കൊടിയത്തൂർ:സൗത്ത് കൊടിയത്തൂരിലെ പരേതനായ കണക്കഞ്ചേരി മുഹമ്മദിന്റെ ഭാര്യ ആമിന കാരാട്ട് (91 വയസ്) നിര്യാതയായി. മക്കൾ: ആയിശ, സാജിറ, ഹഫ്സത്ത്, കെ. സുബൈർ (ചന്ദ്രിക, കോഴിക്കോട്), കെ.നിസാർ (മാധ്യമം, തിരുവനന്തപുരം), ബഷീർ കൊടിയത്തൂർ (ചന്ദ്രിക, കണ്ണൂർ), അൻവർ. മരുമക്കൾ: പരേതനായ സമദ് എരഞ്ഞിമാവ്, ഹുസയ്ൻ...
നാടക, സീരിയൽ , സിനിമാ നടനും മാവൂർ ഗ്വാളിയോ റയോൺസ് ജീവനക്കാരനുമായിരുന്ന ആർ ഗോപിനാഥ് ( 85 ) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കണ്ണിപറമ്പിലെ വസതിയിൽ ആയിരുന്നു അന്ത്യം. മാവൂരിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു ആർ ഗോപിനാഥ്. മികച്ച അഭിനയത്തിനും സംവിധാനത്തിനും...
മാവൂർ:കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മിച്ച സയൻസ് ലാബ്, ലൈബ്രറി, പാചകപ്പുര കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ലാബ്,ലൈബ്രറി കെട്ടിടങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:പി ഗവാസ് ഉദ്ഘാടനം ചെയ്തു. പാചകപ്പുര കെട്ടിടം ഉദ്ഘാടനം കോഴിക്കോട് ജില്ലാ ആരോഗ്യ വിദ്യാഭ്യാസ...
മാവൂർ:കണ്ണിപറമ്പ് മുത്തേടത്ത് മേത്തൽ രാമൻ (80) അന്തരിച്ചു. ഭാര്യ : ഒടുക്കത്തി. മക്കൾ ലീല മാവൂർ, രാഗിണി പെരുമണ്ണ, വാസന്തി കുതിരാടം, വിനോദ് കുമാർ (ബിജെപി മാവൂർ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ).മരുമക്കൾ :പെരവൻ, കൃഷ്‌ണൻ, വിജയൻ. വേഷ്മ.സംസ്‍കാരം ചൊവ്വാഴ്ച രാവിലെ 9മണിക്ക് എരഞ്ഞോട്ടുമ്മൽ...
മാവൂർ:കിടാപ്പിൽ സുഖി (56) അന്തരിച്ചു. പിതാവ്: പരേതനായ ഗോവിന്ദൻകുട്ടി കുറുപ്പ് മാതാവ് : പരേതയായ പത്മാവതി അമ്മ ഭർത്താവ്: ദിനേശ്മണി മക്കൾ : അഭിനവ് (എയ് സർ ഹൈലൈറ്റ് മാൾ) അമൃത (ഐ.ഐ.എം കുന്ദമംഗലം) സഹോദരങ്ങൾ: സുഭാഷിണി, പരേതയായ പുഷ്പജ, ഗിരീഷ് കുമാർ ,...
കെട്ടാങ്ങൽ : വി കെ എച്ച് എം ഒ കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കെട്ടാങ്ങൽ പൂളക്കോട് ശ്രീ സദാശിവ ബാലസദനം ,മാതൃസദനം എന്നിവ സന്ദർശിച്ചു. എൻഎസ്എസ് വളന്റിയർസിന്റെ നേതൃത്വത്തിൽ വിഭവസമാഹരണം നടത്തുകയും ആശ്രമം അഡ്മിനിസ്ട്രേറ്റർ രവിന് കൈമാറുകയും ചെയ്തു.തുടർന്ന് ആശ്രമത്തിലെ അന്തേവാസികളുമായി  സമയം...
കോഴിക്കോ‌ട്: ആറ് കോടി രൂപ മു‌‌ടക്കി നി‍ർമ്മിച്ച റോഡ് ആറാം നാൾ പൊളിഞ്ഞതിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് കുളിമാട് എരഞ്ഞിമാവ് റോഡാണ് നിർമ്മിച്ച് ഒരാഴ്ച്ചയ്ക്കുള്ളിൽ തകർന്നത്. ഉപ്പു തിന്നവൻ വെളളം കുടിക്കും. വിജിലൻസ് വിഭാഗത്തോട് അടിയന്തര റിപ്പോർട്ട്...
മാവൂർ:കുഞ്ഞെഴുത്തിന്റെ മധുരം എന്ന പ്രോജക്ടിന് ശേഷം അന്താരാഷ്ട്രാ മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി പുതിയൊരു ആശയത്തിന് തുടക്കമിടുകയാണ് കുന്ദമംഗലം ഉപജില്ലയിലെ വിദ്യാഭ്യാസ ഓഫീസറായ ശ്രീ. കെ.ജെ പോളിൻ്റെ നേതൃത്വത്തിൽ ഹെഡ് മാസ്റ്റേഴ്സ് ഫോറവും അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും . ചെറു ധാന്യങ്ങളായ മില്ലറ്റുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക,...
മാവൂർ:കള്ളൻതോട് റോഡിൽ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കള്ളൻതോട് പഴയ ഓവ് പാലം പുതുക്കി പണയുന്നതിനായി 21-12-2023 മുതൽ പ്രവർത്തി തീരുന്നത് വരെ പ്രസ്തുത ഭാഗത്തു വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു. കള്ളൻതോട് നിന്ന് കൂളിമാട് ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ കട്ടാങ്ങൽ -പാലക്കാടി -ഏരിമല റോഡ് വഴി...
കളന്‍തോട്:കൂളിമാട് റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. പദ്ധതി നടത്തിപ്പില്‍ നിലവിലുള്ള തടസങ്ങള്‍ പരിഹരിക്കുന്നതിന് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്. ജലജീവന്‍ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടല്‍, എരഞ്ഞിപറമ്പ ലിഫ്റ്റ് ഇറിഗേഷന്‍...