കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹമീ കുപ്പായം, ജീവാമൃതം പദ്ധതികൾക്കായി കാരന്തൂരിൽ സ്ഥിരം വിതരണ കേന്ദ്രം തുടങ്ങി. കാരന്തൂർ വി. ചന്ദ്രൻ ഗുരുക്കൾ കൈരളി ആയുർവേദിക് ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജിത്ന ഷിബുലാൽ ഉദ്ഘാടനം ചെയ്തു. ആളുകൾ ഉപയോഗിക്കാതെ മാറ്റി വെച്ച...
കുന്ദമംഗലം:ജ്വല്ലറി ഷോറൂമിൽ തീപിടുത്തം. കുന്ദമംഗലം കോടതിയുടെ കവാടത്തിന് സമീപത്ത് പ്രവർത്തിക്കുന്ന ഫെല്ല ജ്വല്ലറിയുടെ ഒന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. കടയുടെ ഇന്റീരിയർ ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് ഭാഗികമായി കത്തി നശിച്ചത്. പുലർച്ചെ ഒരു മണിയോടെ കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ പോലീസിനെ വിവരം...
മാവൂർ . മാവൂർക്കാർ എന്ന കൂട്ടായ്മയും മാവൂർ ജി.എം യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് സംഘടിപ്പിക്കുന്ന മാവൂർ ഓർമ്മ മധുരം എന്ന കുടുംബ സംഗമം ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 10 മണിക്ക് മാവൂർ ജി.എം.യു.പി സ്കൂൾ അഗണത്തിൽ...
കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട മണാശ്ശേരി-പുൽപ്പറമ്പ്,കൊടിയത്തൂർ -ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപെട്ട് കുന്നുമ്മൽ മുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗത്തു സബ്ഗ്രേഡ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു. ചുള്ളിക്കാപറമ്പ് ഭാഗത്തു നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ...
ചെറുവാടിഃ സമസ്ത കൊടിയത്തൂര്‍ പഞ്ചായത്ത് നബിദിന റാലി സെപ്തംബര്‍ 22ന് ഞായറാഴ്ച വൈകുന്നേരം 4.30ന് നടക്കും. ചെറുവാടിയില്‍ നിന്ന് ആരംഭിച്ച് പന്നിക്കോട് സമാപിക്കും. പഞ്ചായത്തിലെ വിവിധ മഹല്ലുകളില്‍ നിന്ന് രക്ഷിതാക്കളും സംഘടന പ്രവര്‍ത്തകരും മദ്റസ വിദ്യാര്‍ത്ഥികളും മുഅല്ലിംകളും അണി നിരക്കും. ദഫ്, സ്കൗട്ട്, ഫ്ലവര്‍...
പെരുമണ്ണ:ഓണക്കാലത്ത് കേരള സർക്കാർ നൽകിയ പെൻഷൻ സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ പെരുമണ്ണ സർവീസ് സഹകരണ ബാങ്കിൻ്റെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പെരുമണ്ണ സർവീസ് സഹകരണ ബാങ്കിന് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു ഗവൺമെൻറ് ഉത്തരവും പെൻഷൻ ഗുണഭോക്താക്കളുടെ ലിസ്റ്റും കൃത്യസമയത്ത്...
കോഴിക്കോട്: പന്ത്രണ്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിനികളായ രണ്ട് സ്ത്രീകൾ പോലീസിന്റെ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശിനികളായ ഫാത്തിമ ഖാത്തൂൻ (32 ) റീജിന ( 28)എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫും കോഴിക്കോട് ടൗൺ പോലീസിൻ്റെയും നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷന്...
മാവൂർ : ഒളവണ്ണയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണം കവർന്ന കേസിലെ പ്രതി പോലീസിന്റെ പിടിയിൽ.മലപ്പുറം തിരൂരങ്ങാടി ചന്തപ്പടി ചൂണ്ടയിൽ ഹൗസിൽ ഹസീമുദ്ദീൻ ( 31) ആണ് പിടിയിലായത്.കഴിഞ്ഞമാസം 27ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന കുളങ്ങര ചന്ദ്രശേഖരൻ...
മാവൂർ: ഗവ:ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ റീ സ്‌റ്റോർ ജില്ലാ തല പ്രോജക്ട് ഉദ്ഘാടനം ചെയ്തു. എൻ എസ്.എസ് .തനതിടം എന്ന പേരിൽ ഓപ്പൺ സ്റ്റേജും ഉദ്യാനവും ഒരുക്കിയാണ് വളണ്ടിയർമാർ ഈ പദ്ധതി നടപ്പിലാക്കിയത്. സ്ക്രാപ്പ് ചാലഞ്ച്, തട്ടു കട,...
മാവൂർ : വയനാട് കോഴിക്കോട് ദേശീയപാതയിൽ കുന്ദമംഗലത്തിന് സമീപം പടനിലത്ത് സ്കൂട്ടർ ബസ്സിലിടിച്ച് സ്കൂട്ടർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു. കളരിക്കണ്ടി സ്വദേശികളായ അബിൻ ലാൽ , വൈഷ്ണവ് , ദാർമിക്,എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചക്ക് രണ്ടുമണിക്കാണ് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്നും കൊടുവള്ളിയിലേക്ക് പോകുന്ന...









