കൂളിമാട് | ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന ഗ്രേഡ് വാങ്ങിയ വിജയിച്ച കുട്ടികളെ “അക്ഷര കൂളിമാട് “അനുമോദിച്ചു. പ്രസിഡണ്ട് ഇ .മുജീബ് ഉപഹാരം നല്കി. ടി.വി.ഷാഫി മാസ്റ്റർ, ഇ കുഞ്ഞോയി , കെ. ഫസലുറഹ്മാൻ ,എം അജുവദ്, പി.എ....
കട്ടാങ്ങൽ | ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങൾ നാടിനു അഭിമാനമായി മാറുന്നു. കളൻ തോട് പാലിയിൽ മൊയ്തീൻ്റേയും ആയിശയുടേയും മക്കളായ അബ്ദുൽ ഗഫൂർ, അഹമ്മദുൽ കബീർ, ലുഖ്മാനുൽ ഹഖീം, സിദ്ധീഖ് എന്നിവരാണ് ഈ അഭിമാന താരങ്ങൾ .ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നാടിനും...
മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 30 പേർക്ക് കൊവിഡ് പോസിറ്റീവ്. 7 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 93 പേരാണ് ചികിത്സയിലുള്ളത്.8 പേർ ഡി സി സി യിൽ.ഇതുവരെ 1843 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 22 പേർ ഇതുവരെ മരണപെട്ടു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന്...
കട്ടാങ്ങൽ | ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ”അടുക്കളക്കൂട്ട്” പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്‌ദീൻകോയ സാഹിബ് നിർവഹിച്ചു. ലോക്ക്ഡൗണ് സമയത്ത് പഞ്ചായത്തിലെ കഷ്ടപ്പെടുന്ന ആയിരത്തോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് എത്തിച്ചു നൽകിയാണ് അടുക്കളക്കൂട്ട് പദ്ധതി നടത്തിയത്. കെ.എ ഖാദർ മാസ്റ്റർ,...
കട്ടാങ്ങൽ | സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 95ആം സ്ഥാപക ദിനത്തോടനുബന്ധിച്ച് വെള്ളലശ്ശേരിയിൽ സ്ഥാപക ദിന പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ സുബ്ഹ് നിസ്കാര ശേഷം നടന്ന ഖബർ സിയാറത്ത് മഹല്ല് ഖത്തീബ് അബൂബക്കർ യമാനി വെളിമണ്ണ നേതൃത്വം നൽകി. തുടർന്ന് 8:00 ന് വെള്ളലശ്ശേരി...
മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 18 പേർക്ക് കൊവിഡ് പോസിറ്റീവ്. 6 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 70 പേരാണ് ചികിത്സയിലുള്ളത്.7 പേർ ഡി സി സി യിൽ.ഇതുവരെ 1813 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 22 പേർ ഇതുവരെ മരണപെട്ടു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന്...
കുന്ദമംഗലം: നട്ടുച്ചയ്ക്ക് വഴിതെറ്റി കോടതിയിൽക്കയറിയ കോഴിയെ ഒടുവിൽ ലേലത്തിൽ വിറ്റു. ഇന്നലെ ഉച്ചയ്ക്ക് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. കോടതി നടപടികൾക്കിടയിലാണ് പിടക്കോഴി കോടതിയിലെത്തുന്നത്. ഉടൻ കോടതി നടപടികൾ അലങ്കോലപ്പെടാതിരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ കോഴിയെ പിടികൂടി പെട്ടിയിലടച്ചു. ആരുംവരാത്തതിനാൽ കോടതിയധികൃതർ...
മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 2 പേർക്ക് കൊവിഡ് പോസിറ്റീവ്. 4 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 58 പേരാണ് ചികിത്സയിലുള്ളത്.6 പേർ ഡി സി സി യിൽ.ഇതുവരെ 1795 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 22 പേർ ഇതുവരെ മരണപെട്ടു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന്...
മാവൂർ | വനംകൊള്ളക്കെതിരെ ജുഡീഷ്യൽ അന്യേഷണം നടത്തുക, കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു ഡി.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മാവൂർ പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തിൽ മാവൂർ വില്ലേജ് ഓഫീസിനു മുന്നിൽ സമരം സംഘടിപ്പിച്ചു. ഡി.സി.സി.അംഗം പി.ഭാസ്ക്കരൻനായർ സമരം ഉൽഘാടനം...
മുക്കം | മുക്കത്ത് ടിപ്പർ ലോറി ദേഹത്ത് കയറി യുവാവ് മരിച്ചു. കൊടിയത്തൂർ മാവായി സ്വദേശി നൗഫൽ 35 വയസ്സ് ആണ് മരിച്ചത്. തോട്ടുമുക്കം പുതിയടത്തായിരുന്നു അപകടം. നിർത്തിയിട്ട ടിപ്പർ ലോറി സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ഡ്രൈവർക്കൊപ്പം എത്തിയ നൗഫൽ ടിപ്പറിനടിയിൽ അകപെട്ടത്. ഉടൻ തന്നെ...