കട്ടാങ്ങൽ : ഈ വർഷം എസ്.എസ്.എൽ.സി, 10th സി.ബി.എസ്.ഇ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് വേണ്ടി 22-05-2022ന് എക്സലൻറ് കോച്ചിങ് സെന്ററിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച E-SAT 22 സ്കോളർഷിപ്പ് എക്‌സാമിന്റെ ഫലം പ്രസിദ്ധീകരിച്ചു. വാഴക്കാട് സ്വദേശിയും വാഴക്കാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയുമായിരുന്ന സഹൽ.എം.കെ ഒന്നാം...
വാഴക്കാട്; വാഴക്കാട് പോലീസ് സ്റ്റേഷൻ സി. ഐ ആയി മാതൃകാ സേവനം നടത്തവേ ഡി വൈ എസ് പി പ്രമോഷൻ ലഭിച്ച എം. സി കുഞ്ഞുമൊയ്തീന്‍ സാറിന് ജിഗ്റയുടെ നേതൃത്വത്തിൽ ജനകീയ യാത്രയപ്പ് നൽകി. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ ഡിവൈഎസ്പി...
വെട്ടുപാറ:എടവണ്ണപ്പാറ – അരീക്കോട് റൂട്ടിൽ വെട്ടുപാറയിൽ കലുങ്ക് നിർമ്മാണത്തിന്റെ ഭാഗമായി ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ എടവണ്ണപ്പാറ – ചീക്കോട് ചെറിയാപറമ്പ് – വാവൂർ വഴി പോകേണ്ടതാണെന്ന് അറിയിക്കുന്നു.
തൃശ്ശൂർ ഫയർ ഫോഴ്‌സ് അക്കാദമിയിൽ ട്രെയിനി തൂങ്ങിമരിച്ച നിലയിൽ. സ്‌റ്റേഷൻ ഓഫീസർ ട്രെയിനിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ രഞ്ജിത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഹോസ്റ്റൽ ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. രഞ്ജിത്തിന് മാനസിക സമ്മർദമുണ്ടായിരുന്നതാിയ സുഹൃത്തുക്കൾ പറയുന്നു. നാഗ്പൂരിലെ ഫയർഫോഴ്‌സ്...
വാഴക്കാട്:ഹവിൽദാർ എം.എ. റഹ്മാൻ മെമ്മോറിയൽ ലൈബ്രറിയും പരിവാർ വാഴക്കാടും സംയുക്തമായി വിവിധ മേഖലകളിൽ ഉന്നത വിജയം വരിച്ചവരെ ആദരിച്ചു. ഫയർ ആൻ്റ് റസ്ക്യൂ പി.എസ്.സി. പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വാഴക്കാട് പൂവാടി ചാലിൽ രഞ്ചിത്ത്,എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും,...
എടവണ്ണപ്പാറ: വാഴക്കാട് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് വാഴക്കാട് അനന്തായൂർ ഇളംപിലാറ്റാശ്ശേരിയിൽ ഷാക്കിറയാണ് (27) കൊല്ലപ്പെട്ടത്. കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. യുവതിയുടെ ഭർത്താവ് സമീറിനായുള്ള അന്വേഷണം ആരംഭിച്ചു. ദമ്പതികൾ തമ്മിൽ തർക്കങ്ങൾ നടന്നിരുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു....
വാഴക്കാട്: മുൻ ഗ്വാളിറയോൺസ് ജീവനക്കാനായിരുന്ന പനക്കൽ കണ്ടൻകുട്ടി നിര്യാതനായി. ശവ സംസ്കാരം വൈകുന്നേരം മൂന്ന് മണിക്ക് വീട്ടു വളപ്പിൽ, ഭാര്യ മാധവി, മക്കൾ, സുരേന്ദ്രൻ, സുമതി, സുരേഷ്, സത്യൻ, മരുമക്കൾ വേലായുധൻ വാക്കയിൽ, ശൈലജ അരീക്കോട്, ലിഷ കൊട്ടുക്കര, അമ്പിളി വെട്ടത്തൂർ
മാവൂർ | ശിഹാബ് തങ്ങൾ മെമ്മോറിയൽ ചാരിറ്റി സെന്റർ – PHED സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി PK ഫിറോസ് യൂത്ത് ലീഗ് PHED യൂണിറ്റ് പ്രസിഡന്റ് ഹാരിസ് കാരിയോട്ട്ന് ഉപകരണങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. KA റഫീഖ് (വാർഡ് മെമ്പർ...
കൂളിമാട് | ലോക്ക് ഡൗൺ ഇളവിൽ ആരാധനാലയങ്ങളെ ഉൾപ്പെടുത്താത്ത സർക്കാർ നടപടിയിൽ കൂളിമാട് ശാഖാ മുസ്ലിം ലീഗ് പ്രതിഷേധിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ്.പ്രസി കെ.എ. ഖാദർ മാസ്റ്റർ പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്തു. വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി കെ.എ. റഫീഖ് അധ്യക്ഷനായി....
കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഇന്നും നാളെയും ഹോട്ടലുകളിൽനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് അഭ്യർത്ഥിച്ചു. ഹോം ഡെലിവറി സംവിധാനം പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഹോട്ടലിൽ നിന്ന്...