പെരുമണ്ണ: പത്താം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. വെള്ളായിക്കോട് എ.എം.എൽ.പി. സ്കൂളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം.പി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എൻ.കെ. സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ മുസ്ലിം...
കോഴിക്കോട് : ആധുനികവൽക്കരണത്തിന്റെയും യന്ത്രവൽക്കരണത്തിന്റെയും കടന്ന് വരുവോടുകൂടി തകർന്നുപോയ പരമ്പരാഗത തൊഴിലുകളെയും തൊഴിൽ സമൂഹത്തെയും സംരക്ഷിക്കുവാൻ പദ്ധതികൾ ആവിഷ്കരിക്കണമെന്ന്ഈ വിഭാഗത്തിൻെറ ഉന്നമനത്തിനുവേണ്ടി ആർട്ടിസാൻസ് സെല്ലിന് രൂപം കൊടുക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളോട് എം കെ രാഘവൻ എം പി. ആവശ്യപ്പെട്ടു.കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസിന്റെ...
കുന്നമംഗലം മണ്ഡലത്തിലെ ഹയർസെക്കണ്ടറി സ്കൂളുകൾക്കുള്ള കളിസ്ഥലം പദ്ധതിയുടെ ഭാഗമായി പെരുമണ്ണ, ഇരിങ്ങല്ലൂർ സ്കൂളുകളിൽ നവീകരിക്കുന്ന ഗ്രൗണ്ടുകളുടെ പ്രവൃത്തി ഉദ്ഘാടനം പിടിഎ റഹീം എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്ഥി വികസന ഫണ്ടിൽ നിന്ന് ഗ്രൗണ്ട് നവീകരണത്തിനായി 50 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. ഇതിനുപുറമേ...
പെരുമണ്ണ:കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്ദർ മന്ദിറിൽ നടത്തിയ പ്രതിഷേധ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് എൽ ഡി.എഫ് നേതൃത്വത്തിൽ പെരുമണ്ണയിൽ ബഹുജന സദസ്സ് സംഘടിപ്പിച്ചു. സി.പി.ഐ. ജില്ലാ എക്സികുട്ടീവ് മെമ്പർ ചൂലൂർ നാരായണൻ...
പെരുമണ്ണ: മാലിന്യ മുക്തനവകേരളം പദ്ധതിയുടെ ഭാഗമായി പെരുമണ്ണ ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന “ക്ലീൻ പെരുമണ്ണ ഗ്രീൻ പെരുമണ്ണ”സമ്പൂർണ്ണമാലിന്യ മുക്ത പ്രഖ്യാപനം പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി അഡ്വ: പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ 100...
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 11 സ്കൂളുകൾക്കായി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച കുട്ടികൾക്കുള്ള അനുമോദനവും പിടിഎ റഹീം എംഎൽഎ നിർവ്വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ...
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 11 സ്കൂളുകൾക്കായി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച കുട്ടികൾക്കുള്ള അനുമോദനവും പിടിഎ റഹീം എംഎൽഎ നിർവ്വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ...
പെരുമണ്ണ : പെരുമണ്ണ ഗ്രാമ പഞ്ചായത്ത് മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കുന്ന “ക്ലീൻ പെരുമണ്ണ ഗ്രീൻ പെരുമണ്ണ ” പദ്ധതിയുടെ ലോഗോ ക്ഷണിച്ചതിൽ പുത്തൂർ മഠം എ എം യു പി സ്ക്കൂൾ അദ്ധ്യാപകനായ അബ്ദുൾ റസാഖ് മാസ്റ്റർ ഡിസൈൻ ചെയ്ത ലോഗോ സെലക്ട്...
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കുരിക്കത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ച കെ സ്റ്റോര്‍ പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചില റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കി വരുന്ന പൊതു വിതരണ സംവിധാനത്തെ കൂടുതല്‍ ജന സൗഹൃദ സേവനങ്ങള്‍ നല്‍കാന്‍ ഉതകും വിധം മാറ്റിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍...
ചാമ്പ്യൻസ് ബോട്ട് ലീഗ് വളളംകളിക്ക് ചാലിയാർ സ്ഥിരം വേദിയാകുമെന്ന്പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിച്ച രണ്ടാമത് വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരങ്ങൾഫറോക്ക് പഴയ പാലത്തിന് സമീപം ഉദ്ഘാടനം ചെയ്ത്...








