കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഇന്നും നാളെയും ഹോട്ടലുകളിൽനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് അഭ്യർത്ഥിച്ചു. ഹോം ഡെലിവറി സംവിധാനം പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഹോട്ടലിൽ നിന്ന്...
മാവൂർ | അനധികൃത മദ്യ നിർമ്മാണത്തിനെതിരെ പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി മാവൂർ ആയംകുളത്ത് നടത്തിയ പരിശോധനയിൽ മുന്നൂറ് ലിറ്ററിലധികം വാഷ് പിടികൂടി നശിപ്പിച്ചു. ആയംകുളം എളുമ്പിലാശ്ശേരി വയലിനോട് ചേർന്ന കാട്ടിലാണ് വാഷ് കണ്ടെത്തിയത്.പരിശോധനക്ക് മാവൂർ പ്രിൻസിപ്പൽ എസ്.ഐ.രാംകുമാർ, എസ്.ഐ.ജി.സന്തോഷ് കുമാർ, സീനിയർ സിവിൽ പോലീസുകാരായ...
പെരുവയൽ:ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പൂവ്വാട്ടു പറമ്പ് മേഖലയിൽ പൂവ്വാട്ടു പറമ്പ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ സമരം ഐ.എൻ.എൽ നേതാവ് പി.പി ബഷീർ കുറ്റിക്കാട്ടുർ ഉദ്ഘാടനം ചെയ്തു. ടി.പി മാധവൻ സംസാരിച്ചു. പി. അനിത അദ്ധ്യക്ഷത വഹിച്ചു. എം.എം....
പെരുവയൽ:കനിവ് കൾച്ചറൽ മൂവ്മെൻറ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് മഹാമാരി മൂലം ലോക്കഡോൺ സമയങ്ങളിൽ ദുരിതമനുഭവിക്കുന്ന വീടുകളിലേക്ക് പൂവാട്ടുപറമ്പിലെ സന്നദ്ധ സംഘടനയായ കനിവ് കൾച്ചറൽ മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഹറാബി ടീച്ചർ നിർവ്വഹിച്ചു. ചടങ്ങിൽ ചെയർമാൻ...
മാവൂർ | ഡിവൈഎഫ്ഐ ചെറൂപ്പ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ വിലവർധനവിൽ പ്രതിഷേധിച്ചുകൊണ്ട് ചെറുപ്പയിൽ മോഡിയുടെ കോലം കത്തിച്ചു. മേഖലാ പ്രസിഡണ്ട് അശ്വന്ത്, ട്രഷറർ അജലേഷ്,മേഖലാ കമ്മിറ്റി അംഗമായ ജാസിം, അതുൽ ബീവി,രാജേഷ്, ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി.