പാഴൂർ:പാഴൂർ എ.യു.പി സ്കൂളിൽ നടന്ന പഠനോത്സവവും സ്കൂൾ വാർഷികവും ഏറെ ശ്രദ്ധേയമായി. ഈ അധ്യയന വർഷത്തിൽ ക്ലാസ്സിൽ പഠിച്ചെടുത്ത പാഠഭാഗങ്ങൾ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും മുന്നിൽ അവതരിപ്പിച്ചാണ് ഓരോ ക്ലാസിലെയും കുട്ടികൾ കൈയ്യടി നേടിയത്. കഥയായും കവിതയായും ഓരോ ഭാഗവും തന്മയത്വത്തോടെ അവതരിപ്പിച്ച് സ്കൂളിലെ മുഴുവൻ...
എളമരം ബി ടിഎം ഒ യുപി സ്കൂളിൽ വായന കഫെ,  മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ അർഷാദ് ബത്തേരി ഉദ്ഘാടനം ചെയ്തു.വായനയുടെ പ്രാധാന്യം  മനസ്സിലാക്കുവാൻ ലൈബ്രറി പുസ്തകങ്ങൾക്ക് പുറമെ ആനുകാലിക പ്രസിദ്ധീകരണങ്ങളും പത്രങ്ങളും  കുട്ടികളിലേക്ക് എത്തിക്കുന്ന ഇടമാണ് വായന കഫെ. ഒരു കുട്ടി ഒരു വർഷത്തിനിടയിൽ...
പെരുമണ്ണ :പശ്ചാത്തല മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് 27, 98,76,882 രൂപ വരവും 27,13,02,647  രൂപ ചെലവും 85, 74 ,235 രൂപ മിച്ചവുമുള്ള പെരുമണ്ണ ഗ്രാമപഞ്ചായത്ത് 2023 -24 വർഷത്തേക്കുള്ള ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ഉഷ അവതരിപ്പിച്ചു . കൃഷി അനുബന്ധ മേഖലകളിലും....
മുക്കം. കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ അസ്മി സ്റ്റേറ്റ് ലെവൽ ഫെസ്റ്റിൽ കലാതിലകം പട്ടം നേടിയ നീഹ നാസ്മിൻ നെ രണ്ടാം വാർഡ് കോൺഗ്രസ്‌ കമ്മറ്റി ആദരിച്ചു വാർഡ് മെമ്പർ ജംഷീദ് ഒളകര ഉപഹാര സമർപ്പണം നടത്തി.ടികെ സുധീരൻ. നിഷാദ് വീച്ചി. ഒ റഫീഖ്....
ലോകകപ്പ് മത്സരങ്ങള്‍ക്ക് തനി മലപ്പുറം ഭാഷയില്‍ മത്സരങ്ങളെ അവലോകനം ചെയ്യുന്നതും കമന്ററി പറയുന്നതുമായ സുബൈറിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലപ്പുറം ഭാഷയില്‍ കളി പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ വൈറലായ സുബൈര്‍ വാഴക്കാടിന് സ്വപ്‌നഭവനം ഒരുങ്ങുന്നു. മതില്‍ മുഴുവന്‍ അര്‍ജന്റൈന്‍ ജഴ്‌സിയുടെ നിറമായ നീലയും...
മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ 700900 രൂപ വകയിരുത്തി ജീബിൻ വിതരണം ചെയ്തു. നമ്മുടെ വീടുകളിലെ ഫുഡ് വേഴ്സ്റ്റുകൾ ഇനി ജീ ബിന്നുകളിൽ നിക്ഷേപിക്കുമ്പോൾ 30 ദിവസം കൊണ്ട് ജീബിൻ നമുക്ക് വീട്ടിലെ പച്ചക്കറി തോട്ടങ്ങൾക്കും , പൂന്തോട്ടത്തിനും ആവശ്യമായ...
കൂടത്തായി : താമരശ്ശേരി – എടവണ്ണ  സംസ്ഥാന പാതയിലെ കൂടത്തായി പാലത്തിന് സമീപം കാർ ഓവ് ചാലിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം...
കൊടിയത്തൂർ : 1957 ൽ സ്ഥാപിതമായ കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിന്റെ 65-ാം  വാർഷികാഘോഷത്തിന് വർണ്ണാഭമായ  തുടക്കം. ‘വിജ്ഞാന വിസ്മയത്തിന്റെ ആറര പതിറ്റാണ്ട് ‘ എന്ന  തലക്കെട്ടിൽ നടന്ന വൈവിധ്യമാർന്ന കലാപരിപാടികൾ വീക്ഷിക്കാൻ വൻ ജനാവലി സന്നിഹിദ്ധരായിരുന്നു. കെ ജി – സ്കൂൾ വിദ്യാർഥികളുടെ...
കുന്ദമംഗലം:പടനിലം പാലം നിര്‍മ്മാണത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനും 7.16 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. പൂനൂര്‍ പുഴക്ക് കുറുകെ പടനിലത്തുള്ള ഇടുങ്ങിയ പാലം ഏറെക്കാലമായി ഗതാഗതക്കുരുക്കിന് ഇടയാക്കി വരികയാണ്. പടനിലം നരിക്കുനി റോഡിന്റെ നവീകരണം പൂര്‍ത്തിയായെങ്കിലും പാലം പുനര്‍...
പെരുവയൽ അങ്ങാടിയിൽ എല്ലാ വിധ സേവനങ്ങൾക്കും സജ്ജമായി അക്ഷയ ഇ കേന്ദ്രം പ്രവർത്തനം ആരംഭിക്കും. മാർച്ച്‌ 17 ന് രാവിലെ 10 മണിക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എം.കെ.സുഹറാബി അക്ഷയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. പാസ്പോർട്ട്, പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ്, പാൻ കാർഡ്, വാഹന...