ഒളവണ്ണ:2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. പി ശാരുതി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൻ മിനി പി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ രാധാകൃഷ്ണൻ,ഷൈനി കെ, ബിന്ദു ഗംഗദരൻ,...
പെരുമണ്ണ : പെരുമണ്ണ ഗ്രാമ പഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷത്തിൽ തനത് ഫണ്ട് ഉപയോഗിച്ച് ഇന്റർലോക്ക് പതിച്ച് നിർമ്മാണം പൂർത്തീകരിച്ച പെരുമണ്ണ ശിവ-വിഷ്ണു ക്ഷേത്രം റോഡ് ഉദ്ഘാടനം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട്...
മാവൂർ: പെരുമണ്ണ ഗ്രാമപഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഫുട്ബോൾ ടീം രൂപീകരിക്കുകയും പഞ്ചായത്ത് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 24 ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. സ്പോർട്സ് രംഗത്ത് ഇടപെട്ടുകൊണ്ട് പുതിയ തലമുറയെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുമായി...
മാവൂർ: പെരുമണ്ണ ഗ്രാമപഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഫുട്ബോൾ ടീം രൂപീകരിക്കുകയും പഞ്ചായത്ത് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 24 ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. സ്പോർട്സ് രംഗത്ത് ഇടപെട്ടുകൊണ്ട് പുതിയ തലമുറയെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുമായി...
പെരുമണ്ണ:പെരുമണ്ണ ഗ്രാമ പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പൊതു ഇടത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് സി.ഉഷ അദ്ധ്യക്ഷം വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.പ്രേമദാസൻ , ദീപ...
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൻറെ ഭാഗമായി പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെയും പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിൻറെയും നേതൃത്വത്തിൽ 28/03/2023 ന് പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പുളിക്കൽതാഴം, കോട്ടയിത്താഴം, പാറമ്മൽ, തെക്കേപ്പാടം, വെള്ളായിക്കോട്, പുത്തൂർമഠം, പയ്യടിമീത്തൽ തുടങ്ങിയ സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന വഴിയോര കച്ചവട ഇടങ്ങളിൽ പെരുമണ്ണ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത്...
പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രം 2021 – 22 വർഷത്തിൽ കേരള ആക്രഡിറ്റേഷൻ സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽ (കാഷ്) അവാർഡിന് അർഹമായി. ഗവൺമെൻറ് ആശുപത്രികൾക്കായുള്ള കേരള ആക്രഡിറ്റേക്ഷൻ സ്റ്റാൻഡേർഡ് എന്ന സംസ്ഥാനതല പരിശോധനയിലാണ് പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രം പുരസ്കാരത്തിന് അർഹമായത്.ഹെൽത്ത് കെയർ ഓർഗനൈസേഷൻ ആയി സംസ്ഥാനതല...
പെരുമണ്ണ :പശ്ചാത്തല മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് 27, 98,76,882 രൂപ വരവും 27,13,02,647  രൂപ ചെലവും 85, 74 ,235 രൂപ മിച്ചവുമുള്ള പെരുമണ്ണ ഗ്രാമപഞ്ചായത്ത് 2023 -24 വർഷത്തേക്കുള്ള ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ഉഷ അവതരിപ്പിച്ചു . കൃഷി അനുബന്ധ മേഖലകളിലും....
പെരുമണ്ണ:ഗ്രാമ പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബയോബിൻ വിതരണം നടത്തി. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവ്വഹിച്ചു വൈ പ്രസിഡണ്ട് സി.ഉഷ അദ്ധ്യക്ഷം വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ എം എ പ്രതീഷ്,...
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും പെരുമണ്ണ ഗ്രാമപഞ്ചായത്തും ചേർന്ന് അന്ധക്ഷേമ പക്ഷാചരണം സമാപനവും കലാ-കായികമേളയും സംഘടിപ്പിച്ചു .കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ളബ്ലൈൻഡ് അസോസിയേഷന്റെ പ്രവർത്തകർ പങ്കെടുത്തു ത്ത സ്പോർട്സ് ഐറ്റംസ്,കലാപ്രകടനങ്ങളും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം...