കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു. മരണ ശേഷമാണ് ഇവർക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്. കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. രോഗിയുമായി...
മാവൂർ:പെരുമണ്ണയിൽ വെൽഡിംഗ് തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്നും ജോലിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ് മരിച്ചു. വെള്ളായിക്കോട് പടിഞ്ഞാറേക്കര അലവിക്കുട്ടി ആണ് മരിച്ചത്. പെരുമണ്ണ അങ്ങാടിയിലെ എസ്ബിഐ കെട്ടിടത്തിൻ്റെ പിറകിൽ ഒന്നാം നിലയിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ അലവിക്കുട്ടിയെ...
മാവൂർ കൽപള്ളിയിലെ ഇലക്ട്രിക്ക് കടയിൽരണ്ട് ഫാനുകൾ വാങ്ങിപണം നൽകിയതായുള്ള ഗൂഗിൾ പേയുടെ സ്ക്രീൻഷോട്ട് കാണിച്ച് വഞ്ചന നടത്തിയ പ്രതി പോലീസിന്റെ പിടിയിൽ.ഓട്ടോ ഡ്രൈവറായ തിരുനാവായ സ്വദേശിയും നിലവിൽ കടലുണ്ടിയിൽ താമസിക്കുന്ന കുന്നുമ്മൽ വിഷ്ണു എന്ന ഓസി വിഷ്ണുവിനെയാണ്മാവൂർ പോലീസിന്റെയുംസിറ്റി ക്രൈം സ്ക്വാർഡിന്റെയും നേതൃത്വത്തിൽ പിടികൂടിയത്....
കൊല്ലം: ഇലക്ട്രിക്ക് സ്കൂട്ടറിന് പുക പരിശോധന നടത്തിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി പിഴ ചുമത്തി പൊലീസ്. തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പൊലീസ് ആണ് ഈ ‘വിചിത്ര പിഴ’ ചുമത്തിയത്. അയത്തിൽ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് പുക പരിശോധിക്കാത്തതിന് 250 രൂപ പിഴ ചുമത്തിയത്....
തിരുവനന്തപുരം: നിലമ്പൂരില്‍ വാഹന പരിശോധനയ്ക്കിടെ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടറില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് റിപ്പോര്‍ട്ട് തേടിയത്. കണ്ണൂര്‍ സ്വദേശി എഎം ഹമീദ്...
ചെറുവാടി:മലബാർ റിവർ ഫെസ്റ്റിൽ പതിനൊന്നാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന് മുന്നോടിയായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തും അഡ്വഞ്ചർ ക്ലബ് ചെറുവാടിയും സംയുക്തമായി സംഘടിപ്പിക്കുന്ന4×4 വണ്ടിപ്പൂട്ടും ചളിക്കളിയും ഇന്ന് ഉച്ചക്ക് 2 മണിക്ക് ചെറുവാടി പടക്കേ പാടത്ത് തുടക്കമാവും. പരിപാടി ജില്ലാ കലക്ടർ സ്നേഹിൽകുമാർ...
പാഴൂർ: ഇരട്ടക്കണ്ടി അബ്ദുൽകരീം (59) മരണപ്പെട്ടു. മക്കൾ: ആശിഖ് ഷംനാദ് , ആശിദ ബാനു, ആനിശ ഷെറിൽ, അബിയ ഫാത്തിമ. ഭാര്യ : റംല കിഴക്കോത്ത് മരുമക്കൾ: മുഹമ്മദലി(കൊടുവള്ളി), ശമീർ (വയനാട്),യാസീൻ (മഞ്ചേരി) സുഹൈറ യൂനുസ് (പാറക്കൽ) മയ്യിത്ത് നിസ്ക്കാരം രാവിലെ 10 മണിക്ക്...
കൊടിയത്തൂർ:കൊടിയത്തൂർ Mec7 ലേഡീസ് വിംഗ് ടീമിന്റെ നേതൃത്വത്തിൽ ജി.എം.യു.പി സ്കൂളിന് ക്ലോക്ക് സമ്മാനിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ഇൻചാർജ്ജ് ജസീദ ടീച്ചർക്ക് ക്ലോക്ക് കൈമാറി. വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ, മുൻ ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുസ്സലാം മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട്...
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിഷക്കൂണാണെന്നറിയാതെ പറമ്പിൽ നിന്ന് ശേഖരിച്ച കൂൺ പാകം ചെയ്ത് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. സംഭവത്തിൽ കൂൺ കഴിച്ച ആറ് പേരാണ് ഭക്ഷ്യവിഷബാധയേറ്റത്. പൂനൂർ അത്തായക്കുന്നുമ്മൽ അബൂബക്കർ, ഷബ്ന , സൈദ, ഫിറോസ് , ദിയ ഫെബിൻ , മുഹമ്മദ് റസൻ എന്നിവർക്കാണ്...
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേരാണ് ഇവിടെ നിന്ന് അറസ്റ്റിലായിരിക്കുന്നത്. കോഴിക്കോട് മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ...









