ചെറുവാടി : ഫലസ്തീൻ ജനതക്ക് മേൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ മുസ്ലിം ഉമ്മത്തിന് ചെയ്യുവാനുള്ള ഏക മാർഗം പ്രാർത്ഥനയാണെന്നും രക്തച്ചൊരിച്ചിലിന്റെ മണ്ണിൽ നിന്ന് സമാദാനം പുനസ്ഥാപിക്കാൻ അറബ് രാജ്യങ്ങൾ ഉൾപ്പെടെ ഉള്ള ലോക രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.ഇസ്രായേൽ...
വെള്ളലശ്ശേരി കാവലഞ്ചേരി പരേതനായ വേലായുധൻ എന്നവരുടെ മകൾ സീന (48) അന്തരിച്ചു. മകൻ : രണ്ട് മാസം മുമ്പ് പാലക്കാട് വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട അഥുൻ . മരുമകൾ: അർഷാ റാണി (കളൻതോട്). മാതാവ് : ജാനകി . സഹോദരൻ : ഷിബു കാവലഞ്ചേരി(കോൺഗ്രസ്സ്...
ചെറുവാടി : സി പി ഐ നേതാവും പൗര പ്രധാനിയുമായ കൊളക്കാടൻ അബ്ദുൽ സത്താർ ( 74) നിര്യാതനായി. ഭാര്യ ആയിഷ കീഴുപറമ്പ്, മക്കൾ വാഹിദ്, അനൂബ്, ഫസീല, ഫൗസിയ, ഫാരിദ മരുമക്കൾ ഹസൈൻ മലയമ്മ, ഇ. സി റസാക്ക് ചിറ്റാലിപിലാക്കൽ, സുനിൽ ബാബു...
പരിസ്ഥിതിക്ക് ദോഷം തട്ടുന്ന രീതിയിൽ വ്യാപകമായി ചെങ്കൽ ഖനനം നടക്കുന്നമലപ്പുറം വാഴക്കാട്ടെ മുടക്കോഴി മലയിൽവിവിധ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി.വാഴക്കാട് ചീക്കോട് പുളിക്കൽ പഞ്ചായത്തുകളിൽഉൾപ്പെടുന്നമുടക്കോഴി മലയുടെ താഴ് വരയിൽ താമസിക്കുന്നവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്സന്ദർശനം നടത്തിയത്.കൊണ്ടോട്ടി താലൂക്ക് തഹസിൽദാർ അബൂബക്കർ പുലിക്കുത്ത്,മൈനിങ് ആൻഡ് ജിയോളജി വകുപ്പ്...
സൗത്ത് കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ കുളങ്ങര താമസിക്കുന്ന പരേതനായ പൊയിൽക്കര മൊയ്തീൻ സാഹിബിൻ്റെ ഭാര്യ ഫാത്തിമ പുന്നക്കൽ (69) നിര്യാതയായി.മക്കൾ.ആമിന കക്കാട്,അസ്മാബി പുന്നക്കൽ, ഫൈസൽ പൊയിൽക്കര (ഇലക്ട്രീഷ്യൻ) സാഹിറ പുന്നക്കൽ, ശിഹാബ് (സൗദി അറേബ്യ)മരുമക്കൾ : അബ്ദുറഹിമാൻ കക്കാട്, മൊയ്തീൻ പുന്നക്കൽ, അസ്മാബി മൂർക്കനാട്,...
മാവൂർ: വേദനയനുഭവിക്കുന്ന രോഗികളെ പരിചരിക്കുന്നത് ഏറെ പുണ്യകരമായ കർമമാണെന്ന് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ചൂലുർ എം.വി.ആർ കാൻസർ സെൻ്റർ സമീപത്ത് നിർമ്മിച്ച സഹചാരി സെന്റർ ഉദ്ഘാടനം ചെയ്തു...
കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ ചേനോത്ത് ലക്ഷംവീട് കോളനിയിൽ മോഷണംനടത്തിയ പ്രതിയെ പിടികൂടി.ഫറോക്ക് നല്ലൂർ കഷായപ്പടി സ്വദേശി വേതാളം ജിത്തുവിനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.ഞായറാഴ്ചയാണ് ചേനോത്തെ അടുത്തടുത്ത മൂന്ന് വീടുകളിൽ മോഷണം നടന്നത്.ചേനോത്ത് ചെറുനാരകശ്ശേരി ഷീബ,ചേനോത്ത് ചെറുനാരകശ്ശേരി പ്രദീപ്,ചോലയിൽ സുനിൽഎന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.ഇതിൽ ചെറുനാരകശ്ശേരി...
കുന്ദമംഗലം ഗവര്‍ണ്‍മെന്റ് കോളേജിലെ 2023  2024 കാലത്തെ യൂണിയന്‍ തിരഞ്ഞെടുപ്പ് നവംബര്‍ 01 ന് നടക്കുകയും അന്നേ ദിവസം തന്നെ ഉച്ചക്ക് 2.30 ന്  വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിക്കുകയും ചെയ്തു. ആകെ പോള്‍ ചെയ്തതിന്റെ 80% എണ്ണികഴിഞ്ഞപ്പോള്‍ എസ്.എഫ്.ഐ പരാജയം ഉറപ്പിക്കുകയും, എണ്ണാനുള്ള ബാലറ്റ്...
മുക്കം : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവൃത്തിക്കുന്ന കോളേജുകളിൽ യൂണിവേഴ്സിറ്റി നിർദേശ പ്രകാരം നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾ തമ്മിൽ വാശിയേറിയ മത്സരം കൊണ്ട് ശ്രദ്ധേയമായി.സംഘടനാടിസ്ഥാനത്തിലെല്ലാതെ നടന്ന തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി. രാവിലെ 9 മണിക്ക് തുടങ്ങി ഏകദേശം ഒരു മണി...
മുക്കം |നവംബർ ഒന്ന് കേരള പിറവി ദിനം അതി കെങ്കേമമായി  ആഘോഷിച്ച് മുക്കം വി കെ എച്ച് എം ഒ കോളേജ് . കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, മലയാളി മങ്ക, ക്ലാസിക്കൽ ഡാൻസ്, പ്രസംഗ മത്സരം, മലയാള ഭാഷാ വാചാലത മത്സരം തുടങ്ങി...