മാവൂർ:നവംബർ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മെഡിക്കൽ കോളേജ് നഴ്സിംഗ് വിഭാഗത്തിന്റെ നേതൃത്യത്തിൽ സൗജന്യ ജീവിതശൈലി രോഗ നിർണയവും ബോധവൽക്കരണ എക്സിബിഷനും സംഘടിപ്പിച്ചു. മിഠായി എന്ന പേരിൽ പ്രമേഹത്തെ മുൻനിർത്തി ആരോഗ്യ വിദ്യാഭ്യാസ പ്രദർശനമാണ് സംഘടിപ്പിച്ചത്.ചെറൂപ്പ ഹെൽത്ത് യൂണിറ്റിലാണ് പ്രദർശനം സംഘടിപ്പിച്ചത്. ഓഫീസർ ഇൻ...
മാവൂർ:ഡാറ്റാ ബാങ്കിലെ അപാകതകൾ പരിഹരിച്ച് പുനർ നിർണ്ണയം നടത്തി പ്രസിദ്ധപ്പെടുത്തണമെന്ന് രജിസ്‌റ്റേർഡ് എഞ്ചിനീയേഴ്‌സ് & സൂപ്പർവൈസർസ് ഫെഡറേഷൻ (റെൻസ്‌ഫെഡ് ) മാവൂർ-പെരുവയൽ യൂണിറ്റ് കൺവെൻഷൻ ആവിശ്യപ്പെട്ടു. പഴയ കെട്ടിടങ്ങളും, മരങ്ങളും ഉള്ള ഒട്ടേറെ സ്ഥലങ്ങൾ ഇപ്പോഴും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതായി കാണുന്നു. കൂടാതെ തരം...
പെരുവയൽ:മൽസ്യലഭ്യത കുറയുന്ന പശ്ചാത്തലത്തിൽ ഗ്രാമീണ ശുദ്ധജല മൽസ്യ വളർത്തൽ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൽസ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പെരുവയൽ ഗ്രാമ പഞ്ചായത്തിലെ അപേക്ഷ നൽകിയ മൽസ്യകർഷകർക്കാണ് ഫിഷറീസ് വകുപ്പ് മൽസ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. രണ്ടാഴ്ച്ച പ്രായമുള്ള കട് ല, രോഹു, മൃഗാൽ,...
മാവൂർ: മാവൂർ സ്റ്റുഡന്റസ് ഇനീഷിയേറ്റീവ് ഇൻ പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തിൽ എം.വി.ആർ ഹോസ്പിറ്റലുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. മാവൂർ ക്രെസന്റ് പബ്ലിക് സ്കൂളിൽ നടന്ന സന്നദ്ധ രക്തദാന ക്യാമ്പ് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ...
മാവൂർ | ശക്തമായ മഴയെ തുടർന്ന് റോഡിൻ്റെ അരിക് ഇടിഞ്ഞു വീണു. മാവൂർ കണ്ണിപറമ്പ് റോഡിൽ പള്ളിയോൾ മേച്ചേരി താഴത്താണ് നാല് മീറ്ററോളം ഉയരത്തിലുള്ള റോഡിൻ്റെ അരിക് ഇടിഞ്ഞത്. വെള്ളിയാഴ്ച്ച രാത്രിയിലാണ് റോഡിൻ്റെ ഈ ഭാഗം ഇടിഞ്ഞമർന്നത്.കുന്ദമംഗലത്തേക്കുള്ള ബസുകളടക്കം നിരവധി വാഹനങ്ങൾ ഈ റോഡിലൂടെ...
മാവൂർ | സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിച്ച രാജ്യദ്രോഹികൾക്കെതിരെ കേരളത്തിന്റെ പ്രതിഷേധം എന്ന മുദ്രാവാക്യവുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മാവൂർ കമ്മറ്റിയുടെ നേതൃത്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മാവൂർ അങ്ങാടിയിൽ വെച്ച് നടന്ന പ്രകടനത്തിന് ഏരിയ പ്രസിഡന്റ് സിദ്ധീഖ് പാഴൂർ, ഏരിയ സെക്രട്ടറി...
മാവൂർ: രാജ്യത്തിൻ്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി പ്രസ്സ് ഫോറം മാവൂരിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ ചടങ്ങുകൾ സംഘടിപ്പിച്ചു.ആഘോഷത്തിൻ്റെ ഭാഗമായി ഗാന്ധിയൻ ആദർശത്തിലൂടെ ഒരു തലമുറക്കാകെ പ്രചോദനമായ മാവൂരിലെ ഇ.എൻ. ദേവകി ടീച്ചറെ ആദരിച്ചു. തൊണ്ണൂറിൻ്റെ നിറവിലെത്തിയ ടീച്ചറുടെ വസതിയിലെത്തിയാണ് മാവൂർ പ്രസ്സ്ഫോറം അംഗങ്ങൾ...
വാഴക്കാട്: മുൻ ഗ്വാളിറയോൺസ് ജീവനക്കാനായിരുന്ന പനക്കൽ കണ്ടൻകുട്ടി നിര്യാതനായി. ശവ സംസ്കാരം വൈകുന്നേരം മൂന്ന് മണിക്ക് വീട്ടു വളപ്പിൽ, ഭാര്യ മാധവി, മക്കൾ, സുരേന്ദ്രൻ, സുമതി, സുരേഷ്, സത്യൻ, മരുമക്കൾ വേലായുധൻ വാക്കയിൽ, ശൈലജ അരീക്കോട്, ലിഷ കൊട്ടുക്കര, അമ്പിളി വെട്ടത്തൂർ
മാവൂർ: കുറ്റിക്കടവ് അങ്ങാടിക്കു സമീപം ചെറുപുഴയിലെ കാവാട്ടുകടവിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ താണ് മൃതദേഹം.അഴുകിയ നിലയിലായതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. നൂറ്റി എഴുപത്തി ഏഴ് സെൻ്റിമീറ്റർ ഉയരവും, തലയിൽ കഷണ്ടിയുമുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ മാവൂർ പോലീസ്...
മാവൂർ | ഡിജിറ്റൽ ലൈബ്രറിക്കു വേണ്ടി മാവൂർ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ സൗകര്യം വിലയിരുത്താൻ ഐ.ഐ.എം.വിദഗ്ധസംഘം സന്ദർശിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവനു സമീപത്താണ് ഡിജിറ്റൽ ലൈബ്രറി തയ്യാറാക്കുന്നത്. ഐ.ഐ.എം യു.ബി.എ.കോഡിനേറ്റർ അനുഭശേഖർ, പ്രൊജക്റ്റ് അസോസിയേറ്റ് ഉബൈദുള്ള,ഐ.ഐ.എം.പ്രതിനിധി എ അബ്ദുറഹിമാൻ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്.









