കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ലക്‌നൗ സ്വദേശിയായ അഡ്വക്കേറ്റ് അശോക് പാണ്ഡേയാണ് കോടതിയെ സമീപിച്ചത്.അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന ഗുജറാത്തിലെ വിചാരണക്കോടതി...
ന്യൂഡല്‍ഹി: ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കിയേക്കാന്‍ ആലോചന. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. ‘ഇന്ത്യ’ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കും. അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാണ് ‘ഇന്ത്യ’ എന്ന വാക്ക് ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. നേരത്തെ ആര്‍എസ്എസ്...
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ പറ്റാവുന്ന സ്ഥലങ്ങളിലെല്ലാം ഇന്ത്യാ പാർട്ടികൾ സഖ്യമായി മത്സരിക്കാൻ തീരുമാനമായി. സംസ്ഥാനങ്ങളിൽ സഖ്യ ചർച്ചയും സീറ്റു പങ്കിടലും ഉടനുണ്ടാകും. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളുയർത്തി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യാ റാലികൾ സംഘടിപ്പിക്കും. ‘ഭാരതത്തെ ഒന്നിപ്പിക്കും ഇന്ത്യ ജയിക്കും’ എന്ന മുദ്രാവാക്യമുയർത്തി രാജ്യമാകെ...
ഇന്ത്യാ മുന്നണിയുടെ സഖ്യ ചർച്ചകളും പ്രചരണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ 13 അംഗ കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ കമ്മറ്റിയിലുണ്ട്. സിപിഐ എം പ്രതിനിധിയുടെ പേര് പിന്നീട് നൽകും. ശരദ് പവാർ, ടി ആർ ബാലു, കെ സി വേണുഗോപാൽ...
തിരുവനന്തപുരം : ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണെന്ന് മന്ത്രി വി ശിവൻകുട്ടി. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. വിദ്യാർത്ഥിയെ ക്ലാസ്സിൽ അപമാനിച്ച അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി...
ഉത്തർപ്രദേശിൽ രണ്ടാം ക്ലാസുകാരനായ മുസ്ലീം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ടു അധ്യാപിക തല്ലിച്ച സംഭവത്തിൽ സ്കൂൾ അടച്ചുപൂട്ടാൻ നിർദേശം. അന്വേഷണത്തിന്റെ ഭാഗമായാണ് മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂൾ പൂട്ടാൻ അധികൃതർ നോട്ടീസ് അയച്ചത്. സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സമീപത്തെ സ്‌കൂളുകളിൽ അവർക്ക് പ്രവേശനം നൽകാനും വിദ്യാഭ്യാസ...
ഭോപ്പാല്‍: ബി ജെ പി നേതാവ് സന ഖാനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. സന ഖാനെ താന്‍ കൊന്നെന്നും മൃതദേഹം പുഴയിലെറിഞ്ഞതായും ഭര്‍ത്താവ് അമിത് എന്ന പപ്പു സാഹു പൊലീസിനോട് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി സന ഖാനെ കാണാനില്ലായിരുന്നു....
എല്ലാ വര്‍ഷവും ആഗസ്റ്റ് 15 ന് നമ്മള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947 ആഗസ്റ്റ് 14 ന് അര്‍ധരാത്രിയാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിതരാകുന്നത്. രണ്ട് നൂറ്റാണ്ട് കാലം ഇന്ത്യയെ കോളനിയാക്കി ഭരിച്ച സൂര്യനസ്തമിക്കാത്ത സാമാജ്ര്യത്തെ ദീര്‍ഘമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെയാണ് രാജ്യം മുട്ടുകുത്തിക്കുന്നത്. കൊളോണിയല്‍...
ന്യൂഡൽഹി∙ ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ, രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കുന്നതിന് സ്പീക്കറെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറിയെന്ന ആരോപണവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരി. കൂടിക്കാഴ്ചയ്ക്ക് ചെന്നപ്പോൾ സെക്രട്ടറി ജനറലിനെ...
ന്യൂഡൽഹി | പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡൽഹി ഭരണ നിയന്ത്രണ ബിൽ ലോക്സഭ പാസ്സാക്കി. ശബ്ദവോട്ടോടെയാണ് ബിൽ പാസ്സാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഡൽഹി ഭരണ നിയന്ത്രണ ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ബിൽ കീറി സ്പീക്കറുടെ ചെയറിനു നേരെ എറിഞ്ഞ ആം...