കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സിഎംപിക്ക് രണ്ട് സീറ്റുകൾ നൽകാൻ യുഡിഎഫിൽ ധാരണ. കുന്ദമംഗലം, തിരുവനന്തപുരം സീറ്റുകൾ നൽകാനാണ് ധാരണയായത്. നെന്മാറ സീറ്റ് വെച്ചുമാറി. പകരം ലീഗിന്റെ സീറ്റായ കുന്ദമംഗലം നൽകും. തിരുവനന്തപുരത്ത് സി പി ജോണും കുന്ദമംഗലത്ത് വിജയകൃഷ്ണനും സ്ഥാനാർഥികളായേക്കും. സിഎംപിക്ക് അർഹമായ പരിഗണന...
ചെറൂപ്പ: മണക്കാട് ഗവ. യു.പി സ്കൂൾ പ്രീമിയർ ലീഗ് MSPL 25 ചെറൂപ്പ ടറഫിൽ ഇന്ത്യൻ റെയിൽവെ ഫുട്ബോൾ താരം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി. ടി. എ പ്രസിഡണ്ട് യു . എ ഗഫൂർ അധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ ഉണ്ണി...
നരിക്കുനി | വളർന്നു വരുന്ന യുവതലമുറയിലാണ് നാളെയുടെ പ്രതീക്ഷയെന്നും അവരാണ് രാജ്യത്തിൻ്റെ ഭാവിയെന്നും തെലുങ്ക് സാഹിത്യകാരൻ ഡോ. കവി യാക്കൂബ് പറഞ്ഞു. എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ ആയുധം. അതോടൊപ്പം...
കോഴിക്കോട് കൊടുവള്ളിയില്‍ മാരക ലഹരിവസ്തുവായ എംഡിഎംഎയുമായി മംഗളൂരു സ്വദേശി പിടിയില്‍. കൊടുവള്ളി നെല്ലാം കണ്ടിയില്‍ 4 വര്‍ഷത്തോളമായി വാടകയ്ക്ക് താമസിച്ചു വരുന്ന അതിഥി തൊഴിലാളിയും ഹിറ്റാച്ചി ഡ്രൈവറും ആയ ജഹാംഗീറാണ് പിടിയിലായത്. ഇയാളില്‍ നിന്നും ആറ് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ശനിയാഴ്ച രാവിലെ...
സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്.കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന്...
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് കക്കയം ഡാം തുറന്നേക്കും. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിൻ്റെ വൃഷ്‌ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് പരമാവധിയിൽ എത്തിയാൽ രണ്ട് ഷട്ടറുകൾ തുറക്കും. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ നിന്നും പോലീസ് വാഹന പരിശോധനയെ തുടർന്ന് കൊക്കയിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ. മലപ്പുറത്തെ ചെറുമുക്ക് നന്നമ്പ്ര സ്വദേശി ഷഫീഖ് ഇ യെയാണ് പോലീസ് ഇന്ന് രാവിലെ സാഹസികമായി കണ്ടെത്തിയത്. ഗോവിന്ദച്ചാമി...
മുക്കം; കുമാരനെല്ലൂർ കാരമൂല റോഡിൽ മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കാരമൂല ഭാഗത്ത് നിന്നും കുമാരനെല്ലൂർ വഴി മുക്കത്തേക്ക് പോകുകയായിരുന്ന വാഹനം (ആമസോൺ ഡെലിവറി) നിയന്ത്രണം വിട്ട് വീടിന്റെ ചുറ്റുമതിലിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ വീടിൻറെ മുറ്റത്ത് കളിച്ചു കൊണ്ടിക്കുകയായിരുന്ന...
മാവൂർ:പെരുവയലിനു സമീപം പള്ളിക്കടവിൽ അനധികൃതമായി മണൽ കയറ്റുകയായിരുന്ന ലോറിയാണ് മാവൂർ പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടികൂടിയത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം.മണൽ നിരോധനം നിലനിൽക്കുന്ന ചാലിയാറിൽ വ്യാപകമായി അനധികൃത മണലെടുപ്പ് നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാവൂർ പോലീസ് ഇൻസ്പെക്ടർ ആർ ശിവകുമാറിന്റെ നേതൃത്വത്തിൽ പരിശോധനക്ക്...
കോഴിക്കോട്: ബാലുശ്ശേരിയില്‍ ബൈക്ക് ഇടിച്ച് നിര്‍ത്താതെ പോയ സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്നത് 14കാരനെന്ന് കണ്ടെത്തി. പിതാവിന്റെ ബൈക്ക് ആണ് കുട്ടി ഓടിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജൂണ്‍ 17 ന് വൈകിട്ടായിരുന്നു അപകടം. കൊളത്തൂര്‍ സ്വദേശി പ്രകാശന്റെ സ്‌കൂട്ടറില്‍ ആണ് 14കാരന്‍ ഓടിച്ച...









