മുക്കം: വീടിന് സമീപം കടന്നൽ കൂടിളകി, കുത്തേറ്റ വയോധികയെ മുക്കം ഫയർഫോഴ്‌സ് വിഭാഗം രക്ഷപ്പെടുത്തി. തൃക്കളയൂര്‍ സ്വദേശി ആശാരിക്കുന്ന് കാരയില്‍ ആമിന (70) യെയാണ് വീടിനടുത്ത് വച്ച്‌ കടന്നല്‍ ആക്രമിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കുത്തേറ്റ ആമിന അയല്‍വാസിയായ അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ...
കൊടുവള്ളി: വാവാട് കാറിടിച്ച് പരിക്കേറ്റ സ്ത്രീകളിൽ ഒരാൾ മരിച്ചു. വാവാട് കണ്ണി പുറായിൽ മറിയ(65) ആണ് മരിച്ചത്. ഇവരുടെ സഹോദരി സുഹറ, കുളങ്ങരക്കണ്ടിയിൽ മറിയം, ഫിദ(26), പുൽക്കുഴിയിൽ ആമിന എന്നിവർക്കാണ് പരിക്കേറ്റത്. തൊട്ടടുത്തുള്ള വിവാഹ വീട്ടിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു...
ചേന്ദമംഗല്ലൂർ: ചേന്ദമംഗല്ലൂരിലെ മുട്ടേത്ത് ഉസ്മാൻ (91) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: എം. ഉണ്ണിച്ചേക്കു (റിട്ട. അധ്യാപകൻ) മുഹമ്മദ് (പ്രധാനധ്യാപകൻ ജി.എൽ.പി.എസ് കൊട്ടേക്കാട് പാലക്കാട്). സത്താർ (ഖത്തർ) ആയിഷ തൃക്കളയൂർ, മൈമൂന ന ന്തി .മരുമക്കൾ: ടിആയിഷ, സക്കിനനിലമ്പൂർ, സുനീറ കീഴ്പ്പറമ്പ് ,, ഖാലിദ്...
ബിജെപി മാവൂർ പഞ്ചായത്ത് കമ്മറ്റി മാവൂർ കട്ടാങ്ങൾ റോഡിന്റെ ദുരവസ്ഥക്കെതിരെ പ്രതിക്ഷേധ പ്രകടനവും ധർണയും നടത്തി പ്രസ്തുത പരിപാടി ബിജെപി സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി ഉത്ഘാടനം ചെയ്തു ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ ആദ്യക്ഷനായ പരിപാടിയിൽ ഹരിനാരായണൻ മുല്ലപ്പള്ളി, സുനോജ്...
ആസ്തികളിൽ വൻ വർദ്ധനവുമായി പ്രമുഖ വ്യവസായികളായ എം എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഫോബ്‌സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിൽ കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും...
പെരുമണ്ണ : സി.എച്ച് അനുസ്മരണത്തിന്റെ ഭാഗമായി പെരുമണ്ണ പഞ്ചായത്ത് വനിതാലീഗ് കമ്മിറ്റി “ഓർമ്മകളിലെ സി.എച്ച് ” ക്വിസ്സ് മൽസരം സംഘടിപ്പിച്ചു. പെരുമണ്ണ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വനിതാലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ. ഫസീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വനിതാലീഗ് പ്രസിഡണ്ട് എം.സമീറ...
അറിവിന്റെ ലോകത്ത് ആഗോളമലയാളി സംഗമം ഒരുക്കി കേരളീയത്തിന്റെ മെഗാ ഓൺലൈൻ ക്വിസ്. തലസ്ഥാന ന​ഗരിയിൽ കേരളീയം മഹോത്സവത്തിന്റെ ഭാഗമായാണ് കേരളീയം ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നത്. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കുന്ന ഓൺലൈൻ ക്വിസ് മത്സരം 19ന് വൈകിട്ട് 7.30ന് നടക്കും....
മാവൂർ :മുസ്‌ലിം ജമാഅത്ത് മാവൂർ സർക്കിൾ എക്സിക്യൂട്ടീവ് മെമ്പറും, താത്തൂർ ജുമാ മസ്ജിദ് ട്രഷറർ , പനങ്ങോട് മസ്ജിദ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരുന്ന പനങ്ങോട് വി കെ അബ്ദുൽ കരീം ഹാജി മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം ഇന്നു രാത്രി 11.30 ന്...
മാവൂർ: കുന്ദമംഗലം മണ്ഡലത്തില്‍ മത്സ്യഫെഡിന്‍റെ സഞ്ചരിക്കുന്ന മത്സ്യവിപണന വാഹനമായ അന്തിപ്പച്ച യൂണിറ്റ് ആരംഭിക്കുന്നതിന് ഭരണാനുമതിയായി. അഡ്വ: പി.ടി.എ റഹീം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 18 ലക്ഷം രൂപയാണ് പദ്ധതിക്കു വേണ്ടി അനുവദിച്ചത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ഗുണനിലവാരമുള്ള മത്സ്യം ഉപഭോക്താക്കള്‍ക്ക്...
മാവൂർ: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായി. അഡ്വ:പി.ടി .എ റഹീം എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കളരിക്കണ്ടിയില്‍ ചൂരപിലാക്കില്‍ സൗദാമിനി സൗജന്യമായി വിട്ടു നല്‍കിയ...