ച് നടക്കും.2 ദിനങ്ങളിലായി 11 യൂണിറ്റുകളിൽ നിന്ന് 7 കാറ്റഗറിയിലായി 100+ മത്സരങ്ങളിൽ 400+ മത്സരാർത്ഥികൾ മാറ്റുരക്കുമെന്ന് എസ്എസ്എഫ് ചെറുവാടി സെക്ടർ ഭാരവാഹികൾ പറഞ്ഞു...
പാഴൂർ:മുന്നൂര് എളംമ്പിലാശ്ശേരി മുഹമ്മദാജിയുടെ ഭാര്യ ആയിഷകുട്ടി മരന്നപ്പെട്ടു. മയ്യിത്ത് നിസ്കാരം രാവിലെ 8. 30 ന് മുന്നൂര് ജുമാ മസ്ജിദിൽ.മക്കൾ:അഹമ്മദ്കുട്ടി, അബ്ദുൽ അസീസ്, റുഖിയ പുത്തനത്താണി,സുബൈദ കൂളിമാട്,, അബ്ദു നാസർ,ഫാത്തിമത്ത് സുഹ്റ തിരുവമ്പാടി, അബ്ദുൽ ജലീൽ. മുസതഫ.
കോഴിക്കോട്: കൂടരഞ്ഞി: കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി 2 പേർ മരിച്ചു. 5 പേർക്ക് പരിക്ക്. പൂവ്വാറംതോട് നിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് ഇറക്കം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ...
ചേന്ദമംഗല്ലൂർ ഹൈസ്കൂളിലെ വിദ്യാർഥികൾ വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് വീട്ടിൽ വായനയ്ക്കായി ഒരിടം ഒരുക്കിയത് നവ്യാനുഭവമായി. ‘പുതുവർഷം പുതുവായന വീട്ടിൽ ഒരു വായനാമൂല’ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടന്നത്. വായനയുടെ ലോകത്തേക്ക് ആവേശത്തോടെ കടന്നുചെല്ലാനും പുസ്തകങ്ങളെ കൂട്ടുകാരാക്കാനും കുട്ടികളെ പ്രേരിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.  ചേന്ദമംഗല്ലൂർ എച്ച്....
വെസ്റ്റ് കൊടിയത്തൂർ :പരേതനായ കോട്ടമുഴിക്കൽ മുഹമ്മദ് (മീമി കാക്കയുടെ) ഭാര്യ തറമ്മൽ MT പാത്തുമ്മ (85) മരണപ്പെട്ടു. മക്കൾ : സുലൈമാൻ, നഫീസ , ഉസ്മാൻ ( പ്രിൻസിപ്പാൾ SSMO TTI തിരൂരങ്ങാടി) ആമിന, മൈമൂന, സിദ്ദിഖ്. മരുമക്കൾ : മരക്കാർ പെരുമണ്ണ ,...