മുക്കം: കോവിഡ് മഹാമാരി പിടിമുറുക്കിയ ഈ സമയത്ത് രക്തദാനത്തിന് പേടി കൂടാതെ മുന്നോട്ടു വന്ന് എല്ലാവരും രക്തം ദാനം ചെയ്യണം എന്ന് ആഹ്വാനം ചെയ്തു കൊണ്ട് ജെ.സി.ഐ കാരശ്ശേരിയും ബ്ലഡ്‌ ഡോണ്ണേഴ്സ് കേരള കോഴിക്കോടും എം.എ.എം.ഒ കോളേജ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റും...
തിരുവനന്തപുരം | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ കാലവര്‍ഷം സജീവമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ അടുത്ത 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളും...
താമരശ്ശേരി: കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയാക്കാനുറപ്പിച്ചും ശനി ഞായര്‍ ദിവസങ്ങളിൽ പ്രഖ്യാപിച്ച ലോക് ഡൗണിൽ ആകെ അടഞ്ഞ് മലയോരവും. സമ്പൂര്‍ണ ലോക് ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റടക്കമുള്ള നടപടികൾ പ്രഖ്യാപിച്ച് പൊലീസ് കർശന പരിശോധനയാണ് മലയോര മേഖലയിലും ...
കോവിഡ് 19 മഹാമാരി വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്തു തന്നെ മഴക്കാല കെടുതികളും ഡെങ്കിപ്പനി പോലെയുള്ള പകർച്ച വ്യാധികളും തടയുന്നതിനുവേണ്ടി നമ്മുടെ പ്രദേശത്ത് സമ്പൂർണ്ണ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി കൊതുകുകളുടെ ഉറവിട നശീകരണം നടത്തുന്നതിന്ന് വേണ്ടിയുള്ള ശുചീകരണ പ്രവർത്തനത്തിൽ മുദ്ര ചെറുപ്പയും...
കൊടുവള്ളി-പൊതു റോഡുകളിലും മറ്റും മരങ്ങൾ വെച്ചുപിടിപ്പിക്കുകയുംനാണയ- കറൻസി _ പഴയ പത്ര-മാസിക ശേഖരണത്തിൽ തൽപരനുമായ ആരാമ്പ്രം മാളിയേക്കൽ ടി എം ഇസ്മായിലിനെ വാട്ട്സാപ്പ് കൂട്ടായ്മ ആദരിച്ചു. ചക്കാലക്കൽ അങ്ങാടി 120 ഓളം പൂച്ചെട്ടികളാൽ അലങ്കരിക്കുകയും പരിപാലന ചുമതലക്ക് നേതൃത്വം നൽകുകയും ചെയ്ത വോയ്സ് ഓഫ്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുന്നമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് 8,20,445 രൂപ സംഭാവനയായി നൽകി. ബാങ്കിൻ്റെ വിഹിതമായി ഏഴ് ലക്ഷം രൂപയും ജീവനക്കാരുടെ രണ്ട് ദിവസത്തെ വേതനവും ഡയറക്ടർമാരുടെ സിറ്റിംഗ് ഫീയും ചേർന്ന 1,20,445 രൂപയും അടങ്ങിയ ചെക്ക് പി.ടി.എ റഹീം എം.എൽ.എക്ക് ബാങ്ക്...
തിരുവമ്പാടി: കോവിഡ് മഹാമാരി കാലത്ത് പെട്രോളിന്റെയും,ഡീസലിന്റെയും വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ്തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടാക്‌സ് പേ ബാക്ക് സമരം നടത്തി. സമരത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പമ്പുകളില്‍ ഇന്ധനം നിറക്കാന്‍ വരുന്നവര്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതിയെക്കുറിച്ച് ബോധ്യപ്പെടുത്തകയും...
ഒളവണ്ണ : പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് കുന്ദമംഗലം നിയോജകമണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി സി.എം മുഹാദ്.പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനക്കെതിരെ കുന്നത്തുപാലം – മാത്തറ എം.എസ്.എഫ് കമ്മറ്റി മാത്തറയില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദിനേന വില...
താമരശ്ശേരി: തേക്കും തോട്ടം ക്കൂറപൊയിലിൽ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ പാലുമായി പോകുന്ന വാഹനം ആണ് അപകടത്തിൽപ്പെട്ടത്. മുൻ ഗ്രാമ പഞ്ചായത്ത് അംഗം വി പി ആണ്ടിയുടെ സഹോദരൻ ഗോപാലൻ്റെ വീട്ടുമുറ്റത്തേക്ക് ആണ് വാഹനം വീണത്. ആർക്കും പരിക്കുകൾ ഇല്ല. നാട്ടുകാരുടെ സഹായത്തോടെ...
താമരശ്ശേരി: ഇറച്ചിക്കോഴി വില കുറച്ചു നൽകി ഏതാനും കച്ചവടക്കാർ മാതൃകയായി. താമരശ്ശേരിയിലേയും, പൂനൂരിലേയും, സമീപ പ്രദേശങ്ങളിലേയും ചില വ്യാപാരികൾ ഒരു കിലോ കോഴി ഇറച്ചി 99 രൂപ,100 രൂപ എന്ന നിരക്കിൽ വിൽപ്പന നടത്തി.മുക്കത്ത് കിലോ കോഴി ഇറച്ചി 90 രൂപക്ക് വിൽപ്പന നടക്കുന്നുണ്ട്...