മുക്കത്ത് ഇന്നലെ രാത്രി 12 മണിക്ക് പിസി ജംഗ്ഷനിൽ വെച്ച് നടന്ന ബൈക്ക് അപകടത്തിൽ വടക്കുമുറി സ്വദേശി ഷിലു മോൻ മരണപ്പെട്ടു. ചുള്ളിക്കാപറമ്പ് ഓട്ടോ വർക്ഷോപ് മെക്കാനികായിരുന്നു
മുക്കം : മികച്ച കർഷകനായ പൂളപൊയിലിലെ മലയിൽ മുഹമ്മദിന്റെ ആയിരത്തോളം വാഴകൾ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും നശിച്ചു. മുക്കം നഗരസഭാ കൃഷിഭവനിൽ കൃഷിനാശത്തിന് പരിഹാരം ആവശ്യപ്പെട്ടു അപേക്ഷ നൽകി. തിരുവമ്പാടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിരവധി വാഴകൃഷികൾ നശിച്ചിട്ടുണ്ട്. ലോണെടുത്തും മറ്റും കൃഷി...
കോഴിക്കോട്: മുക്കത്ത് ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട്ടമ്മക്ക് പരിക്ക്. അഗസ്ത്യമുഴി സ്വദേശി ഇരിക്കാലിക്കല്‍ ചന്ദുകുട്ടിയുടെ ഭാര്യ തങ്കത്തിനാണ് പരിക്കേറ്റത്.ഓട് പൊട്ടിവീണ് തലക്ക് പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു. ശനിയാഴ്ച വൈകിട്ട്...
പന്നിക്കോട് തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറിൻ്റെ ഭാര്യ ഫർസാന (28) മരണപെട്ടു. പിതാവ് : ആർ സി സുബൈർ, കൊടുവള്ളി മാതാവ് : ശഹർ ബാനു മകൾ : ഇഷ്‌വ ലഹർ (4) ഫർസാനയുടെ മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7.00മണിക്ക് പന്നിക്കോട്മുള്ള മടക്കൽ ജുമാ...
ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡിൽ പൊലുകുന്നത്ത് വെച്ചുഉണ്ടായ വാഹന അപകടത്തിൽ ഒരാൾ മരണപെട്ടു തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറും ഭാര്യയും സഞ്ചരിച്ച സ്കൂട്ടറും എതിരെ വെന്ന കാറുമായി ഉണ്ടായ അപകടത്തിൽ മുസഫിൻ്റെ ഭാര്യ ഫർസാന (28) മരണപെട്ടു മയ്യത്ത് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലാണുള്ളത്. പോസ്റ്റ് മാർട്ടം...
താമരശ്ശേരി: കൂടത്തായിയില്‍ പുഴയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടത്തിന്‍കടവ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മീന്‍ പിടിക്കാനായി പുഴയില്‍ എത്തിയ ആളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്ത് പരിക്കേറ്റ നിലയിലാണ്. പാറയില്‍ മുഖം അടിച്ച് വീണതാണെന്നാണ് സംശയം. മീന്‍ പിടിക്കാനുള്ള വല കയ്യില്‍ പിടിച്ച...
കൊടിയത്തൂർ:കാരക്കുറ്റി പി വി ഇമ്പിച്ചാലി (77) നിര്യാതനായി. ഭാര്യ ഖദീജ , മക്കൾ :സുഹ്റ, ശരീഫ ബീഗം, ആയിഷ ബീഗം സുൽത്താന ബീഗം . മരുമക്കൾ : അബ്ദു (തെരട്ടമ്മൽ ) മുസ്തഫ (ഒതായി ) മുനീബ് (കിണറടപ്പൻ ) അലവി (മഞ്ചേരി )...
മുക്കം : മുക്കത്തെയും പരിസരത്തെയും വിശ്വാസികളുടെ ഐക്യത്തോടെയുള്ള പെരുന്നാളാഘോഷം ഒരു വ്യാഴവട്ടം പൂർത്തിയാക്കുന്നു. ബൈപ്പാസിലെ മസ്ജിദ് സുബ്ഹാൻ, അഭിലാഷ് ജംഗ്ഷനിലെ സലഫി മസ്ജിദ് കമ്മറ്റികൾ 2012 ൽ ആരംഭിച്ച സംയുക്ത ഈദ്ഗാഹ് ഇത്തവണയും നാടിനാകെ ഐക്യ സന്ദേശം പകർന്ന് മാതൃകയാവുകയാണ്. സംസ്ഥാന പാതയോരത്ത് മുക്കത്തെ...
പന്നിക്കോട് പരേതനായ പൊലുക്കുന്നത്ത് കുറുവാടങ്ങൽ പോക്കുട്ടി എന്നവരുടെ ഭാര്യ ആയിഷ കുട്ടി (82 ) നിര്യാതയായി. നഫീസ മാവൂർ, അബ്ദുൽ കരീം ഇരഞ്ഞിമാവ് മുഹമ്മദ് ദുബൈ ,റഷീദ് (പി കെ സ്റ്റോർ ),സത്താർ (പി.കെ ബേക്കറി പന്നിക്കോട്) എന്നിവർ മക്കളാണ് ജനാസ നമസ്ക്കാരം ഇന്ന്...
മുക്കം: വളർന്നു വരുന്ന വിദ്യാർത്ഥി സമൂഹത്തിൽ സംരംഭക ശില്പശാലയിലൂടെ നൂതനവും വൈവിദ്ധ്വുമായ ബിസിനെസ്സ് ആശയങ്ങൾ ഉണർത്തി സംരഭങ്ങൾ നടപ്പിലാക്കുന്ന സ്മൈൽ ഇന്ത്യ’2020 പദ്ധതിക്ക് മുക്കം വി കെ എച്ച് എം ഒ കോളേജിൽ തുടക്കമായി.ഇതിലൂടെ വിദ്യാർത്ഥികളെ പഠനത്തോടപ്പം കൂടുതൽ പരിപോഷിപ്പിക്കാനും ഒരുപാട് വിജയ സാധ്യതകൾ...