മാവൂർ: മുൻ പ്രമുഖ ട്രേഡ് യൂനിയൻ നേതാവും പൗരപ്രമുഖനുമായിരുന്ന മാവൂർ തയ്യിൽ ഹംസ ഹാജി (80) നിര്യാതനായി. എസ്.ടി.യു മുൻ സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറിയും മുൻ സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും മാവൂർ ടൗൺ ജുമ മസ്ജിദ് മുൻ പ്രസിഡൻ്റുമായിരുന്നു. ദീർഘകാലം...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂലൈ 6, 2023, വ്യാഴം) അവധി പ്രഖ്യാപിച്ചു. കോഴിക്കോട്as, കണ്ണൂർ, കോട്ടയം, കാസർകോട്, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംത്തിട്ട ജില്ലകളിലും പൊന്നാനി താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്...
2015ൽ പന്നിക്കോട് ഗ്രാമത്തിൽ തുറന്നു പ്രവർത്തനം ആരംഭിച്ച പാഞ്ചജന്യം സ്റ്റോർ   ആരംഭ കാലം മുതൽക്ക് തന്നെ കൊടിയത്തൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സേവന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഈ അധ്യയന വർഷം പാഞ്ചജന്യം സ്റ്റോർ സേവാഭാരതിയോട് സഹകരിച്ചുകൊണ്ട് പന്നിക്കോട് LP,  UP സ്കൂളുകളിലെ കുട്ടികൾക്ക് കുട...
മാവൂർ:കൊടിയത്തൂരിന് സമീപം ഇരുവഴിഞ്ഞി പുഴയിൽ തെയ്യത്തും കടവ് പാലത്തിന് സമീപം ഒരാൾ ഒഴുക്കിൽ പെട്ട സംഭവം തിരച്ചിലിന് നേതൃത്വം നൽകാൻ ദേശീയ ദുരന്ത നിവാരണ സംഘമെത്തി.ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് കാരകുറ്റി സ്വദേശി ഹുസ്സൻകുട്ടി(64)നെയാണ് പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതെയായത്. ഇയാൾ ഒഴുക്കിൽ പെടുന്നത്...
മാവൂർ:കണ്ണിപറമ്പ് പഴയം കുന്നത്ത് ഗിരിജയുടെ വീട് തകർന്നു .ഇന്ന് രാവിലെ എട്ടരയോടെയാണ് താൽക്കാലികമായി നിർമ്മിച്ച വീട് തകർന്നു വീണത്.വീട് തകർന്നു വീഴുന്ന സമയത്ത് വീട്ടിനുള്ളിൽ ആരുമില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.മാവൂർ പോലീസും വില്ലേജ് അധികൃതരും സ്ഥലത്തെത്തി.
മാവൂർ:കണ്ണിപറമ്പ് പഴയം കുന്നത്ത് ഗിരിജയുടെ വീട് തകർന്നു .ഇന്ന് രാവിലെ എട്ടരയോടെയാണ് താൽക്കാലികമായി നിർമ്മിച്ച വീട് തകർന്നു വീണത്.വീട് തകർന്നു വീഴുന്ന സമയത്ത് വീട്ടിനുള്ളിൽ ആരുമില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.മാവൂർ പോലീസും വില്ലേജ് അധികൃതരും സ്ഥലത്തെത്തി.
ചെറുവാടി : ചുള്ളിക്കാപറമ്പ് ഗവൺമെന്റ് എൽ പി സ്കൂളിലെ  മങ്ങി പ്രകാശിക്കുന്നതും തീരെ പ്രവർത്തിക്കാത്തതുമായ ട്യൂബ് ലൈറ്റുകൾ പുതുക്കി സ്ഥാപിച്ചു.ഡിവ കളക്ഷൻ , സ്റ്റാൻഡേർഡ് ഹാർഡ് വേർസ് , ഹാഷ് ബോൾട് ഇലെക്ട്രിക്കൽസ് ചുള്ളിക്കാപറമ്പ്,റേഷൻ കട ചുള്ളിക്കാപറമ്പ്ജാഫർ മുഹമ്മദ്‌ , ഷബീർ ( ഇമ്പു...
മുക്കം:കൊടിയത്തൂർ ഇരുവഴിഞ്ഞി പുഴയിൽ തെയ്യത്തും കടവ് പാലത്തിന് സമീപം ഒരാൾ ഒഴുക്കിൽ പെട്ടതായി സംശയം. ഫയർ ഫോഴ്‌സും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു.
മാവൂർ:മുൻസിപ്പൽ ശുചീകരണ തൊഴിലാളി സംഘടനയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ മട്ടാഞ്ചേരി റോക്സ് ഫെർണാണ്ടസിന്റ സ്മരണയ്ക്കായി കൊച്ചിൻ സിറ്റി കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ എ ഐ ടി യു സി ഏർപ്പെടുത്തിയ പുരസ്കാരം പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് കെ.ജി പങ്കജാക്ഷൻ ഏറ്റുവാങ്ങി.മട്ടാഞ്ചേരി ഷാദി മഹൽ...
ചെറുവാടി : തെനെങ്ങാപറമ്പ് എന്ന നാട്ടിൽ നിന്നും ഇതു വരെ മരണപ്പെട്ടുപ്പോയ നാട്ടുകാരുടെ ഫോട്ടോ അടക്കം ഡീറ്റെയിൽസ് അടങ്ങിയ സപ്ലിമെന്റ്  പ്രകാശനം ചെയ്തു. നാടിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച് മരണമടഞ്ഞ നാട്ടുകാരുടെ ഓർമക്കായ് ‘ മരണപ്പെട്ട പൊന് തൂവലുകൾ ‘ എന്ന പേരിൽ ഇവിടെ ഇറക്കിയ...