പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രം 2021 – 22 വർഷത്തിൽ കേരള ആക്രഡിറ്റേഷൻ സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽ (കാഷ്) അവാർഡിന് അർഹമായി. ഗവൺമെൻറ് ആശുപത്രികൾക്കായുള്ള കേരള ആക്രഡിറ്റേക്ഷൻ സ്റ്റാൻഡേർഡ് എന്ന സംസ്ഥാനതല പരിശോധനയിലാണ് പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രം പുരസ്കാരത്തിന് അർഹമായത്.ഹെൽത്ത് കെയർ ഓർഗനൈസേഷൻ ആയി സംസ്ഥാനതല...
പെരുമണ്ണ :പശ്ചാത്തല മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് 27, 98,76,882 രൂപ വരവും 27,13,02,647 രൂപ ചെലവും 85, 74 ,235 രൂപ മിച്ചവുമുള്ള പെരുമണ്ണ ഗ്രാമപഞ്ചായത്ത് 2023 -24 വർഷത്തേക്കുള്ള ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ഉഷ അവതരിപ്പിച്ചു . കൃഷി അനുബന്ധ മേഖലകളിലും....
പെരുമണ്ണ:ഗ്രാമ പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബയോബിൻ വിതരണം നടത്തി. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവ്വഹിച്ചു വൈ പ്രസിഡണ്ട് സി.ഉഷ അദ്ധ്യക്ഷം വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ എം എ പ്രതീഷ്,...
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും പെരുമണ്ണ ഗ്രാമപഞ്ചായത്തും ചേർന്ന് അന്ധക്ഷേമ പക്ഷാചരണം സമാപനവും കലാ-കായികമേളയും സംഘടിപ്പിച്ചു .കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ളബ്ലൈൻഡ് അസോസിയേഷന്റെ പ്രവർത്തകർ പങ്കെടുത്തു ത്ത സ്പോർട്സ് ഐറ്റംസ്,കലാപ്രകടനങ്ങളും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം...
പെരുമണ്ണ:വെള്ളായിക്കോട് എ എം എൽ പി സ്കൂളിന്റെ 69 ആം വാർഷികവും ജെംസ് നഴ്സറി സ്കൂളിന്റെ പന്ത്രണ്ടാം വാർഷികവും 22 വർഷത്തെ സേവനത്തിന് ശേഷം വെള്ളായിക്കോട് എം എൽ പി സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ അനിൽകുമാർ ഇ.കെയ്ക്ക് പി ടി എ യുടെ...
പെരുമണ്ണ:കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു. പെരുമണ്ണ കോട്ടായി താഴം പൂവ്വത്തും കണ്ടി ചന്ദ്രൻ 68 ആണ് മരിച്ചത്. പെരുമണ്ണ പെരുമൺ പുറക്കു സമീപം കൃഷിയിടത്തിൽ അടക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേൽക്കുകയായിരുന്നു. രാവിലെ ഒൻപതരയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഉടനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു....
പന്തീരങ്കാവ്:കറന്‍റ് ചാര്‍ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി പന്തീരങ്കാവ് കെ എസ് ഇ ബി ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച ചൂട്ട് പ്രതിഷേധം പന്തീരങ്കാവ് മേഖല മുസ്ലിം ലീഗ് പ്രസിഡന്‍റ് കെ എസ് അലവി ഉദ്ഘാടനം ചെയ്തു. ഒളവണ്ണ മേഖല...
ഊർക്കടവ്: മെയ് 24, 25, 26 തീയതികളിൽ ഊർക്കടവ് താഴ്‌വാരത്ത് വെച്ച് നടക്കുന്ന സി എം വലിയുല്ലാഹി ആണ്ട് നേർച്ചയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പ്രമുഖ പ്രഭാഷകൻ മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിർവഹിച്ചു. മെയ് 24ന് നടക്കുന്ന സി.എം മൗലിദ് സദസ്സിന് സിഎം മുഹമ്മദ്...
പൊറ്റമ്മൽ പാലാഴി പുത്തൂർമഠം റോഡിൻ്റെ പാലാഴി മുതൽ പുത്തൂർമഠം വരെയുള്ള ഭാഗം നവീകരിക്കുന്നതിനുള്ള പ്രവൃത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 2020-21 ബഡ്ജറ്റിൽ ഉൾപ്പെടുത്തി 5 കോടി രൂപയാണ് ഈറോഡ് പ്രവർത്തിക്കായി അനുവദിച്ചിട്ടുള്ളത്. ഒളവണ്ണ, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിലൂടെ...
പുവ്വാട്ടുപറമ്പ് | പെരുവയൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി ചെയർമാനായി പേങ്കാട്ടിൽ അഹമ്മദിനെ തെരെഞ്ഞെടുത്തു. പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ സ്വദേശിയായ പേങ്കാട്ടിൽ അഹമ്മദ് കുറ്റിക്കാട്ടൂരിലെ വ്യാപാരിയാണ്. ഫർണ്ണീച്ചർമാനുഫാക്ച്ചേഴ്സ് സംസ്ഥാന ഭാരവാഹിയാണ്.









