കോഴിക്കോട് : മാവൂരിൽ പുലിയെ കണ്ടതായി യാത്രക്കാരൻ.മാവൂർ എളമരം കടവിനോട് ചേർന്ന്ഗ്രാസിം വളപ്പിലേക്ക്റോഡ് വഴി ഓടിക്കയറുന്നത് കണ്ടതായാണ് ഇതുവഴി വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന പെരുവയൽ സ്വദേശി അറിയിച്ചത്. ഇന്ന് രാത്രി9: 20 തോടെയാണ് പുലിയോട് സാദൃശ്യമുള്ള ജീവിഗ്രാസിം മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചു കിടക്കുന്ന...
കോഴിക്കോട് : മാവൂരിൽ പുലിയെ കണ്ടതായി യാത്രക്കാരൻ.മാവൂർ എളമരം കടവിനോട് ചേർന്ന്ഗ്രാസിം വളപ്പിലേക്ക്റോഡ് വഴി ഓടിക്കയറുന്നത് കണ്ടതായാണ് ഇതുവഴി വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന പെരുവയൽ സ്വദേശി അറിയിച്ചത്. ഇന്ന് രാത്രി9: 20 തോടെയാണ് പുലിയോട് സാദൃശ്യമുള്ള ജീവിഗ്രാസിം മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചു...
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന് സൂചന. രാജിയേക്കാൾ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഷനാണ് മുൻഗണന എന്നാണ് വിവരം. അന്തിമ തീരുമാനം നാളെ രാവിലെ ഉണ്ടായേക്കും. ഉപതെരെഞ്ഞെടുപ്പ് ഭീതി തന്നെയാണ് രാജിക്ക് പ്രധാന തടസ്സം. പാലക്കാട് രണ്ട് ഉപതെരഞ്ഞെടുപ്പ് അടിച്ചേല്പിച്ചെന്ന പ്രശ്നം...
കോഴിക്കോട്: കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി ചെയ്യുന്ന യുവാവ് നീന്തൽ കുളത്തിൽ കുളിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില നിലവിൽ...
കണ്ണൂർ: കണ്ണൂർ തോട്ടടയിൽ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു. എസ്എഫ്‌ഐ എടക്കാട് ഏരിയ സെക്രട്ടറി വൈഷ്ണവിനെയാണ് ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേൽപ്പിച്ചത്. തോട്ടട എസ്എൻജി കോളേജിനു മുന്നിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കൈയ്ക്കും കാലിനും കുത്തേറ്റ വൈഷ്ണവിനെ കണ്ണൂര്‍ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിനിയെ...
കോഴിക്കോട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയില്‍ തട്ടിപ്പ്. സ്ഥാപനത്തില്‍ ഓഡിറ്റ് നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. സഹകരണ വകുപ്പിന്റെ പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദം നടക്കാവ് കോ ഓപറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയില്‍ സഹകരണ വകുപ്പിലെ...
കോഴിക്കോട് തിരുവമ്പാടിയില്‍ നടുറോട്ടില്‍ സ്ത്രീയെ ചവുട്ടി വീഴ്ത്തി. തിരുവമ്പാടി ബീവറേജിന് സമീപത്തെ റോഡിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയെയാണ് ചവുട്ടി വീഴ്ത്തിയത്. തിരുവമ്പാടി ബീവറേജ് ഭാഗത്തുകൂടി രണ്ടു സ്ത്രീകള്‍ നടന്നു വരുമ്പോള്‍ എന്തോ വാക്ക് തര്‍ക്കം ഉണ്ടാകുന്നതും ഒരാള്‍ ഓടിവന്നു സ്ത്രീയെ ചവുട്ടി വീഴ്ത്തുന്നതും സി...
ലൈംഗീക പീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ശക്തമായ സമ്മർദത്തിനൊടുവിൽ എം എൽ എ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് കെ പി സി സിയും നിലപാട് സ്വീകരിച്ചു. ഇക്കാര്യം കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഹൈക്കമാൻഡിനെ അറിയിച്ചു. പാലക്കാട് എം എൽ...
കോഴിക്കോട്: കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 45 വയസ്സുള്ള വയനാട് ബത്തേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7 ആയി. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ്...
കോഴിക്കോട് ഹൈലൈറ്റ് മാളിന് മുന്നിലുള്ള ഫ്ലൈ ഓവറിൽ ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു. മലപ്പുറത്തുനിന്ന് കുന്നമംഗലത്തേക്ക് പോവുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവറും യാത്രക്കാരും ഉടൻതന്നെ വാഹനം റോഡിന് ഒരു വശത്തേക്ക് മാറ്റി നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി....







