മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത്  മെമ്പർ കരീം  മഠത്തിലാം തൊടി ( 64  )നിര്യാതനായി. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മാവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നിന്നുമാണ് അദ്ദേഹം വിജയിച്ചത്. മാവൂർ വലിയ ജുമാഅത്ത് പള്ളിയുടെയും മാവൂർ  ക്രസന്റ് പബ്ലിക് സ്കൂളിന്റെയും ഭാരവാഹിയുമായിരുന്നു. ഭാര്യ – ഫാത്തിമമക്കൾ...
മുക്കം: സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി ബൈത്തുസ്സകാത്ത് ആനയാംകുന്ന് ഓട്ടോറിക്ഷ സമർപ്പിച്ചു.  ജമാഅത്തെ ഇസ്‌ലാമി   കോഴിക്കോട് ജില്ല പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. സ്മിത ടീച്ചർക്ക് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു.വോപ സന്നദ്ധ സംഘടനയുമായി സഹകരിച്ച് നോർത്ത് കാരശ്ശേരിയിൽ നിർമ്മിക്കുന്ന വീടിൻെറ...
മുക്കം : സംഗമം സൊസൈറ്റിയും മാൾ ഓഫ് മുക്കവും സംയുക്തമായി സംഘടിപ്പിച്ച പായസമേളയിൽ രുചിയേറും പെരുമയോടെ വനിതകളുടെ വ്യത്യസ്ത പായസങ്ങൾ . മുക്കം നഗരസഭ, കാരശേരി, കൊടിയത്തൂർ, ഓമശേരി പഞ്ചായത്തുകളിലെ സംഗമം അയൽക്കൂട്ടങ്ങളിലെ വനിത മെമ്പർമാരാണ് വീട്ടുകളിലുണ്ടാക്കിയ രുചികരമായ പായസങ്ങളുമായി മുക്കം മാളിലെ ഫുഡ്...
പെരുമണ്ണ  കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന സനാതനം ചാരിറ്റബിൾ ട്രസ്റ്റ്  നിർദ്ധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വീടുകളിൽ എത്തിച്ചുകൊടുത്തു.  ട്ര സ്റ്റ് ചെയർമാൻ കളത്തിങ്ങൽ ജിതേഷ് , കൺവീനർ വിജയമണി  അമ്പലപ്പുറത്ത് എന്നിവരുടെ  സാന്നിദ്ധ്യത്തിൽ    ശ്രീ രാധാകൃഷ്ണൻ. എം.കെ ഉത്ഘാടനം ചെയ്തു.  ശ്രീ, ഒ.എം.ശശിധരൻ , സുരേഷ് മാസ്റ്റർ...
കോഴിക്കോട് : കേരള പ്രവാസി അസോസിയേഷൻ മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റുകൾവിതരണം ചെയ്തു. മാവൂർ ഗ്രാമപ്പഞ്ചായത്തിലെ പതിനെട്ട് വാർഡുകളിലെ മൂവായിരത്തോളം കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ കൈമാറുന്നത്. ഓരോ കിറ്റിലും അരി, പഞ്ചസാര, വെളിച്ചെണ്ണ, പരിപ്പ്, പായസം കിറ്റ് തുടങ്ങി ഏഴ് ഇനങ്ങളാണുള്ളത്. കേരള പ്രവാസി...
മുക്കം : മുക്കം വി കെ എച്ച് എം ഒ കോളേജ് വിമൻസ് ആർട്സ് & സയൻസ് കോളേജിൽ ഓണാഘോഷം ‘ കലിക ‘ ഉത്സവമായി. പരിപാടികളുടെ ഭാഗമായി മെഗാ പൂക്കളമൊരുക്കി. രാവിലെ ആരംഭിച്ച പരിപാടിയിൽ അധ്യാപികമാരും, വിദ്യാർത്ഥിനികളും ഒരുക്കിയ മെഗാ തിരുവാതിര, ഓണപ്പാട്ട്...
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ആദ്യ കെ സ്റ്റോർ ചുള്ളിക്കാപ്പറമ്പിൽ ( എ ആർ ഡി 156) പ്രവർത്തനം ആരംഭിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബുവിന്റെ അധ്യക്ഷതയിൽ  കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ടിപി മാധവൻ ഉദ്ഘാടനം ചെയ്തു. ഫസൽ കൊടിയത്തൂർ (ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ...
എം.എ.എം.ഒ. കോളേജിലെ എന്‍.എസ്.എസും. ഓണം കമ്മിറ്റിയും ചേര്‍ന്ന് കോളേജിന്റെ ചരിത്രത്തില്‍ ഇടംപിടിക്കുന്ന തരത്തിലുള്ള ഓണാഘോഷങ്ങള്‍ നടത്തി. പരിപാടികളുടെ ഭാഗമായി മെഗാ പൂക്കളമൊരുക്കി. രാവിലെ ഓണ ഘോഷയാത്രയോടെ ആരംഭിച്ച പരിപാടികളില്‍ അധ്യാപികമാര്‍ ഒരുക്കിയ മെഗാ തിരുവാതിര, ഓണപ്പാട്ട്, കുട്ടികളുടെ തിരുവാതിര, ഫ്‌ളാഷ് മൊബ്, ഡാന്‍സുകള്‍, വടംവലി,...
പൊതുമരാമത്ത് റോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നത് സാമൂഹ്യ ഉത്തരവാദിത്തമായി ഉദ്യോഗസ്ഥർ ഏറ്റെടുക്കണമെന്ന് പിടിഎ റഹീം എംഎൽഎ പറഞ്ഞു. മാവൂർ എൻഐടി കൊടുവള്ളി റോഡ്, കളൻതോട് കൂളിമാട് റോഡ്, എൻഐടി വേങ്ങേരിമഠം റോഡ്, ആർഇസി മലയമ്മ കൂടത്തായി റോഡ് എന്നിവയുടെ പ്രവൃത്തികൾ...
സപ്ലൈകോകുന്ദമംഗലം നിയോജകമണ്ഡലം ഓണം ഫെയർ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തി സാധാരണക്കാരുടെ ഓണ ബജറ്റിനെ  താങ്ങി നിർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഓണം ഫെയറിൽ വിവിധ ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവുണ്ട്....