മാവൂർ ജി.എം.യു.പി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎൽഎ അറിയിച്ചു. 1919ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂളിന് എംഎൽഎ മുഖേന മൂന്ന് ഘട്ടങ്ങളിലായി കെട്ടിട നിർമ്മാണത്തിന് 2.5 കോടി രൂപ അനുവദിക്കുകയും കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും...
മുക്കം ഓർഫനേജ് ഹെഡ്മിസ്ട്രസ് ആയിരുന്ന, കളൻതോട് ജസറാ മൻസിലിൽ തായുമ്മു ടീച്ചർ (87 വയസ്സ്) മരണപ്പെട്ടു. ആലിക്കുട്ടി മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: ജമാൽ, കമാൽ, മുബഷീർ, ജമീല, ശഹീദ, റംലത്ത് . മരുമക്കൾ: അസ്സയിൽ, കുഞ്ഞാലി, മുഹമ്മദ് . വഹീദ , സുഹറ, സജ്ന....
പെരുമണ്ണ : പെരുമണ്ണ ഗ്രാമ പഞ്ചായത്ത് മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കുന്ന “ക്ലീൻ പെരുമണ്ണ ഗ്രീൻ പെരുമണ്ണ ” പദ്ധതിയുടെ ലോഗോ ക്ഷണിച്ചതിൽ പുത്തൂർ മഠം എ എം യു പി സ്ക്കൂൾ അദ്ധ്യാപകനായ അബ്ദുൾ റസാഖ് മാസ്റ്റർ ഡിസൈൻ ചെയ്ത ലോഗോ സെലക്ട്...
മാവൂർ:കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കുറ്റിക്കാട്ടൂർ മുസ്ലിം യത്തീംഖാന വാർഷിക സന്ദർശന പരിപാടികൾക്ക് മഹല്ല് കാരണവരും കമ്മറ്റി വൈസ് പ്രസിഡണ്ടുമായ പി വി മുഹമ്മദ് ഹാജി പതാക ഉയർത്തിയതോടെ തുടക്കമായി. മൂന്നു ദിവസങ്ങളിലായി വിവിധങ്ങളായ പരിപാടികളാണ് നടക്കുന്നത്. യത്തീംഖാന സന്ദർശനം, ഉദ്ഘാടന...
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കുരിക്കത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ച കെ സ്റ്റോര്‍ പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചില റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കി വരുന്ന പൊതു വിതരണ സംവിധാനത്തെ കൂടുതല്‍ ജന സൗഹൃദ സേവനങ്ങള്‍ നല്‍കാന്‍ ഉതകും വിധം മാറ്റിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍...
മുക്കം : VKHMO COLLEGE എൻഎസ്എസ് വളണ്ടിയേഴ്സും സി ഒ കെ യും മുക്കം ഗ്രേസ് പാലിയേറ്റീവ് കെയറും സംയുക്തമായി കൊണ്ട് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. ഗ്രേസ് പാലിയേറ്റീവ് സെന്ററിൽ നിന്ന് മുക്കം ബസ് സ്റ്റാൻഡ് വരെ പാലിയേറ്റീവ് അംഗങ്ങളും നാട്ടുകാരും...
മാവൂർ: അടുവാട് ചെമ്പ്രകുഴിയശോദ അന്തരിച്ചു.ഭർത്താവ് : വിശ്വനാഥൻമക്കൾ: സിന്ധു ,ഷീന, ഐശ്വര്യമരുമക്കൾ : ദാസൻ ( കൂടരഞ്ഞി ),ദിനേശൻ (റിയാദ്),ഉദയൻ ( പെരുവയൽ)സഹോദരങ്ങൾ: ശ്രീദേവി,ചിന്നമ്മു ,സുബ്രഹ്‌മണ്യൻ.
മാവൂർ:ഹരിതകേരളം മിഷന്റെ സഹായത്തോടെ എം.എൽ.എ, പി.ടി.എ റഹീമിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത സന്ദർശനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ സങ്കേതം തോട് വീണ്ടെടുക്കലിന് സമഗ്ര പദ്ധതിയൊരുങ്ങുന്നു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ വിവിധ...
മാവൂർ: കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം മുമ്പില്ലാത്ത വിധം കുതിച്ചുചാട്ടത്തിന്റെ പാതയിലാണ് ഇന്നുള്ളതെന്ന്ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രിഅഡ്വ: പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സുവർണ്ണം ടു കെ 24 എന്ന് പേരിട്ട മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ അമ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 1996 ബാച്ചിന്റെ നേതൃത്വത്തിൽആനന്ദ രാവ് എന്ന പേരിൽ നൃത്ത ഹാസ്യ സംഗീത വിരുന്ന്സംഘടിപ്പിക്കുമെന്ന്സംഘാടകസമിതി ഭാരവാഹികൾ മാവൂരിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.സഹപാഠികൾക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ ഓർമ്മയിലെ പൂക്കാലം എന്ന് പേരിട്ട...