രാവിലെ 8.30 മുതൽ അഞ്ച് വരെ: പുതുപ്പാടി സെക്‌ഷൻ പരിധിയിൽ എലോക്കര, ഈങ്ങാപ്പുഴ ടൗൺ ഉൾപ്പെടെ പരിസരപ്രദേശങ്ങൾ, പുതുപ്പാടി പഞ്ചായത്ത് ഓഫീസ് പരിസരം. എട്ടുമുതൽ ആറുവരെ:കട്ടാങ്ങൽ സെക്‌ഷൻ പരിധിയിൽ ഈസ്റ്റ് മലയമ്മ, തത്തമ്മ പറമ്പ്, കാഞ്ഞിരത്തിങ്ങൽ, മുട്ടയം. ഏഴുമുതൽ അഞ്ച്‌വരെ:നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ മനാട്,...
മാവൂർ | മാവൂർ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിലും പരിസരങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ബസ് സ്റ്റാന്റിലും പരിസരങ്ങളിലും അടിയന്തിരമായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാവൂർ പ്രസ്സ്ക്ലബ് &പ്രസ്സ് ഫോറം മാവൂർ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് ഇന്ന്...
ദുബൈ | പ്രവാസി ഇന്ത്യക്കാര്‍ക്ക് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.പ്രവാസി ഭാരതീയ സഹായത കേന്ദ്ര (പിബിഎസ്‌കെ)യാണ് പ്രവാസ ലോകത്ത് കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ബുക്ലെറ്റ് പ്രസിദ്ധീകരിച്ചത്. മൊബൈല്‍ ആപ്പിലും വെബ്സൈറ്റിലും മറ്റും ഈ നിര്‍ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചെയ്യണം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയവ: യുഎഇയിലെ...
ന്യൂഡല്‍ഹി | കേരളത്തിന് കൂടുതല്‍ വാക്‌സീന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുക് മാണ്ടവ്യ അറിയിച്ചു. രൂക്ഷമായ വാക്‌സീന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനത്തിന് എത്രയും വേഗം ആവശ്യമായ വാക്‌സീന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇടത് എം പിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഉറപ്പ്...
മാവൂർ | പെട്രോൾ,ഡീസൽ,പാചക വാതക വില വർദ്ധനവ് പിൻവലിക്കുക. ൾ,നിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റം തടയുക, ലേബർ കോഡുകൾ പിൻവലിക്കുക, തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ആർട്ടിസാൻസ് യൂണിയൻ മാവൂർ മേഖലാ കമ്മറ്റിയുടെ നേത്യത്ത്വത്തിൽ പ്രതിഷേധ ധർണ്ണനടത്തി. മാവൂർ പോസ്റ്റ് ഓഫീസിന് മുന്നിലാണ് ധർണ്ണ സംഘടിപ്പിച്ചത്. സംസ്ഥാന...
മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 16 പേർക്ക് കൊവിഡ് പോസിറ്റീവ്. 5 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 134 പേരാണ് ചികിത്സയിലുള്ളത്.4 പേർ ഡി സി സി യിൽ.ഇതുവരെ 2301 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 27 പേർ ഇതുവരെ മരണപെട്ടു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന്...
കോഴിക്കോട് ജില്ലയിൽ കണ്ടയിന്മെന്റ് സോൺ നിലവിൽ വന്ന പഞ്ചായത്ത് /മുനിസിപ്പാലിറ്റിയിലെ വാർഡുകൾ കോഴിക്കോട് കോർപ്പറേഷൻ 14, 29,49,73 അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 14 ലെ ബീച്ച് ഏരിയ ആവിക്കര ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് 16 തിക്കോടി ഗ്രാമപഞ്ചായത്ത് 13 ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 1 ഫറോക്ക്...
മുക്കം | കേരള ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻ ന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുക്കം സിവിൽ സ്റ്റേഷൻ പരിസരത്ത് അസോസിയേഷന്റെ പതാക ഉയർത്തി. ചടങ്ങിൽ മുക്കം മുനിസിപ്പൽ സെക്രട്ടറി ഹരീഷ്,കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി രാജീവ്‌. പി,ഹോമിയോ മെഡിക്കൽ ഓഫീസർ മാത്യു ആൻഡ്രൂസ്എന്നിവർ പങ്കെടുത്തു.
കോഴിക്കോട്  | കൂരാച്ചുണ്ടില്‍ പക്ഷിപ്പനി ബാധ സംശയിക്കുന്ന ഫാമില്‍നിന്നയച്ച സാമ്പിളിന്റെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. സ്വകാര്യ ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണോയെന്ന് ആശങ്കയുണ്ടായ സാഹചര്യത്തിലാണ് സാമ്പിള്‍ പരിശോധനക്കയച്ചത്. ഭോപ്പാലിലെ ലാബിലാണ് സാമ്പിള്‍ പരിശോധിക്കുന്നത്. കേരളത്തില്‍ രണ്ട് സാമ്പിള്‍ പരിശോധിച്ചതില്‍ ഒരെണ്ണം പോസിറ്റീവും...
ഇന്നത്തെ ടിപിആർ നിരക്ക് 30 മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 18 പേർക്ക് കൊവിഡ് പോസിറ്റീവ്. 5 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 111 പേരാണ് ചികിത്സയിലുള്ളത്.4 പേർ ഡി സി സി യിൽ.ഇതുവരെ 2255 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 25 പേർ ഇതുവരെ...