പെരുമണ്ണ | തുറമുഖ – മ്യൂസിയം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന് ഐ.എൻ.എൽ പെരുമണ്ണ പഞ്ചായത്ത് കമ്മറ്റി സ്വീകരണം നൽകി. പി. അബ്ദുൽ നാസർ പുത്തൂർമഠം അധ്യക്ഷനായി. ഐ.എൻ.എൽ.ജില്ലാ സെക്രട്ടറി ഷർമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ആയുർവ്വേദ ഡിസ്പെൻസറി...
മാവൂർ | ശിഹാബ് തങ്ങൾ മെമ്മോറിയൽ ചാരിറ്റി സെന്റർ – PHED സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി PK ഫിറോസ് യൂത്ത് ലീഗ് PHED യൂണിറ്റ് പ്രസിഡന്റ് ഹാരിസ് കാരിയോട്ട്ന് ഉപകരണങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. KA റഫീഖ് (വാർഡ് മെമ്പർ...
കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഇന്നും നാളെയും ഹോട്ടലുകളിൽനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് അഭ്യർത്ഥിച്ചു. ഹോം ഡെലിവറി സംവിധാനം പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഹോട്ടലിൽ നിന്ന്...
ഒളവണ്ണ : പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് കുന്ദമംഗലം നിയോജകമണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി സി.എം മുഹാദ്.പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനക്കെതിരെ കുന്നത്തുപാലം – മാത്തറ എം.എസ്.എഫ് കമ്മറ്റി മാത്തറയില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദിനേന വില...