ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 1996 ബാച്ചിന്റെ നേതൃത്വത്തിൽആനന്ദ രാവ് എന്ന പേരിൽ നൃത്ത ഹാസ്യ സംഗീത വിരുന്ന്സംഘടിപ്പിക്കുമെന്ന്സംഘാടകസമിതി ഭാരവാഹികൾ മാവൂരിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.സഹപാഠികൾക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ ഓർമ്മയിലെ പൂക്കാലം എന്ന് പേരിട്ട...
പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് കിടപ്പു രോഗികൾക്കും മാരക അസുഖം ബാധിച്ചവർക്കും സാന്ത്വന ചികിത്സയ്ക്കുള്ള വിഭവസമാഹരണം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ നായർകുഴി എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശേഖരിച്ചു. എൻഎസ്എസ് യൂണിറ്റ്ചാർജുള്ള അധ്യാപകരായ സന്തോഷ് മണാശ്ശേരി , അഹമ്മദ്കുട്ടി കൂളിമാട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കവലകളിൽ നിന്ന് വിഭവ...
പാഴൂർ: എരഞ്ഞിപ്പറമ്പിൽ നാലുപുരക്കൽ പരേതനായ പരമൻ എന്നവരുടെ മകൻ വിനോദ് (കുട്ടൻ – 46) മരണപ്പെട്ടു. അമ്മ ദേവി. ഭാര്യ ലിജി പുല്ലാളൂർ. അഭിൻ വിനോദ് (CMRHSS ചേന്ദമംഗലൂർ ) അദ്റി വിനോദ് ( ജി.യു.പി സ്കൂൾ ചേന്ദമംഗലൂർ ) സംസ്കാരം ഉച്ചക്ക് ശേഷം...
കൊടിയത്തൂർ: പരേതനായ വേരൻ കടവത്ത് മൊയ്‌തീൻ കുട്ടിയുടെ മകൻ വി.കെ അബ്ദുറഹിമാൻ മാസ്റ്റർ (76) മരണപ്പെട്ടു. ഭാര്യ: ജമീല പുത്തൻ വീട്ടിൽ. മക്കൾ: ഷാക്കിർ (ദുബായ്), ഷാഹിർ, നാജിഹ് (ദുബായ്), മാഹിറ ബാനു, ഷുഹൈറ ബാനു. മരുമക്കൾ: ടി.കെ അബ്ദുൽ ലത്തീഫ് (മാധ്യമം), അബ്ദുൽ...
മാവൂർ: മണക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ അരങ്ങേറിയ കലാസായാഹ്നം വർണപ്പകിട്ടേറി.ഓർമ്മച്ചെപ്പിന്റെ സഹപാഠി സുരേഷ് ശാലിന രചിച്ച കരുതൽ എന്ന പുസ്തക പ്രകാശനവും, ശുചിത്വ ഭാരതത്തിന്റെ സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഓർമ്മച്ചെപ്പിലെ സഹപ്രവർത്തകർ, ഗ്രാമപഞ്ചായത്തിന്റെയും ഹരിത കർമ്മ സേനയുടെയും സഹായത്തോടെ നിർമ്മിച്ച കരുതൽ എന്ന ...
മാവൂരിന്റെ അക്കാദമിക രംഗത്ത് മികവാർന്ന പ്രവർത്തനം നടത്തി 50 വർഷം പൂർത്തിയാക്കുന്ന മാവൂർ ഗവ. ഹയർസെക്കന്ററി സ്കൂളിന്റെ സുവർണ്ണജുബിലി ആഘോഷം. ‘സുവർണം 2K24’ ന് തുടക്കമാവുന്നു ജനുവരി 15 ന് ബഹുമാനപ്പെട്ട ടൂറിസം -പൊതുമരാമത്ത് വകുപ്പുമന്ത്രി അഡ്വ പി എ. മുഹമ്മദ് റിയാസ് സുവർണം ...
മാലിന്യങ്ങൾ നിക്ഷേപിച്ചു കാട് മൂടിക്കിടന്നിരുന്ന റോഡരിക് എം. എ. എം. ഒ. കോളേജിലെ എൻ. എസ്. എസ്. വോളന്റീർമാർ വൃത്തിയാക്കി പാതയോര പൂത്തോട്ടം നിർമിച്ചു. വർഷങ്ങളായി ഉപയോഗ ശൂന്യവും വൃത്തിഹീനവുമായി മാറിയതും ഹൈവേ റോഡരികിലെ വളവിലെ കാടുമൂടിക്കിടക്കുന്ന സ്ഥലത്തിന്റെ അവസ്ഥ കാരണം വാഹനങ്ങൾക്ക് വ്യക്തമായ...
കെ .എം.സി.ടി മെഡി: കോളജ് നാക് അംഗീകാര നിറവിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ ഗ്രേഡ് സ്വന്തമാക്കി മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജ്. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ഏക...
തിരുവമ്പാടി: തിരുവമ്പാടി പുന്നക്കൽ ചപ്പാത്ത് കടവിൽ അര്‍ധരാത്രിയോടെയാണ് സംഭവം. ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടത്. പിന്നീട് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു. തിരുവമ്പാടി പോലീസ് സ്ഥലത്ത്...
മാവൂർ: മാവൂരിലെ അക്കാദമിക് രംഗത്ത് മികവുറ്റ പ്രവർത്തനം നടത്തി 50 വർഷം പൂർത്തിയാകുന്ന മാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ അമ്പതാം വാർഷികാഘോഷങ്ങൾക്ക് ജനുവരി 15 ന് തുടക്കമാകും. ‘സുവർണ്ണം ടു കെ 24’ എന്ന് പേരിട്ടസുവർണ്ണ ജൂബിലി ആഘോഷം ജനുവരി 15 തിങ്കളാഴ്ച...