കോഴിക്കോട് കേന്ദ്രമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കുമെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. ഒളവണ്ണ മാവത്തുംപടിയിൽ നവീകരിച്ച വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. വിദേശ രാജ്യങ്ങളിലേതിന് സമാനമായ രീതിയിൽ തിരുവനന്തപുരത്ത് സ്പോർട്സ് സർക്യൂട്ട് നിർമ്മിക്കുമെന്നും മന്ത്രി...
ദേശീയപാത 766ല്‍ എരഞ്ഞിപ്പാലം ജങ്ഷന് സമീപത്തെ പൈപ്പിലെ ചോര്‍ച്ച അടക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ എരഞ്ഞിപ്പാലം, നടക്കാവ്, കൃഷ്ണന്‍ നായര്‍ റോഡ്, വെള്ളയില്‍, തിരുത്തിയാട്, കാരപ്പറമ്പ്, തടമ്പാട്ടുതാഴം, സിവില്‍ സ്റ്റേഷന്‍ ഭാഗം, മാവൂര്‍ റോഡ്, ഗാന്ധി റോഡ് എന്നിവിടങ്ങളില്‍...
കോഴിക്കോട് :പന്തീരാങ്കാവിന് സമീപം കോഴിക്കോടൻ കുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. കഴിഞ്ഞ 24ന് വൈകിട്ടാണ് കോഴിക്കോടൻ കുന്നിലെ ആളൊഴിഞ്ഞ ഭാഗത്ത് കാട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ പുരുഷന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം അഞ്ചു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. തലയും മുഖവും...
ചെറൂപ്പ: മണക്കാട് ഗവ. യു.പി സ്കൂൾ പ്രീമിയർ ലീഗ് MSPL 25 ചെറൂപ്പ ടറഫിൽ ഇന്ത്യൻ റെയിൽവെ ഫുട്ബോൾ താരം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി. ടി. എ പ്രസിഡണ്ട് യു . എ ഗഫൂർ അധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ ഉണ്ണി...
പെരുമണ്ണ:ഓണക്കാലത്ത് കേരള സർക്കാർ നൽകിയ പെൻഷൻ സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ പെരുമണ്ണ സർവീസ് സഹകരണ ബാങ്കിൻ്റെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പെരുമണ്ണ സർവീസ് സഹകരണ ബാങ്കിന് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു ഗവൺമെൻറ് ഉത്തരവും പെൻഷൻ ഗുണഭോക്താക്കളുടെ ലിസ്റ്റും കൃത്യസമയത്ത്...
മാവൂർ : ഒളവണ്ണയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണം കവർന്ന കേസിലെ പ്രതി പോലീസിന്റെ പിടിയിൽ.മലപ്പുറം തിരൂരങ്ങാടി ചന്തപ്പടി ചൂണ്ടയിൽ ഹൗസിൽ ഹസീമുദ്ദീൻ ( 31) ആണ് പിടിയിലായത്.കഴിഞ്ഞമാസം 27ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന കുളങ്ങര ചന്ദ്രശേഖരൻ...
പെരുമണ്ണ:ആയുഷ്മാൻ ആരോഗ്യമന്ദിർ സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് സി.ഉഷ അധ്യക്ഷത വഹിച്ചു., വാർഡ് മെമ്പർ വി.പി കബീർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ Dr: ഷംസീർ...
കോഴിക്കോട്:ബന്ധുവായ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് പോലീസിന്റെ പിടിയിൽ.ചേവായൂർ പുളിയങ്കോട് കുന്നിൽ ബി പി ഷാനൂപ് കുമാർ (24)ആണ് മാവൂർ പോലീസിന്റെ പിടിയിലായത്.ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുവയലിന് സമീപം കല്ലേരിയിൽ ഉള്ള ബന്ധുവീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു ഷാനൂപ്.വൈകുന്നേരം തിരികെ...
ഫറോക്ക്: ഇന്നലെ ഫറോക്ക് പുഴയിൽ ചാടിയ പൂക്കോട് സി എച്ച് സി യിലെ ഹെൽത്ത്സൂപ്പർവൈസർ പുളിക്കൽ ഒളവട്ടൂർ സ്വദേശിമുസ്തഫയുടെ മൃതദേഹം കരുവന്തുരുത്തി. പെരതൻമാട് കടവിൽ വെച്ച് മണൽ തൊഴിലാളികളാണ് കണ്ടെത്തിയത്. ഇന്ന് വ്യാഴംരാവിലെ മണൽ എടുക്കാൻ പോയ തൊഴിലാളികളാണ് മൃതദേഹം പുഴയിൽ ഒഴുകി പോകുന്നതായി...
കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയും തനത് വരുമാനവുമുള്ള ഗ്രാമ പഞ്ചായത്താണ് ഒളവണ്ണ ഗ്രാമ പഞ്ചായത്ത്.2011 ലെ സെന്‍സസ് പ്രകാരം 68,432 ആണ് ഒളവണ്ണയിലെ ജനസംഖ്യ.14 വര്‍ഷം കഴിഞ്ഞതിനാല്‍ നിലവില്‍ ഏകദേശം ഒരു ലക്ഷത്തോളം ജനസംഖ്യയുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.പതിനായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള 14 ഗ്രാമ...









